11 °c
San Francisco

Tag: ശബരിമല വിഷയത്തില്‍ ബിജെപി

ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന ശോഭാസുരേന്ദ്രന്‍റെ വാദം തെറ്റെന്ന് ജഡ്ജ്മെന്‍റ് കോപ്പി

ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന ശോഭാസുരേന്ദ്രന്‍റെ വാദം തെറ്റെന്ന് ജഡ്ജ്മെന്‍റ് കോപ്പി

കൊച്ചി : കോടതിയില്‍ മാപ്പ് പറഞ്ഞില്ല എന്ന ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍റെ വാദം തെറ്റ്. കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടപ്പോള്‍ പൊതു താല്‍പര്യ ഹര്‍ജി ...

ഇരുട്ടിവെളുത്തപ്പോഴേക്കും  ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം  അനിശ്ചിതകാല ഉപവാസമായി

ഇരുട്ടിവെളുത്തപ്പോഴേക്കും ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം അനിശ്ചിതകാല ഉപവാസമായി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ രണ്ടാംഘട്ട പ്രത്യക്ഷ സമരം എന്ന മട്ടില്‍ ബിജെപി ആരംഭിക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇരുട്ടി വെളുത്തപ്പോഴേക്കും മറ്റൊന്നായി. ആദ്യം അനിശ്ചിതകാല നിരാഹാര ...

വ്യാജ പ്രചാരണം: ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

സെക്രട്ടറിയേറ്റുപടിക്കലെ ബി.ജെ.പി.യുടെ സത്യാഗ്രഹം ഇന്നുമുതൽ

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ബി.ജെ.പി.യുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം തിങ്കളാഴ്ച തുടങ്ങും. സെക്രട്ടറിയേറ്റുപടിക്കൽ ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തോടെയാണ് സമരം ശക്തമാക്കുന്നത്. ഞായറാഴ്ച മുതൽ ...

ബി ഗോപാലകൃഷ്ണനും ബിജെപി നേതാക്കള്‍ക്കും ജാമ്യം

ബി ഗോപാലകൃഷ്ണനും ബിജെപി നേതാക്കള്‍ക്കും ജാമ്യം

പത്തനംതിട്ട: നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം. നിരോധനാജ്ഞ ലംഘിക്കാനെത്തവേ ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യമാണ് ഇവർക്ക് അനുവദിച്ചത്. ...

ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഗവർണർക്കു ബിജെപിയുടെ നിവേദനം

ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഗവർണർക്കു ബിജെപിയുടെ നിവേദനം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ശബരിമലയിലേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്നും നിവേദനത്തില്‍ പറയുന്നു.വിഷയത്തിൽ ...

സമരമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്, നിരോധനാജ്ഞ ലംഘിക്കാന്‍ ബി ഗോപാലകൃഷ്ണന്‍ നിലയ്ക്കലിലേക്ക്

സമരമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്, നിരോധനാജ്ഞ ലംഘിക്കാന്‍ ബി ഗോപാലകൃഷ്ണന്‍ നിലയ്ക്കലിലേക്ക്

പമ്പ : ശബരിമലയിലെ പ്രത്യക്ഷ സമരം ശക്തമാക്കാനുള്ള ബിജെപി തീരുമാനത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചയോടെ ബിജെപി  നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും.  സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പെടെ സമരത്തിനെത്തും.ഗോപാലകൃഷ്ണന് ...

സംസ്ഥാന നേതാക്കള്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും, പന്ത്രണ്ടുദിവസത്തിനു മുന്‍പ് അറസ്റ്റിലായ സുരേന്ദ്രന് വേണ്ടി അടുത്തയാഴ്ച ഹര്‍ത്താലിനും ബിജെപി തീരുമാനം

സംസ്ഥാന നേതാക്കള്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും, പന്ത്രണ്ടുദിവസത്തിനു മുന്‍പ് അറസ്റ്റിലായ സുരേന്ദ്രന് വേണ്ടി അടുത്തയാഴ്ച ഹര്‍ത്താലിനും ബിജെപി തീരുമാനം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാനും ശബരിമല സമരത്തില്‍ ഒത്തുതീര്‍പ്പ് വഴങ്ങിയെന്ന ആരോപണം കഴുകിക്കളയാനും ബിജെപി തയ്യാറെടുക്കുന്നു. നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിലയ്ക്കലില്‍ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ നിരോധനാജ്ഞ ...

