11 °c
San Francisco

Tag: ശബരിമലയിലെ സുരക്ഷ

മലകയറാതെ മനിതികള്‍ മടങ്ങുന്നു, സുരക്ഷയ്ക്കായി കോടതിയെ സമീപിക്കും

മലകയറാതെ മനിതികള്‍ മടങ്ങുന്നു, സുരക്ഷയ്ക്കായി കോടതിയെ സമീപിക്കും

പമ്പ : തമിഴ്നാട്ടിൽ നിന്നെത്തിയ യുവതികളുടെ സംഘം ശബരിമല സന്ദർശിക്കില്ല. സുരക്ഷാ പ്രശ്നമുണ്ടെന്ന പൊലീസ് നിലപാട് അംഗീകരിച്ചാണ് പിൻമാറ്റം. സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്ന് മനിതി അംഗങ്ങൾ വ്യക്തമാക്കി. ...

ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ മടങ്ങി പോകണമെന്ന് പോലീസ്, മനിതി അംഗങ്ങൾ ശരണപാതയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ മടങ്ങി പോകണമെന്ന് പോലീസ്, മനിതി അംഗങ്ങൾ ശരണപാതയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

പമ്പ : ശരണപാതയില്‍ അടക്കം പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം നടത്തുന്ന സാഹചര്യത്തില്‍ സന്നിധാനത്തേക്ക് കടത്തിവിടാനാകില്ല എന്ന പോലീസ് നിലപാടിനെതിരെ  മനിതി അംഗങ്ങൾ ശരണപാതയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.അയ്യപ്പദർശനം നടത്താതെ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ബാരിക്കേഡുകൾ മാറ്റണമെന്ന് ദേവസ്വം ബോർഡ്

കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ദേവസ്വം ബോർഡ്. തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ബാരിക്കേഡുകൾ മാറ്റണമെന്നാണ് പ്രധാന ആവശ്യം. അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും.മണ്ഡല കാലം ആരംഭിച്ച ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

അ​റു​പ​തി​നാ​യി​ര​ത്തോ​ളം തീ​ർ​ഥാ​ട​ക​രെത്തി, ശബരിമലയില്‍ ഭ​ക്ത​ജ​ന​ത്തി​രക്ക് ;വീണ്ടും നാമജപ പ്രതിഷേധം

പമ്പ : ശബരിമലയിൽ വീണ്ടും നാമജപ പ്രതിഷേധം. രണ്ടിടത്തായാണ് 150ഒാളം വരുന്ന പ്രതിഷേധക്കാർ നാമജപം ചൊല്ലിയത്. മാളികപ്പുറം താഴെ തിരുമുറ്റത്ത് രണ്ടിടത്താണു നാമജപം നടന്നത്. പൊലീസ് ഇവർക്കരികിൽ നിലയുറപ്പിച്ചിരുന്നു. ...

യതീഷ് ചന്ദ്രയ്ക്ക് പകരം നിലയ്ക്കലില്‍ എസ്.പി. മഞ്ജുനാഥ്‌, വിജയ് സാക്കറെയ്ക്ക് പകരം ദിനേന്ദ്രകശ്യപ്

യതീഷ് ചന്ദ്രയ്ക്ക് പകരം നിലയ്ക്കലില്‍ എസ്.പി. മഞ്ജുനാഥ്‌, വിജയ് സാക്കറെയ്ക്ക് പകരം ദിനേന്ദ്രകശ്യപ്

പമ്പ : ശബരിമലയിലെ നിരോധനാജ്ഞ നീട്ടിയതിന് പിന്നാലെ   വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിലും പുനക്രമീകരണം നടത്തി. ഐ.ജി. മനോജ് എബ്രഹാമിന് പകരം അശോക് യാദവിനാണ് ചുമതല. ...

