14 °c
San Francisco

Tag: ശബരിമല

ശബരിമല: ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം തുടങ്ങും: രാഹുല്‍ ഈശ്വര്‍

ശബരിമല: ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം തുടങ്ങും: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ ഉണ്ടാകുന്ന എല്ലാ അനിഷ്ട സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കും. കേസില്‍പ്പെടുന്നവര്‍ക്ക് ജാമ്യത്തിനടക്കം ...

ശബരിമല സ്ത്രീപ്രവേശനം: വിധി നടപ്പാക്കാത്തതിനെതിരെ കോടതിലക്ഷ്യ ഹര്‍ജി

ശബരിമല: നവംബര്‍ 15 ന് സര്‍വകക്ഷി യോഗം

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിക്കുന്നു. നവംബര്‍ 15നാണ് യോഗം. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവശേന വിധിക്കെതിരായ പുന:പരിശോധന ...

ശബരിമല: റിവ്യു ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ശബരിമല വാഹനങ്ങള്‍ക്ക് പാസ്; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ വാഹനത്തിന് പാസ് നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ വാദം കേട്ടതോടെയാണ് കോടതി ...

ഞാന്‍ ബിന്ദു, ഹിന്ദുവാണ്, സംഘത്തിനും ശോഭാസുരേന്ദ്രനും മാത്രം  ബി​ന്ദു സ​ക്ക​റി​യ

ഞാന്‍ ബിന്ദു, ഹിന്ദുവാണ്, സംഘത്തിനും ശോഭാസുരേന്ദ്രനും മാത്രം ബി​ന്ദു സ​ക്ക​റി​യ

പാ​ല​ക്കാ​ട്:  ശബരിമല സ്ത്രീപ്രവേശ വിധിയെത്തുടര്‍ന്ന് മല ചവിട്ടാന്‍ പോയ ശേഷം സംഘപരിവാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അധ്യാപികയായ ബിന്ദു .  ‘‘ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. പോ​കു​ന്നി​ട​ത്തെ​ല്ലാം പി​ന്തു​ട​രു​ക​യാ​ണ്. വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ...

ശബരിമല: റിവ്യു ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ശബരിമല: റിവ്യു ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരിഗണിക്കും. ജഡ്ജിമാരുടെ ചേംബറില്‍ വെച്ചായിരിക്കും ഹര്‍ജികളില്‍ തീരുമാനമെടുക്കുക. ജഡ്ജിമാരുടെ ...

ഹരിവരാസനം പാടി ശബരിമല ക്ഷേത്രനട അടച്ചു

ശബരിമല ബുദ്ധക്ഷേത്രമാണെന്ന് വാദം; അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ജാതി-മത ഭേദമന്യേ ഈ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരുന്നുവെന്നും ശബരിമല ബുദ്ധക്ഷേത്രമാണെന്ന വാദവും ഉണ്ടെന്നും സര്‍ക്കാര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ...

ശബരിമല: തീര്‍ഥാടകരുടെ ഇരുമുടുക്കെട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യത

ശബരിമല: തീര്‍ഥാടകരുടെ ഇരുമുടുക്കെട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യത

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. തീര്‍ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താന്‍ സാധ്യതയെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ ...

ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കി

ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധം

പത്തനംതിട്ട: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പൊലീസിന്റെ പാസ് നിര്‍ബിന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പൊലീസ് ...

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് തിരിച്ചടിയെന്ന് ആര്‍.എസ്.എസ്, ഇൗ രീതിയിൽ സമരം മണ്ഡലകാലം മുഴുവൻ നടത്താനാകില്ലെന്നും വിലയിരുത്തല്‍

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് തിരിച്ചടിയെന്ന് ആര്‍.എസ്.എസ്, ഇൗ രീതിയിൽ സമരം മണ്ഡലകാലം മുഴുവൻ നടത്താനാകില്ലെന്നും വിലയിരുത്തല്‍

തിരുവനന്തപുരം : ചിത്തിര ആട്ടത്തിരുനാളിന് 52 വയസ്സുകാരി ഭക്തയെ തടഞ്ഞതും ബന്ധപ്പെട്ട പ്രശ്നങ്ങളും സമരത്തിന്റെ പ്രഭ കെടുത്തിയെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തീവ്ര ഹിന്ദു സ്വഭാവമുള്ള ഒരു ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ 41 ദിവസം വ്രതം നോൽക്കണമെന്ന ആചാരം സ്ത്രീകൾക്ക് വേണ്ടി തിരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ...

