12 °c
San Francisco

Tag: ശബരിമല സ്ത്രീപ്രവേശം

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ യുവതീപ്രവേശനം : വലതു സംഘടനകള്‍ ഉയര്‍ത്തുന്ന തടസങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. വിധി നടപ്പാക്കുന്നതിന് വലതു സംഘടനകള്‍ ഉയര്‍ത്തുന്ന തടസ്സങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കൂടാതെ പോലീസ് ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

സാവകാശ ഹരജി ഇന്ന്​ നൽകും; ഉറ്റുനോക്കി സർക്കാറും പ്രതിഷേധക്കാരും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി.​ജെ.​പി​യും  നി​ല​നി​ൽ​പി​നാ​യി ശ്ര​മി​ക്കു​ന്ന കോ​ൺ​ഗ്ര​സും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്​ പോ​കു​ന്ന സ​ർ​ക്കാ​റും ഉ​റ്റു​നോ​ക്കു​ന്ന​ത്​ സാ​വ​കാ​ശ ഹ​ര​ജി​യു​ടെ ഭാ​വി. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ...

പോലീസ് നിര്‍ദേശം ലംഘിച്ചു മല ചവിട്ടാന്‍ നോക്കിയ കെ.പി ശശികല അറസ്​റ്റിൽ; ഇന്ന് സംസ്​ഥാന ഹർത്താൽ

പോലീസ് നിര്‍ദേശം ലംഘിച്ചു മല ചവിട്ടാന്‍ നോക്കിയ കെ.പി ശശികല അറസ്​റ്റിൽ; ഇന്ന് സംസ്​ഥാന ഹർത്താൽ

ശബരിമല: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ ശബരിമലയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന്​ സംസ്ഥാന വ്യാപകമായി ഹർത്താലാചരിക്കാൻ ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനം ചെയ്തു. ...

തൃപ്തി ദേശായി ആക്ടിവിസ്റ്റ്; തിരിച്ചയക്കണം : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമല : ദേവസ്വംബോർഡ് നാളെയോ തിങ്കളാഴ്ചയോ സാവകാശഹർജി നൽകും

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് ...

തൃപ്തി ദേശായി ആക്ടിവിസ്റ്റ്; തിരിച്ചയക്കണം : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

തൃപ്തി ദേശായി ആക്ടിവിസ്റ്റ്; തിരിച്ചയക്കണം : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

പമ്പ: ശബരിമല സന്ദർശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തിരിച്ചയക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ‍.  ആക്ടിവിസ്റ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ...

എല്ലാം ബിജെപി അറിഞ്ഞ്, സംഘര്‍ഷാവസ്ഥ നിലനിര്‍ത്തണമെന്ന് കേരളഘടകത്തിന് അമിത്ഷായുടെ നിര്‍ദ്ദേശം, തൃപ്തിയുടെ വരവ് നേരത്തെയറിഞ്ഞ് യുവമോര്‍ച്ച

എല്ലാം ബിജെപി അറിഞ്ഞ്, സംഘര്‍ഷാവസ്ഥ നിലനിര്‍ത്തണമെന്ന് കേരളഘടകത്തിന് അമിത്ഷായുടെ നിര്‍ദ്ദേശം, തൃപ്തിയുടെ വരവ് നേരത്തെയറിഞ്ഞ് യുവമോര്‍ച്ച

കൊച്ചി : ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന ദിനം തന്നെ തൃപ്തി ദേശായി കേരളത്തില്‍ എത്തിയത് ബിജെപിയുടെയും സംഘപരിവാറിന്‍റെയും അറിവോടെ . തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന സമയം ...

അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം തകരുമെന്ന വാദം പരാജിതന്റെ വേദാന്തമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി

അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം തകരുമെന്ന വാദം പരാജിതന്റെ വേദാന്തമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി

സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം തകരും എന്ന വാദം പരാജിതന്റെ വേദാന്തമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി. തന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പുസ്തകത്തിലാണ് ...

തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍, പ്രതിഷേധം മൂലം മൂന്നു മണിക്കൂറായി വിമാനത്താവളത്തില്‍

തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍, പ്രതിഷേധം മൂലം മൂന്നു മണിക്കൂറായി വിമാനത്താവളത്തില്‍

കൊച്ചി: ശബരിലമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

നാ​ളെ ശബരിമല ന​ട തു​റ​ക്കും, എല്ലാ കണ്ണുകളും ഇന്നത്തെ യോഗങ്ങളില്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ മ​ഹോ​ത്സ​വ​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ന​ട തു​റ​ക്കാ​നി​രി​ക്കെ, ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും.​ രാ​വി​ലെ 11ന്​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ്​ ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

ശബരിമല വിധി സ്റ്റേ ചെയ്യില്ല; റിവ്യൂഹർജി നേരത്തെ പരിഗണിക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവർത്തിച്ച് സുപ്രീംകോടതി. ...