ശബരിമല വിഷയത്തില്‍ പിണറായി വിജയന് കീഴടങ്ങി, പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതിയുമായി ആ​ർ.​എ​സ്.​എ​സും മുരളീധരപക്ഷവും

ശബരിമല വിഷയത്തില്‍ പിണറായി വിജയന് കീഴടങ്ങി, പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതിയുമായി ആ​ർ.​എ​സ്.​എ​സും മുരളീധരപക്ഷവും

തി​രു​വ​ന​ന്ത​പു​രം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കീഴടങ്ങിയ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​ക്കെ​തി​രെ ബി.​ജെ.​പി​യി​ലും ആ​ർ.​എ​സ്.​എ​സി​ലും പ​ട​യൊ​രു​ക്കം. പ​രാ​തി​യു​മാ​യി ബി.​ജെ.​പി​യി​ലെ മുരളീധരവി​ഭാ​ഗ​വും ...

മുരളീധരന്‍ വിട്ടുനിന്നു, ജനറല്‍സെക്രട്ടറിമാരില്‍ പങ്കെടുത്തത് രമേശ്‌ മാത്രം, ശബരിമല  സമരരീതി മാറ്റത്തില്‍ ബിജെപി പുകയുന്നു

മുരളീധരന്‍ വിട്ടുനിന്നു, ജനറല്‍സെക്രട്ടറിമാരില്‍ പങ്കെടുത്തത് രമേശ്‌ മാത്രം, ശബരിമല സമരരീതി മാറ്റത്തില്‍ ബിജെപി പുകയുന്നു

കോഴിക്കോട് :  ശബരിമലയുമായി ബന്ധപ്പെട്ട അടുത്തഘട്ട സമരം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ബിജെപി സംസ്ഥാന നേതൃയോഗം വി മുരളീധരൻ എംപി ബഹിഷ‌്കരിച്ചു. വെള്ളിയാഴ‌്ച രാവിലെ കെ സുരേന്ദ്രനെ ...

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ റിപ്പോർട്ട്​ സമർപ്പിക്കാൻ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ നാലംഗ സമിതിയെനിയോഗിച്ചു.  ശബരിമല സമരത്തിനിടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ ഉൾപ്പെടെയുള്ള ...

അയ്യപ്പനെ ബന്ദിയാക്കി ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് എം.ടി. രമേശ്

സർക്കുലർ പുറത്തായതില്‍ വേലവാതി ഇല്ല, സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപിയല്ല : എംടി രമേശ്‌

കണ്ണൂര്‍: സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. ഒന്നര ദിവസം അകാരണമായി സുരേന്ദ്രനെ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

പ്രതിഷേധങ്ങള്‍ ഒതുങ്ങി പമ്പ ശാന്തം; തീർഥാടകപ്രവാഹം തുടങ്ങി

പമ്പ: ആര്‍.എസ്.എസ്-ബിജെപി നേതാക്കളുടെ പ്രതിഷേധങ്ങള്‍ക്കും  ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കും  ഇളവുവന്നതോടെ വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീർഥാടകരുടെ എണ്ണം കൂടി. വെള്ളിയാഴ്ച വൈകീട്ടുവരെ 41,220 തീർഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീർഥാടകർ ...

ശബരിമല വിഷയത്തില്‍ ബിജെപി പരസ്യ പോരിലേക്ക്, സംസ്ഥാന നേതൃത്വത്തിനെതിരെ വി മുരളീധരന്‍ ഡല്‍ഹിക്ക്

ശബരിമല വിഷയത്തില്‍ ബിജെപി പരസ്യ പോരിലേക്ക്, സംസ്ഥാന നേതൃത്വത്തിനെതിരെ വി മുരളീധരന്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം:  മെഡിക്കല്‍ കോഴയാരോപണത്തിനുശേഷം രഹസ്യമായി മാത്രം അരങ്ങേറിയ ബിജെപിയിലെ ഗ്രൂപ് പോര് ശബരിമല വിഷയത്തില്‍ വീണ്ടും സജീവമാകുന്നു. കോഴ ആരോപണ വിഷയത്തില്‍ പരകോടിയിലെത്തിയ ഗ്രൂപ് പോര് ശമിപ്പിക്കാനാണു ...

