11 °c
San Francisco

Tag: ശബരിമല യുവതീപ്രവേശം

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി ശങ്കര്‍ദാസും, നടപടി വേണമെന്ന് തുല്യതെറ്റ് ചെയ്ത തില്ലങ്കരി

ശബരിമല കേസില്‍ ഇനി നേരിട്ടുവാദമില്ല , വാദങ്ങൾ എഴുതി നല്‍കുന്നതിന് 7 ദിവസം : സുപ്രീംകോടതി

ന്യൂഡൽഹി∙ ശബരിമല കേസിൽ നേരിട്ടു വാദത്തിന് ഇനി അവസരമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകർക്കു വാദം എഴുതി നൽകാമെന്നു കോടതി ആവർത്തിച്ചു. ഇന്നും അഭിഭാഷകൻ കേസ് പരാമർശിച്ചപ്പോഴായിരുന്നു സുപ്രീം ...

തിരിച്ചറിഞ്ഞ പ്രതികളില്‍ 18682 പേര്‍ സംഘപരിവാറുകാര്‍,ശബരിമല വിധിക്ക് ശേഷമുള്ള ക്രമസമാധാനനിലയില്‍ കേരളത്തിന്‍റെ അക്കമിട്ട് മറുപടി

തിരിച്ചറിഞ്ഞ പ്രതികളില്‍ 18682 പേര്‍ സംഘപരിവാറുകാര്‍,ശബരിമല വിധിക്ക് ശേഷമുള്ള ക്രമസമാധാനനിലയില്‍ കേരളത്തിന്‍റെ അക്കമിട്ട് മറുപടി

തിരുവനന്തപുരം: ശബരിമല വിധിക്ക് ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ സംഘപരിവാര്‍ സംഘടനകളെ കൃത്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ റിപ്പോര്‍ട്ട് നല്‍കി. വിധിക്ക് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ...

ശബരിമല ഹർത്താൽ അക്രമ നഷ്ടപരിഹാരം : ശബരിമല കർമസമിതി, ആർഎസ്എസ്, ബിജെപി, ഹിന്ദു എെക്യവേദി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ശബരിമല ഹർത്താൽ അക്രമ നഷ്ടപരിഹാരം : ശബരിമല കർമസമിതി, ആർഎസ്എസ്, ബിജെപി, ഹിന്ദു എെക്യവേദി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി:  ശബരിമലയിൽ യുവതീപ്രവേശത്തിനെതിരായ ഹർത്താലിലുണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കി ഇരകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബിജെപി, ഹിന്ദു എെക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ് ...

സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും, കണ്ണൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചു

തലശേരിയിലും ന്യൂമാഹിയിലും നിരോധനാജ്​ഞ,കണ്ണൂരിൽ വീണ്ടും സംഘർഷം

​കണ്ണൂ​ർ:രണ്ടു ദിവസമായി അക്രമം തുടരുന്ന കണ്ണുരിൽ ഇന്നും സംഘർഷം. കൊ​ള​ശ്ശേരിയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ വീടിനു നേരെ ബോംബേറുണ്ടായി. ആക്രമണത്തിൽ വീടുകൾക്ക്​ കേടുപാട്​ പറ്റി.അതേസമയം, സം​ഘ​ർ​ഷം തു​ട​രു​ന്ന ...

മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച; വീഡിയോ കോണ്‍ഫറന്‍സിലൂടെ എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം

വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടി, കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകുന്നു. കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ...

സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും, കണ്ണൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചു

സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും, കണ്ണൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചു

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പോലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ ...

വീണ്ടും രഥയാത്ര, അയ്യപ്പ ജ്യോതി; മുഖ്യമന്ത്രിയേയും പോലീസിനെയും പ്രതിക്കൂട്ടിലാക്കാന്‍ തുടര്‍സമരപരിപാടിയുമായി ശബരിമല കര്‍മസമിതി

വീണ്ടും രഥയാത്ര, അയ്യപ്പ ജ്യോതി; മുഖ്യമന്ത്രിയേയും പോലീസിനെയും പ്രതിക്കൂട്ടിലാക്കാന്‍ തുടര്‍സമരപരിപാടിയുമായി ശബരിമല കര്‍മസമിതി

കൊ​ച്ചി: ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയെയും ദേവസ്വംബോര്‍ഡിനെയും ലക്ഷ്യമിട്ട് തുടര്‍ സമരപരിപാടികളുമായി ശബരിമല കര്‍മ സമിതി. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ലം​ഘ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മാ​വോ​വാ​ദി​ക​ളും തീ​വ്ര​വാ​ദ ...

ശബരിമല : അന്തസ്സുണ്ടെങ്കില്‍ ബിജെപിക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറാകണമെന്ന് കെ.സുധാകരന്‍

ശബരിമല : അന്തസ്സുണ്ടെങ്കില്‍ ബിജെപിക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറാകണമെന്ന് കെ.സുധാകരന്‍

കോഴിക്കോട്: കേരളത്തിലെ ബിജെപിക്കാര്‍ അന്തസ്സുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിനായി കേന്ദ്രത്തെ സമീപിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി വര്‍ക്കിംഗ്പ്രസിഡന്റ് കെ.സുധാകരന്‍. ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്തിനാണെന്നും ...