വ്യാജവാര്‍ത്ത : ജനം ടിവിക്കെതിരെ ശശികല റഹീം നിയമനടപടിക്ക്

വ്യാജവാര്‍ത്ത : ജനം ടിവിക്കെതിരെ ശശികല റഹീം നിയമനടപടിക്ക്

കൊച്ചി : ജനം ടിവിയുടെ വ്യാജവാര്‍ത്തക്കെതിരെ സിപിഎം മുന്‍ ആലുവാ എരിയാകമ്മറ്റിയംഗം ശശികല റഹിം നിയമനടപടിക്ക് .  സിപിഎം നേതാവായ ശശികല റഹീമിന്റെ മരുമകള്‍ യുക്തിവാദി സംഘത്തോടൊപ്പം ...

വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമാവില്ലെന്ന് ചെന്നിത്തലയെ ആരോ തെറ്റിദ്ധരിപ്പിച്ചു: മുഖ്യമന്ത്രി

സംഘപരിവാര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പടി കയറിയപ്പോള്‍ ആചാരം എവിടെ പോയി: മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയില്‍ സംഘപരിവാര്‍ നേതാക്കള്‍ ആചാരം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരെത്ത ബഹുമാനിക്കുന്നുവെന്ന് പറയുന്ന സംഘപരിവാര്‍ നേതാക്കള്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ...

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനം – തന്ത്രി

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനം – തന്ത്രി

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂവെന്നും ...

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി ശങ്കര്‍ദാസും, നടപടി വേണമെന്ന് തുല്യതെറ്റ് ചെയ്ത തില്ലങ്കരി

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി ശങ്കര്‍ദാസും, നടപടി വേണമെന്ന് തുല്യതെറ്റ് ചെയ്ത തില്ലങ്കരി

ശബരിമല:  ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയ വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും കുടുങ്ങി. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ സംഭവം ...

ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയും ആര്‍.എസ്.എസ് ആചാരം ലംഘിക്കുമ്പോള്‍

ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയും ആര്‍.എസ്.എസ് ആചാരം ലംഘിക്കുമ്പോള്‍

ഇരച്ചെത്തിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇതിനിടയിൽ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറിനിന്ന്  സംസാരിച്ചു.  ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നായിരുന്നു ഇത്. തുടർന്ന്  ഒരുപറ്റം പ്രതിഷേധക്കാർ പതിനെട്ടാം പടിയും കയ്യടക്കി. ...

കേരളത്തിനൊപ്പം നിന്ന കേന്ദ്ര നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി

സന്നിധാനത്തിലെ നിയന്ത്രണം പോലീസിന്റെ കയ്യില്‍ത്തന്നെ: മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കയ്യില്‍ത്തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്തിലെ കാര്യങ്ങള്‍ പൊലീസ് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

ശബരിമല: മാധ്യമങ്ങള്‍ക്കു നേരെയും ആക്രമണം

ശബരിമല: മാധ്യമങ്ങള്‍ക്കു നേരെയും ആക്രമണം

പത്തനംതിട്ട: സന്നിധാനത്ത് പ്രതിഷേധം ശക്തമാകുന്നു. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമം. ചൊവ്വാഴ്ച രാവിലെ മൂന്നു സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ മാധ്യമങ്ങളെയും ...