വര്‍ഗീയത കലര്‍ന്ന പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സ​ർ​വ​ക​ക്ഷി​യോ​ഗം: പങ്കാളിത്വം എ​ൻ​ഡി​എ ച​ർ​ച്ചക്ക് ശേഷമെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മോ എ​ന്ന് എ​ൻ​ഡി​എ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ...

കെപിസിസി നിലപാട് തള്ളി , സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിനൊപ്പം യുഡിഎഫ്

കെപിസിസി നിലപാട് തള്ളി , സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിനൊപ്പം യുഡിഎഫ്

തിരുവനന്തപുരം:  ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫിൽ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകൾ തള്ളിയാണ് മുന്നണി ഇത്തരമൊരു ...

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും,നട അടക്കണോയെന്ന് തന്ത്രി തീരുമാനിക്കട്ടെ:പന്തളം കൊട്ടാരം

ശബരിമല : സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും. മണ്ഡല കാലത്ത് യുവതീ പ്രവേശനം ...

ശ​ബ​രി​മ​ല: ഒാർഡിനൻസ്​ ഇറക്കാന്‍ കേന്ദ്രമില്ല, പ്ര​ക്ഷോ​ഭം നടത്തും  –അമിത്​ ഷാ

ശ​ബ​രി​മ​ല: ഒാർഡിനൻസ്​ ഇറക്കാന്‍ കേന്ദ്രമില്ല, പ്ര​ക്ഷോ​ഭം നടത്തും –അമിത്​ ഷാ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ര്‍ഡി​ന​ന്‍സ്​ ഇ​റ​ക്കി​ല്ലെ​ന്നും പ​ക​രം കേരളാ സര്‍ക്കാരിനെതിരെ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ബി.​ജെ.​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ​ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള ...

ഞാന്‍ ബിന്ദു, ഹിന്ദുവാണ്, സംഘത്തിനും ശോഭാസുരേന്ദ്രനും മാത്രം  ബി​ന്ദു സ​ക്ക​റി​യ

ഞാന്‍ ബിന്ദു, ഹിന്ദുവാണ്, സംഘത്തിനും ശോഭാസുരേന്ദ്രനും മാത്രം ബി​ന്ദു സ​ക്ക​റി​യ

പാ​ല​ക്കാ​ട്:  ശബരിമല സ്ത്രീപ്രവേശ വിധിയെത്തുടര്‍ന്ന് മല ചവിട്ടാന്‍ പോയ ശേഷം സംഘപരിവാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അധ്യാപികയായ ബിന്ദു .  ‘‘ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. പോ​കു​ന്നി​ട​ത്തെ​ല്ലാം പി​ന്തു​ട​രു​ക​യാ​ണ്. വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ...

പിസി ജോര്‍ജ് പോലുമുണ്ട് റിവ്യൂവുമായി സുപ്രീംകോടതിയില്‍, ആർ എസ് എസ്, ശ്രീധരൻ പിള്ള, കോൺഗ്രസ്സ് എവിടെ?

പിസി ജോര്‍ജ് പോലുമുണ്ട് റിവ്യൂവുമായി സുപ്രീംകോടതിയില്‍, ആർ എസ് എസ്, ശ്രീധരൻ പിള്ള, കോൺഗ്രസ്സ് എവിടെ?

സുനിത ദേവദാസ് എവിടെ ശ്രീധരൻ പിള്ള എവിടെ ? രമേശ് ചെന്നിത്തല എവിടെ ? കെ സുധാകരൻ എവിടെ ? ഷാനിമോൾ ഉസ്മാൻ എവിടെ ? രാഹുൽ ...

സീറ്റും വോട്ടും പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന്  പിണറായി വിജയന്‍

സീറ്റും വോട്ടും പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ...

ബിജെപി അധ്യക്ഷനോട് ചോദിച്ച ശേഷം നട അടയ്ക്കൽ: തന്ത്രി വിശദീകരണം നൽകണമെന്ന് ബോർഡ്

ബിജെപി അധ്യക്ഷനോട് ചോദിച്ച ശേഷം നട അടയ്ക്കൽ: തന്ത്രി വിശദീകരണം നൽകണമെന്ന് ബോർഡ്

തിരുവനന്തപുരം∙ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടയ്ക്കുന്നതിനെപ്പറ്റി തന്ത്രി അഭിപ്രായംതേടിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ...