പ്രാദേശിക പ്രതിഷേധം ആയിക്കൊള്ളൂ, ദേശീയതലത്തില്‍ വേണ്ട, ശബരിമല യുവതീപ്രവേശത്തിലെ പാര്‍ലമെന്റ് പ്രതിഷേധം തടഞ്ഞ് സോണിയ

പ്രാദേശിക പ്രതിഷേധം ആയിക്കൊള്ളൂ, ദേശീയതലത്തില്‍ വേണ്ട, ശബരിമല യുവതീപ്രവേശത്തിലെ പാര്‍ലമെന്റ് പ്രതിഷേധം തടഞ്ഞ് സോണിയ

ന്യൂഡല്‍ഹി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്‍റിലും ആചാരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. കേരളത്തില്‍നിന്നുള്ള ...

മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച; വീഡിയോ കോണ്‍ഫറന്‍സിലൂടെ എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം

മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച; വീഡിയോ കോണ്‍ഫറന്‍സിലൂടെ എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമർശിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാൽ ...

ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ററിനെ പമ്പയില്‍ തടഞ്ഞു, 17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളെന്ന് കയല്‍

ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ററിനെ പമ്പയില്‍ തടഞ്ഞു, 17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളെന്ന് കയല്‍

പമ്പ: ശബരിമലയിലേക്ക് പോകാനെത്തിയ ട്രാന്‍സ്ജെന്‍ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് കയല്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു ...

പ്രതിഷേധമുണ്ടായില്ല; എന്നിട്ടും പൊലീസ്​ നിർബന്ധിച്ച്​ തിരിച്ചയച്ചു – ശ്രീലങ്കൻ യുവതി

പ്രതിഷേധമുണ്ടായില്ല; എന്നിട്ടും പൊലീസ്​ നിർബന്ധിച്ച്​ തിരിച്ചയച്ചു – ശ്രീലങ്കൻ യുവതി

ശബരിമല: ശ്രീലങ്കയിൽ നിന്ന്​ ശബരിമല ദർശനത്തിന്​ എത്തിയ 47 കാരി ശശികലയെ പൊലീസ്​ നിർബന്ധിച്ച്​ തരിച്ചയക്കുകയായിരുന്നെന്ന്​ ആരോപണം. യുവതി​െക്കതിരെ മരക്കൂട്ടത്തു ​െവച്ച്​ പ്രതിഷേധമുണ്ടായതു കൊണ്ടാണ്​ തിരിച്ചയച്ചതെന്നാണ്​ പൊലീസ്​​ ...

ഹര്‍ത്താലില്‍ വ്യാപക അക്രമം,  വടക്കന്‍കേരളത്തില്‍ വാഹനങ്ങൾക്കുനേരെ കല്ലേറ് , വഴിതടയല്‍

ഹര്‍ത്താലില്‍ വ്യാപക അക്രമം, വടക്കന്‍കേരളത്തില്‍ വാഹനങ്ങൾക്കുനേരെ കല്ലേറ് , വഴിതടയല്‍

കൊച്ചി : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹർത്താലില്‍ തുടക്കത്തില്‍ തന്നെ വ്യാപക അക്രമം. കോഴിക്കോട് വിവിധ ഭാഗങ്ങളിൽ ഹര്‍ത്താൽ ...

പത്തനംതിട്ടയിൽ ബിജെപി ഹർത്താൽ തുടങ്ങി

ശബരിമല യുവതീപ്രവേശ വിരുദ്ധ ഹര്‍ത്താല്‍ തുടങ്ങി, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍, അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി

കൊച്ചി : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും  അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മണി ...

ശബരിമല യുവതീപ്രവേശം: കടകള്‍ അടപ്പിക്കുന്നു,റോഡ്‌ ഉപരോധം, പലയിടത്തും സംഘര്‍ഷം

ശബരിമല യുവതീപ്രവേശം: കടകള്‍ അടപ്പിക്കുന്നു,റോഡ്‌ ഉപരോധം, പലയിടത്തും സംഘര്‍ഷം

കൊച്ചി : ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം ...

ശബരിമലയിൽ ദർശനം നടത്തിയതായി കനക ദുര്‍ഗ്ഗയും ബിന്ദുവും  , സ്ഥിരീകരിക്കാതെ പോലീസ്

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത് മുന്‍കൂട്ടി പോലീസ് സംരക്ഷണം തേടാതെ

പത്തനംതിട്ട: കനകദുര്‍ഗയും ബിന്ദുവും  ശബരിമലയില്‍ ദര്‍ശനം നടത്തിയതും  മടങ്ങിയതും  മുന്‍കൂട്ടി പോലീസ് സംരക്ഷണം തേടാതെ. അതീവരഹസ്യമായി. ഇരുവരും വരുന്ന വിവരം അപൂര്‍വ്വം പോലീസുകാര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. മുന്‍കൂട്ടി ...

ശബരിമലയിൽ ദർശനം നടത്തിയതായി കനക ദുര്‍ഗ്ഗയും ബിന്ദുവും  , സ്ഥിരീകരിക്കാതെ പോലീസ്

പതിനെട്ടാംപടി ചവിട്ടിയില്ല, സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയത് : ബിന്ദു

പത്തനംതിട്ട: സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദര്‍ശനം നടത്തിയ ബിന്ദു പ്രതികരിച്ചു.പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പോലീസ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.