11 °c
San Francisco

Tag: ശബരിമലയിലെ സ്ത്രീപ്രവേശം

സി.കെ പത്മനാഭന്‍റെ നിരാഹാര സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസിന് തീയിട്ടു

മലപ്പുറം: തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാത സംഘം ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണിച്ചറുകളും ജനലുകളും കത്തിനശിച്ചു. ശബരിമലയിൽ യുവതികൾ കയറിയതിൽ ...

പത്തനംതിട്ടയിൽ ബിജെപി ഹർത്താൽ തുടങ്ങി

ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജൻറ്സ് സർക്കാറിന് റിപ്പോർട്ട് നൽകി. യുവതീപ്രവേശം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അടുത്ത രണ്ടു ദിവസങ്ങളിൽ അക്രമം ഉണ്ടാകുമെന്നാണ് ...

തന്ത്രി ചെയ്തത് ഭരണഘടനാലംഘനം, ദേവസ്വംബോര്‍ഡുമായി ആലോചിക്കാതെ നട അടയ്ക്കാനാകില്ല: കടകംപള്ളി

ഗുരുവായൂർ: ദേവസ്വം മാനുവൽ പ്രകാരം ബോർഡുമായി ആലോചിക്കാതെ തന്ത്രിക്ക് നട അടയ്ക്കാനാവില്ലെന്ന്​​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൂടിയാലോചനകൾ നടത്തിയാൽ പോലും അത് ഭരണഘടന ലംഘനമാണ്. ഇക്കാര്യം സുപ്രീം ...

മനിതി സംഘത്തിന്‍റെ ദര്‍ശനം : തീരുമാനം ഹൈകോടതി നിരീക്ഷണസമിതിക്ക്​ വിട്ട്​ സർക്കാർ

മകരവിളക്ക് കാലത്തു തന്നെ ശബരിമല കയറണമെന്ന് നിര്‍ബന്ധമില്ല, മാവോവാദി ബന്ധമില്ല; മനിതികള്‍

ചെന്നൈ: ശബരിമലയില്‍ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് മനിതി കോ ഓര്‍ഡിനേറ്റര്‍ സെല്‍വി. ഇതിനായി മുഖ്യമന്ത്രിയെ കാണും. മകരവിളക്ക് കാലത്തു തന്നെ ശബരിമല കയറണമെന്ന് നിര്‍ബന്ധമില്ല. മാവോവാദി ...

ദര്‍ശനം നടത്തണമെന്ന നിലപാടില്‍ തന്നെ മനിതികള്‍, പോലീസ് ചര്‍ച്ചയ്ക്ക് , കാനനപാതയില്‍ നാമജപപ്രതിഷേധം

ദര്‍ശനം നടത്തണമെന്ന നിലപാടില്‍ തന്നെ മനിതികള്‍, പോലീസ് ചര്‍ച്ചയ്ക്ക് , കാനനപാതയില്‍ നാമജപപ്രതിഷേധം

പമ്പ: ശബരിമല ദര്‍ശനത്തിനായെത്തിയ മനിതി കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നു കയറുന്നത് തടഞ്ഞ് പ്രതിഷേധം ശക്തമായി. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന ...

നെടുമ്പാശ്ശേരിയിലേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നു,എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി

നെടുമ്പാശ്ശേരിയിലേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നു,എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും തടയാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നു. നിരവധി പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിമാനത്താവളത്തിന് പുറത്തുള്ള റോഡില്‍ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ അരലക്ഷത്തിലേറെ പൊലീസുകാര്‍, സര്‍വകക്ഷിയോഗം നാളെ

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനിടയില്ല. ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ 41 ദിവസം വ്രതം നോൽക്കണമെന്ന ആചാരം സ്ത്രീകൾക്ക് വേണ്ടി തിരുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ...

പേരിടാന്‍ തര്‍ക്കം, ഒടുവില്‍ ഹൈക്കോടതി കുഞ്ഞിന്  പേരുവിളിച്ചു,ഇനിയവന്‍ ജൊഹാന്‍ സച്ചിന്‍

ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് നടപടി എടുക്കാം, ക്ഷേത്രത്തി​​​​ന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാന്‍ അധികാരമില്ല : ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തി​​​​ന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാനും സർക്കാരിന്​ അധികാരമില്ലെന്ന്​ ഹൈകോടതി. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുത്​. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ലെന്നും  ഹൈകോടതി വ്യക്തമാക്കി. ...