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

സന്നിധാനം: മകന്‍റെ കുട്ടിയുടെ ചോറൂണിനു എത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ശബരിമലയില്‍ തടഞ്ഞത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍.  സ്ത്രീയ്ക്ക് 50 വയസ്സുക‍ഴിഞ്ഞെന്ന് പൊലീസ് ...

ശബരിമല: ഇന്ന് നടതുറക്കും , ശക്തമായ കവചമൊരുക്കി പോലീസ്‌ പട

ശബരിമല: ഇന്ന് നടതുറക്കും , ശക്തമായ കവചമൊരുക്കി പോലീസ്‌ പട

നിലയ്ക്കൽ : ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ...

ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യം, സി.പി.ഐയുടെ നിശബ്ദത അപകടകരം :മുല്ലപ്പള്ളി

ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യം, സി.പി.ഐയുടെ നിശബ്ദത അപകടകരം :മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ ശരണം വിളിക്ക് പകരം പോർവിളിയാണ്​ മുഴങ്ങുന്നത്. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകിസി.പി.എമ്മും ആർ.എസ്​.എസും ശബരിമലയിലേക്ക് അയച്ചു. ...

അയ്യപ്പനെ ബന്ദിയാക്കി ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് എം.ടി. രമേശ്

അയ്യപ്പനെ ബന്ദിയാക്കി ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് എം.ടി. രമേശ്

കോഴിക്കോട്: ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാല്‍ ...

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും,നട അടക്കണോയെന്ന് തന്ത്രി തീരുമാനിക്കട്ടെ:പന്തളം കൊട്ടാരം

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും,നട അടക്കണോയെന്ന് തന്ത്രി തീരുമാനിക്കട്ടെ:പന്തളം കൊട്ടാരം

പന്തളം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികള്‍ക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത്. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം ...

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കം, പോലീസ് മുന്‍കരുതലില്‍

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കം, പോലീസ് മുന്‍കരുതലില്‍

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജക്കായി തുറക്കുന്ന ശബരിമലയിൽ സംഘർഷങ്ങളുണ്ടാക്കാൻ ബി.ജെ.പി- ആർ.എസ്​.എസ്​ നീക്കമെന്ന്​ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​. റിപ്പോർട്ടിനെ തുടർന്ന്​ ഇലവുങ്കലിൽ തന്നെ ആളുകളെ പൊലീസ്​ ...

ശബരിമലയിലെ പോലീസ് സന്നാഹങ്ങളുടെ വീഡിയോയുമായി രാഹുല്‍ ഈശ്വര്‍,നല്ല തയാറെടുപ്പിലെന്ന് വീഡിയോ

ശബരിമലയിലെ പോലീസ് സന്നാഹങ്ങളുടെ വീഡിയോയുമായി രാഹുല്‍ ഈശ്വര്‍,നല്ല തയാറെടുപ്പിലെന്ന് വീഡിയോ

പത്തനംതിട്ട: ശബരിമലയില്‍ മുപ്പത് മണിക്കൂർ കൂടി കോടതി വിധിയെ പ്രതിരോധിക്കാനും സമരം ചെയ്യാനും വിശ്വാസികൾ മുന്നോട്ട് വരണമെന്ന് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ പൊലീസിനെ പ്രകോപിച്ചും ...

ശബരിമല: സുപ്രീം കോടതിവിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹര്‍ജി നല്‍കും

ശബരിമലയില്‍ കനത്ത സുരക്ഷ; മാധ്യമങ്ങള്‍ക്കും വിലക്ക്

ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കാനിരിക്കെ കനത്ത സുരക്ഷ ഒരുത്തി പൊലീസ്. ശനിയാഴ്ച നിലക്കലിലേക്കുപോലും മാധ്യമങ്ങളെ അടക്കം കടത്തിവിട്ടില്ല. ഒരു ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ നാളെ അർദ്ധരാത്രി മുതൽ മൂന്ന് ദിവസത്തേക്ക് നിരോധാജ്ഞ