വര്‍ഗീയത കലര്‍ന്ന പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സ​ർ​വ​ക​ക്ഷി​യോ​ഗം: പങ്കാളിത്വം എ​ൻ​ഡി​എ ച​ർ​ച്ചക്ക് ശേഷമെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മോ എ​ന്ന് എ​ൻ​ഡി​എ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ...

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

തിരുവനന്തപുരം:  ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിര്‍ദേശം. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തണം. ശബരിമല ...

ശബരിമല: ബിജെപി സംസ്ഥാനതല രഥയാത്രക്ക്, പ്രഖ്യാപനം ഇന്ന്

ശബരിമല: ബിജെപി സംസ്ഥാനതല രഥയാത്രക്ക്, പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം:  ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ സമരം ശക്തമാക്കാൻ ബിജെപി തീരുമാനം. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്‍റെ ...

ഓര്‍ഡിനന്‍സിനും ദേവസ്വംബോര്‍ഡ് ഇല്ലാതാക്കലിനും അമിത്ഷായുടെ പേജില്‍ കമന്റ് മഴ , മറുപടി നല്‍കുമോ ബിജെപി അധ്യക്ഷന്‍ ?

ഓര്‍ഡിനന്‍സിനും ദേവസ്വംബോര്‍ഡ് ഇല്ലാതാക്കലിനും അമിത്ഷായുടെ പേജില്‍ കമന്റ് മഴ , മറുപടി നല്‍കുമോ ബിജെപി അധ്യക്ഷന്‍ ?

കൊച്ചി : ശബരിമല വിഷയത്തില്‍ രണ്ടാം വട്ടവും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഫേസ്ബുക്ക് പേജില്‍ കമന്റ് മഴ. ആര്‍.എസ്.എസിന്‍റെ തൊണ്ണൂറ്റിമൂന്നാം സ്ഥാപക ദിനത്തിന്‍റെ ഭാഗമായി അമിത് ...

ശബരിമല സ്ത്രീപ്രവേശത്തിനായി അഹോരാത്രം വാദിച്ച ആർഎസ്എസ് നേതാക്കള്‍ പൊതുമണ്ഡലത്തിൽ വാ തുറക്കാത്തത് ഭീരുത്വം കൊണ്ടോ ? തുറന്നടിച്ച്‌ തോമസ്‌ ഐസക്

ശബരിമല സ്ത്രീപ്രവേശത്തിനായി അഹോരാത്രം വാദിച്ച ആർഎസ്എസ് നേതാക്കള്‍ പൊതുമണ്ഡലത്തിൽ വാ തുറക്കാത്തത് ഭീരുത്വം കൊണ്ടോ ? തുറന്നടിച്ച്‌ തോമസ്‌ ഐസക്

കൊച്ചി : ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ഇരട്ടതാപ്പ് കാട്ടുന്ന ബിജെപിയെയും സംഘപരിവാറിനെയും തുറന്നു വിമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മറ്റിയംഗവും ധനകാര്യമന്ത്രിയുമായ ഡോ.ടി.എം തോമസ്‌ ഐസക്.  ഭയ്യാ ജോഷി മുതൽ ...

ശബരിമല : കേന്ദ്ര ഓർഡിനൻസ് നടപ്പുള്ള കാര്യമല്ലെന്ന് എം.ടി.രമേശ്‌ ,എന്‍.ഡി.എ കാൽനടയാത്ര ഇന്ന്‍ തുടങ്ങും

ശബരിമല : കേന്ദ്ര ഓർഡിനൻസ് നടപ്പുള്ള കാര്യമല്ലെന്ന് എം.ടി.രമേശ്‌ ,എന്‍.ഡി.എ കാൽനടയാത്ര ഇന്ന്‍ തുടങ്ങും

കൊച്ചി:  ഓർഡിനൻസു വഴി കേന്ദ്രസർക്കാർ ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടപ്പാകുന്ന കാര്യമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി  എം.ടി. രമേശ്സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ...

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തണമെന്ന് അമിത്ഷാ, ബിജെപി മണ്ഡലതല സമരത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തണമെന്ന് അമിത്ഷാ, ബിജെപി മണ്ഡലതല സമരത്തിലേക്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ സജീവമാക്കി നിര്‍ത്താന്‍ സംസ്ഥാന ബിജെപി ഘടകത്തോടു ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും  മണ്ഡലാടിസ്ഥാനത്തില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.