എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ,ദയവ് ചെയ്ത് ജഗതിയെ കൊല്ലരുത്
നടന് ജഗതി ശ്രീകുമാർ മരിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മകൾ പാർവതി ഷോൺ. ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്നും അദ്ദേഹം സന്തോഷവാനായി വീട്ടിലുണ്ടെന്നും ...