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശത്തും നാളെ അർദ്ധരാത്രി മുതൽ  നിരോധാജ്ഞ പ്രഖ്യാപിച്ചതായി കലക്ടർ പി.ബി.നൂഹ് അറിയിച്ചു. ​ശബരിമല, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിലാണ്​ നിരോധാജ്ഞ. ചിത്തിര ആട്ടത്തിരുനാളിനായി ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പുനര്‍നിര്‍മാണ വിലക്ക്, അറ്റകുറ്റപ്പണി മാസ്റ്റര്‍പ്ലാന്‍ പ്രകാരം മാത്രം

ന്യൂഡല്‍ഹി: ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. അനധികൃത നിര്‍മ്മാണങ്ങള്‍ അറ്റുകുറ്റപണികള്‍ നടത്തി സംരക്ഷിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.അതേ സമയം നിയമവിധേയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ നല്‍കാത്തത് ...

ശബരിമല: സുപ്രീം കോടതിവിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹര്‍ജി നല്‍കും

ശബരിമല: പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഉത്തരവിനെതിരേയുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ചിത്തിര ആട്ട വിളക്കിനായി ശബരിമല നട ഈമാസം ...

അഹിന്ദുക്കളെ വിലക്കാനാകില്ല, ശബരിമല മതേതര പ്രതീകം : ടിജി മോഹന്‍ദാസിനെ തള്ളി ഹൈക്കോടതി

അഹിന്ദുക്കളെ വിലക്കാനാകില്ല, ശബരിമല മതേതര പ്രതീകം : ടിജി മോഹന്‍ദാസിനെ തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാവരുടേതുമാണ്. അഹിന്ദുക്കൾക്കു പ്രവേശനം വിലക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കൂടാതെ ഹരജി സംസ്ഥാനത്തിന്‍റെ മതസൗഹാർദ്യത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ...

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

തിരുവനന്തപുരം:  ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിര്‍ദേശം. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തണം. ശബരിമല ...

ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന സൂചന നല്‍കിരാഹുല്‍ വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി,

ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന സൂചന നല്‍കിരാഹുല്‍ വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി,

തിരുവനന്തപുരം: ശബരിമല നട വീണ്ടും തുറക്കുമ്പോള്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന് സൂചന നല്‍കി  രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. മലമുകളില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി  ഇന്‍സ്റ്റാഗ്രാമിലാണ് ...

ശബരിമല സംഘര്‍ഷം: 1500 ഓളം പേർക്കു സ്റ്റേഷന്‍ ജാമ്യം, ഗുരുതര കേസുകളില്‍ അകപ്പെട്ടവര്‍ക്ക്  ജാമ്യത്തിനായി 13 ലക്ഷം രൂപ വരെ

ശബരിമല സംഘര്‍ഷം: 1500 ഓളം പേർക്കു സ്റ്റേഷന്‍ ജാമ്യം, ഗുരുതര കേസുകളില്‍ അകപ്പെട്ടവര്‍ക്ക് ജാമ്യത്തിനായി 13 ലക്ഷം രൂപ വരെ

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപെട്ട കേസുകളില്‍ പോലീസ് കസ്റ്റഡിയിലായ 500 ഓളം പേരെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍. കേസുകളില്‍ അറസ്റ്റിലായ  2061 പേരില്‍ അറസ്റ്റിലായതിൽ 1500 ഓളം പേർക്കു ...

ഓര്‍ക്കുക, രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം

ഓര്‍ക്കുക, രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ ...

ശബരിമല: സൈബർ അക്രമ ആഹ്വാനം; കോഴിക്കോട് രണ്ടുപേർക്കെതിരേ  കേസ്

ശബരിമല: സൈബർ അക്രമ ആഹ്വാനം; കോഴിക്കോട് രണ്ടുപേർക്കെതിരേ കേസ്

കോഴിക്കോട്: തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാമിനെതിരേയും പോലീസിനെതിരേയും അക്രമത്തിന് അഹ്വാനംചെയ്തതിനും മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനും രണ്ടുപേർക്കെതിരേ കേസെടുത്തു. കോഴിക്കോട് കസബ, നടക്കാവ് പോലീസ് ...