തൊഴാനായി സന്നിധാനത്ത് യതീഷ് ചന്ദ്ര,  എസ്പിക്ക് ഭക്തരുടെ വീരോചിത വരവേല്‍പ്പ്

തൊഴാനായി സന്നിധാനത്ത് യതീഷ് ചന്ദ്ര, എസ്പിക്ക് ഭക്തരുടെ വീരോചിത വരവേല്‍പ്പ്

സന്നിധാനം: ശബരിമലയില്‍ സമാധാനം കൊണ്ടുവന്നതിന് സര്‍ക്കാരിന്‍റെ തലോടലും കടുത്ത നിലപാടുകളുടെ പേരില്‍ ബിജെപിയുടെ എതിര്‍പ്പും ഏറ്റുവാങ്ങുന്ന എസ്.പി യതീഷ് ചന്ദ്രക്ക് സന്നിധാനത്ത് വീരോചിത സ്വീകരണം. ഇന്നലെ  സന്നിധാനത്ത് ...

രാധാകൃഷ്ണന്‍റെ കണ്ണില്‍ നോക്കിയുള്ള എസ്പിയുടെ ആ നില്‍പ്പാണ് ബിജെപിയെ പ്രകോപിപ്പിച്ചത്, യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

രാധാകൃഷ്ണന്‍റെ കണ്ണില്‍ നോക്കിയുള്ള എസ്പിയുടെ ആ നില്‍പ്പാണ് ബിജെപിയെ പ്രകോപിപ്പിച്ചത്, യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പമ്പ: ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രക്ക് എതിരെ ബിജെപി വീണ്ടും രംഗത്ത്. നിലയ്ക്കലില്‍ മന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുമ്പോള്‍ ഇടയ്ക്ക് കയറി ചൂടായ കേന്ദ്രമന്ത്രി ...

ട്രാഫിക് ബ്ലോക്കിന്‍റെ ഉത്തരവാദിത്വം ഏറ്റാല്‍ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ വിടാമെന്ന് യതീഷ് ചന്ദ്ര, പൊന്‍ രാധാകൃഷ്ണന്‍ പമ്പയിലേക്ക് പോയത് കെഎസ്ആര്‍ടിസിയില്‍

ട്രാഫിക് ബ്ലോക്കിന്‍റെ ഉത്തരവാദിത്വം ഏറ്റാല്‍ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ വിടാമെന്ന് യതീഷ് ചന്ദ്ര, പൊന്‍ രാധാകൃഷ്ണന്‍ പമ്പയിലേക്ക് പോയത് കെഎസ്ആര്‍ടിസിയില്‍

നിലയ്ക്കൽ: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം.ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

സന്നിധാനത്ത്​ വിരിവെക്കാൻ അനുവദിച്ചത് നെയ്യഭിഷേകത്തിന്​ കൂപ്പണെടുത്തവരെ മാത്രം, നിയന്ത്രണങ്ങള്‍ക്കെതിരെ ദേവസ്വം പ്രസിഡന്‍റ് ഇന്ന് ഡിജിപിയെ കാണും

ശബരിമല: വെള്ളിയാഴ്​ച രാത്രി സന്നിധാനത്ത്​ വിരിവെക്കാൻ ശ്രമിച്ച അയ്യപ്പഭക്തരെ പൊലീസ്​ തിരിച്ചയച്ചു. ​പൊലീസി​ന്‍റെ ഇത്തരം നിയന്ത്രണം അറിയാതെയും ബോധപൂർവം തങ്ങാൻ ശ്രമിച്ചവരുമായ അയ്യായിരത്തോളം പേരെയാണ്​ തിരിച്ചയച്ചത്​.എന്നാൽ, നെയ്യഭിഷേകത്തിന്​ ...

പമ്പ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​, കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

പമ്പ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​, കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

നിലക്കൽ: ചിത്തിര ആട്ടം ആഘോഷത്തിന് വൈകിട്ട്​ അഞ്ച്​ മണിക്ക്​ നട തുറക്കാനിരിക്കെ ശബരിമല തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. തീർത്ഥാടകരെ കാൽനടയായാണ്​ കടത്തിവിടുന്നത്​. രാവിലെ 11.10നാണ് ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

തിരുപ്പതി മോഡല്‍ വെര്‍ച്വല്‍ക്യൂ, ശബരിമല സുരക്ഷാജോലിക്കായി 5000 പോലീസുകാര്‍

തിരുവനന്തപുരം∙ മണ്ഡലകാലത്തു ശബരിമലയില്‍ സുരക്ഷാജോലിക്കായി 5000 പൊലീസുകാരെ നിയമിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.