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കം, പോലീസ് മുന്‍കരുതലില്‍

ശബരിമലയിൽ സ്​ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്​.എസ്​ നീക്കം, പോലീസ് മുന്‍കരുതലില്‍

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജക്കായി തുറക്കുന്ന ശബരിമലയിൽ സംഘർഷങ്ങളുണ്ടാക്കാൻ ബി.ജെ.പി- ആർ.എസ്​.എസ്​ നീക്കമെന്ന്​ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​. റിപ്പോർട്ടിനെ തുടർന്ന്​ ഇലവുങ്കലിൽ തന്നെ ആളുകളെ പൊലീസ്​ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയില്‍ സംഘര്‍ഷസാധ്യതയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്, സുരക്ഷ ശക്തമാക്കി

പമ്പ : ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് സംഘർഷ സാധ്യതയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സ്ത്രീകളെ അണിനിരത്തി ആർഎസ്‌എസും ബിജെപിയും പ്രശ്നങ്ങളുണ്ടാക്കാൻ ...

രഹ്ന ഫാത്തിമയുടെ വീട് തകര്‍ത്ത ബിജെപി നേതാവ് അറസ്റ്റില്‍

രഹ്ന ഫാത്തിമയുടെ വീട് തകര്‍ത്ത ബിജെപി നേതാവ് അറസ്റ്റില്‍

കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹന ഫാത്തിമയുടെ വീട് അടിച്ച് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബി.ജെ.പി കടവന്ത്ര മണ്ഡലം പ്രസിഡന്റ് ബിജുവിനെയാണ് സൗത്ത് പൊലീസ് ...

ശബരിമലയിലെ സ്ത്രീപ്രവേശം :   സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലെ സ്ത്രീപ്രവേശം : സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമലയിൽ അടിസ്ഥാനസൗകര്യമില്ലാെത യുവതീപ്രവേശം അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്കു ബാധ്യതയുണ്ട്. ഹർജിക്കാരന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ...

ഇനി സമരം അയ്യപ്പന്‍ നയിക്കുമെന്ന്  കെ.പി ശശികല, അക്രമമല്ല സഹനസമരമാണ് പാതയെന്ന് ശ്രീധരന്‍പിള്ള

ഇനി സമരം അയ്യപ്പന്‍ നയിക്കുമെന്ന് കെ.പി ശശികല, അക്രമമല്ല സഹനസമരമാണ് പാതയെന്ന് ശ്രീധരന്‍പിള്ള

കൊച്ചി : ശബരിമല അക്രമങ്ങളില്‍ പോലീസ് അറസ്റ്റ് ആരംഭിച്ചപ്പോള്‍ ഇനി സമരം അയ്യപ്പന്‍ നയിക്കുമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. എന്നാല്‍ ശബരിമലയില്‍ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

നിലയ്ക്കല്‍ മുതല്‍ നിയന്ത്രണം, സന്നിധാനത്ത് 24 മണിക്കൂറായി പരിമിതപ്പെടുത്താന്‍ പോലീസ് നീക്കം

തിരുവനന്തപുരം :  ശബരിമല യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ തീർഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്നാണ് ...

ശബരിമല പ്രതിഷേധം : രാഹുല്‍ ഈശ്വരിന് ജാമ്യം

ശബരിമല പ്രതിഷേധം : രാഹുല്‍ ഈശ്വരിന് ജാമ്യം

പത്തനംതിട്ട : ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വറിനു ജാമ്യം. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണു ...

വിശ്വാസികളാരും കലാപം നടത്തില്ല, ശബരിമലയിലേത് അപകടകരമായ അവസ്ഥ : തന്ത്രി

വിശ്വാസികളാരും കലാപം നടത്തില്ല, ശബരിമലയിലേത് അപകടകരമായ അവസ്ഥ : തന്ത്രി

പമ്പ : ശബരിമലയിലേത് അപകടകരമായ അവസ്ഥയാണെന്ന് തന്ത്രി കണ്ഠര് രാജീവര്. സുപ്രീംകോടതി വിധിയിൽ വിശ്വാസികളിൽ ഭൂരിഭാഗവും അസ്വസ്ഥരാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾ തുടര്‍ന്നു പോകണമെന്നാണ് തന്റെ അഭ്യർഥന. ...

പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം, ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട കണ്ണൂര്‍ യുവതിക്കെതിരെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം, ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട കണ്ണൂര്‍ യുവതിക്കെതിരെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട : ആത്മാർഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. കണ്ണൂർ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാൻ തയാറെടുക്കുന്നെന്ന ...

ശബരിമല : ഇടതുനയം വിശദീകരിച്ചുള്ള ആദ്യ ബഹുജനറാലി തിരുവനന്തപുരത്ത്, പിണറായി നയിക്കും

ശബരിമല : ഇടതുനയം വിശദീകരിച്ചുള്ള ആദ്യ ബഹുജനറാലി തിരുവനന്തപുരത്ത്, പിണറായി നയിക്കും

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടുകള്‍ വിശദീകരിച്ച്‌ നടത്തുന്ന ബഹുജന കൂട്ടായ്മകളില്‍ ആദ്യത്തേത് ഒക്ടോബര്‍ 16ന് നടക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ...

സാഹചര്യങ്ങള്‍ മാറുമ്പോള്‍ ആചാരവും മാറും : ശബരിമല വിധിയെ സ്വാഗതം ചെയ്ത് ശ്രീശ്രീ രവിശങ്കര്‍

സാഹചര്യങ്ങള്‍ മാറുമ്പോള്‍ ആചാരവും മാറും : ശബരിമല വിധിയെ സ്വാഗതം ചെയ്ത് ശ്രീശ്രീ രവിശങ്കര്‍

കട്ടക്ക് : ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് പ്രവേശനം നൽകുന്നത‌് സ്വാഗതാർഹമാണെന്ന‌് ശ്രീ ശ്രീ രവിശങ്കർ. മുമ്പ‌് ശബരിമലയിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. ദിവസങ്ങളും  ആഴ‌്ചകളും വേണ്ടിവരുമായിരുന്നു. കാൽനടയായി സ‌്ത്രീകൾ ...

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തണമെന്ന് അമിത്ഷാ, ബിജെപി മണ്ഡലതല സമരത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തണമെന്ന് അമിത്ഷാ, ബിജെപി മണ്ഡലതല സമരത്തിലേക്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ സജീവമാക്കി നിര്‍ത്താന്‍ സംസ്ഥാന ബിജെപി ഘടകത്തോടു ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും  മണ്ഡലാടിസ്ഥാനത്തില്‍ ...

അവര്‍ ശബരിമല പ്രക്ഷോഭത്തെ ചോരയില്‍ മുക്കും , പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

അവര്‍ ശബരിമല പ്രക്ഷോഭത്തെ ചോരയില്‍ മുക്കും , പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

കൊച്ചി : ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ  . ഈ മാസം ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമല: നിലപാട് മാറ്റി ദേവസ്വം ബോർഡ്​ , റിവ്യു ഹരജി നൽകില്ല

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കില്ല. ബുധനാഴ്ച്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡന്റ് എ പദ്മകുമാറാണ്‌ ...

മതത്തിന്‍റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട, ശബരിമലയില്‍ ടൂറിസ്റ്റുകളായ സ്ത്രീകളേ പോകൂ : കെ.സുധാകരന്‍

മതത്തിന്‍റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ട, ശബരിമലയില്‍ ടൂറിസ്റ്റുകളായ സ്ത്രീകളേ പോകൂ : കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ടൂറിസ്റ്റ് മനോഭവത്തോടെ കാണുന്ന സ്ത്രീകള്‍ മാത്രമെ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ...

ഹിന്ദുക്കളുടെ വിശ്വാസവും ക്ഷേത്രങ്ങളും തകര്‍ക്കുക എന്നത് സര്‍ക്കാരിന്റെ രഹസ്യനയം, സുപ്രീംകോടതി വിധി വളച്ചൊടിച്ച് രാജസേനന്‍

ഹിന്ദുക്കളുടെ വിശ്വാസവും ക്ഷേത്രങ്ങളും തകര്‍ക്കുക എന്നത് സര്‍ക്കാരിന്റെ രഹസ്യനയം, സുപ്രീംകോടതി വിധി വളച്ചൊടിച്ച് രാജസേനന്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍.  ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ്‌ രാജസേനന്റെ പ്രതികരണം . ഇപ്പോഴത്തെ സര്‍ക്കാരിന്റെ രഹസ്യ  നയത്തിന്റെ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമല: ദേവസ്വം ബോര്‍ഡിന്‍റെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായ ...

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ല, യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ല, യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം

ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.