ശബരിമലയിലെ സ്ത്രീപ്രവേശം :   സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലെ സ്ത്രീപ്രവേശം : സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമലയിൽ അടിസ്ഥാനസൗകര്യമില്ലാെത യുവതീപ്രവേശം അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ട്. ഹർജിക്കാരന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ...

രാഹുല്‍ ഈശ്വരന്‍ നടത്തിയത് രാജ്യദ്രോഹകുറ്റം: കടകംപള്ളി

രാഹുല്‍ ഈശ്വരന്‍ നടത്തിയത് രാജ്യദ്രോഹകുറ്റം: കടകംപള്ളി

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ശബരിമലയെ കലാപഭൂമിയാക്കി മാറ്റുവാനുള്ള ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ പദ്ധതിയിട്ടതായുള്ള രാഹുല്‍ ...

ശബരിമലയിൽ സംയുക്ത അവകാശസ്ഥാപനപ്രക്ഷോഭം , മലയരയന്മാര്‍ക്ക് പിന്തുണയുമായി ആദിവാസി സംഘടനകളും

ശബരിമലയിൽ സംയുക്ത അവകാശസ്ഥാപനപ്രക്ഷോഭം , മലയരയന്മാര്‍ക്ക് പിന്തുണയുമായി ആദിവാസി സംഘടനകളും

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം.ശബരിമലയിൽ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

തിരുപ്പതി മോഡല്‍ വെര്‍ച്വല്‍ക്യൂ, ശബരിമല സുരക്ഷാജോലിക്കായി 5000 പോലീസുകാര്‍

തിരുവനന്തപുരം∙ മണ്ഡലകാലത്തു ശബരിമലയില്‍ സുരക്ഷാജോലിക്കായി 5000 പൊലീസുകാരെ നിയമിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

നിലയ്ക്കല്‍ മുതല്‍ നിയന്ത്രണം, സന്നിധാനത്ത് 24 മണിക്കൂറായി പരിമിതപ്പെടുത്താന്‍ പോലീസ് നീക്കം

തിരുവനന്തപുരം :  ശബരിമല യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ തീർഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്നാണ് ...

പോലീസ് പണിതുടങ്ങി, ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേര്‍ക്ക് ലുക്കൌട്ട് നോട്ടീസ്

പോലീസ് പണിതുടങ്ങി, ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേര്‍ക്ക് ലുക്കൌട്ട് നോട്ടീസ്

പത്തനംതിട്ട : പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയാനെന്ന പേരില്‍ ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ...

ശബരിമല : നിലപാട് വിശദീകരിക്കാന്‍ സിപിഎമ്മും സിപിഐയും ഗൃഹസമ്പര്‍ക്കത്തിന്, കേന്ദ്ര നിര്‍ദേശത്തിന്‍റെ പകര്‍പ്പും വീടുകളിലേക്ക്

ശബരിമല : നിലപാട് വിശദീകരിക്കാന്‍ സിപിഎമ്മും സിപിഐയും ഗൃഹസമ്പര്‍ക്കത്തിന്, കേന്ദ്ര നിര്‍ദേശത്തിന്‍റെ പകര്‍പ്പും വീടുകളിലേക്ക്

കൊച്ചി : ശബരിമലസ്ത്രീപ്രവേശ വിഷയത്തില്‍ കേന്ദ്ര അഭ്യന്തര വകുപ്പ് നല്‍കിയ കര്‍ശന സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പുമായി ഗൃഹ സമ്പര്‍ക്ക പരിപാടി നടത്താനായി സിപിഎം ഒരുങ്ങുന്നു. ...

ശബരിമല: പുനപരിശോധന  ഹരജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

ശബരിമല: മുഖ്യമന്ത്രിയുമായി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ഇന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേരും. ശബരിമല വിഷയവുമായി ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം ...

ശബരിമല: സുപ്രീം കോടതിവിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹര്‍ജി നല്‍കും

ശബരിമല: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതികളുടെ ഹര്‍ജി. രണ്ട് അഭിഭാഷകരുള്‍പ്പെടെ നാലുയുവതികളാണ് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി എല്ലാ ...

ശബരിമല: സുപ്രീം കോടതിവിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹര്‍ജി നല്‍കും

ശബരിമല:അഭിഷേക് സിംഗ്വി വാദം ഏറ്റെടുക്കില്ല; പുതിയ അഭിഭാഷകനെ തേടുന്നു ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നേരത്തെ ബോര്‍ഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ...

പഴയ ആര്‍ത്തവപോസ്റ്റും സ്ത്രീ അനുകൂല നിലപാടും മറന്നു, സ്ത്രീപ്രവേശം തടഞ്ഞത് ആട്ടിയോടിക്കപ്പെട്ടവന്‍റെ ജയമെന്ന് കെ.സുരേന്ദ്രന്‍

പഴയ ആര്‍ത്തവപോസ്റ്റും സ്ത്രീ അനുകൂല നിലപാടും മറന്നു, സ്ത്രീപ്രവേശം തടഞ്ഞത് ആട്ടിയോടിക്കപ്പെട്ടവന്‍റെ ജയമെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി :  സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഹൈന്ദവ സമൂഹം നേടിയ ഐതിഹാസിക വിജയമെന്ന് വിശേഷിപ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശബരിമല നട തുറന്ന ദിവസം ...

രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ വീഴ്ച സമ്മതിച്ചെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

ശബരിമലയിലെ കലാപം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സന്നിധാനത്ത് നടക്കുന്ന കലാപം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസവും ...

ശബരിമല: പുനപരിശോധന  ഹരജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

ശബരിമലയില്‍ കോടതിവിധി നടപ്പാക്കുകതന്നെ ചെയ്യും: പിണറായി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്ന കക്ഷി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'നാം മുന്നോട്ട്' എന്ന ...

അവരുടെ ഉന്നം കലാപം തന്നെ , സ്ത്രീകളെത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ തീരുമാനം

അവരുടെ ഉന്നം കലാപം തന്നെ , സ്ത്രീകളെത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ തീരുമാനം

കൊച്ചി : ശബരിമല റിപ്പോര്‍ട്ടിങ്ങിനിടെ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണികളാണ് നേരിടേണ്ടിവന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍. യഥാര്‍ത്ഥ വസ്തുത റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തങ്ങള്‍ക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. ന്യൂസ് ...

സംഘര്‍ഷം അയഞ്ഞപ്പോള്‍ ശബരിമലയിലെ കാണിക്ക വരുമാനവും കൂടുന്നു, ശനിയാഴ്ച മുന്‍വര്‍ഷത്തെക്കാള്‍ നടവരവ്

സംഘര്‍ഷം അയഞ്ഞപ്പോള്‍ ശബരിമലയിലെ കാണിക്ക വരുമാനവും കൂടുന്നു, ശനിയാഴ്ച മുന്‍വര്‍ഷത്തെക്കാള്‍ നടവരവ്

ശബരിമല: തുലാമാസ പൂജയ്ക്കായി  നടതുറന്ന ശേഷമുള്ള സംഘര്‍ഷങ്ങള്‍ അയവ് വരുന്നതോടെ ശബരിമലയിലെ കാണിക്ക വരുമാനം ഉയരുന്നു. നടതുറന്ന ശേഷമുള്ള ആദ്യ നാലു ദിവസങ്ങളില്‍ കാണിക്ക വരുമാനം കുറഞ്ഞുവെങ്കിലും ...

രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ വീഴ്ച സമ്മതിച്ചെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

ശബരിമല : ബി.ജെ.പി വാദം തെറ്റെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്ന ബി.െജ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ വാദം തെറ്റെന്ന് ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.