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് തിരിച്ചടിയെന്ന് ആര്‍.എസ്.എസ്, ഇൗ രീതിയിൽ സമരം മണ്ഡലകാലം മുഴുവൻ നടത്താനാകില്ലെന്നും വിലയിരുത്തല്‍

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് തിരിച്ചടിയെന്ന് ആര്‍.എസ്.എസ്, ഇൗ രീതിയിൽ സമരം മണ്ഡലകാലം മുഴുവൻ നടത്താനാകില്ലെന്നും വിലയിരുത്തല്‍

തിരുവനന്തപുരം : ചിത്തിര ആട്ടത്തിരുനാളിന് 52 വയസ്സുകാരി ഭക്തയെ തടഞ്ഞതും ബന്ധപ്പെട്ട പ്രശ്നങ്ങളും സമരത്തിന്റെ പ്രഭ കെടുത്തിയെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തീവ്ര ഹിന്ദു സ്വഭാവമുള്ള ഒരു ...

വ്യാജവാര്‍ത്ത : ജനം ടിവിക്കെതിരെ ശശികല റഹീം നിയമനടപടിക്ക്

വ്യാജവാര്‍ത്ത : ജനം ടിവിക്കെതിരെ ശശികല റഹീം നിയമനടപടിക്ക്

കൊച്ചി : ജനം ടിവിയുടെ വ്യാജവാര്‍ത്തക്കെതിരെ സിപിഎം മുന്‍ ആലുവാ എരിയാകമ്മറ്റിയംഗം ശശികല റഹിം നിയമനടപടിക്ക് .  സിപിഎം നേതാവായ ശശികല റഹീമിന്റെ മരുമകള്‍ യുക്തിവാദി സംഘത്തോടൊപ്പം ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

മണ്ഡലകാലം, നടയടക്കല്‍വിവാദം, ആചാരലംഘനം ; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലും ...

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

കോഴിക്കോട്:  ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്ക് ഉദ്ദേശ്യമില്ല. സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ല. സംഘര്‍ഷം മാത്രമാണു ചിലരുടെ ...

ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയും ആര്‍.എസ്.എസ് ആചാരം ലംഘിക്കുമ്പോള്‍

ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയും ആര്‍.എസ്.എസ് ആചാരം ലംഘിക്കുമ്പോള്‍

ഇരച്ചെത്തിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇതിനിടയിൽ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറിനിന്ന്  സംസാരിച്ചു.  ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നായിരുന്നു ഇത്. തുടർന്ന്  ഒരുപറ്റം പ്രതിഷേധക്കാർ പതിനെട്ടാം പടിയും കയ്യടക്കി. ...

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

സന്നിധാനത്ത് 52കാരിയെ തടഞ്ഞത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

സന്നിധാനം: മകന്‍റെ കുട്ടിയുടെ ചോറൂണിനു എത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ശബരിമലയില്‍ തടഞ്ഞത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍.  സ്ത്രീയ്ക്ക് 50 വയസ്സുക‍ഴിഞ്ഞെന്ന് പൊലീസ് ...

പമ്പ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​, കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

പമ്പ ബസ്​ സർവീസ്​ തുടങ്ങി: തീർത്ഥാടകർ സന്നിധാനത്തേക്ക്​, കെ.പി ശശികലയെ നിലയ്ക്കലില്‍ തടഞ്ഞു

നിലക്കൽ: ചിത്തിര ആട്ടം ആഘോഷത്തിന് വൈകിട്ട്​ അഞ്ച്​ മണിക്ക്​ നട തുറക്കാനിരിക്കെ ശബരിമല തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. തീർത്ഥാടകരെ കാൽനടയായാണ്​ കടത്തിവിടുന്നത്​. രാവിലെ 11.10നാണ് ...

അമിത് ഷാ ബുദ്ധിമുട്ടണ്ട, ഇടതുസര്‍ക്കാറിനെ ജനങ്ങള്‍ വലിച്ചുതാഴെയിട്ടോളും : ചെന്നിത്തല

അമിത് ഷാ ബുദ്ധിമുട്ടണ്ട, ഇടതുസര്‍ക്കാറിനെ ജനങ്ങള്‍ വലിച്ചുതാഴെയിട്ടോളും : ചെന്നിത്തല

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷാ മെനക്കെടേണ്ടെന്നും രണ്ടര വർഷം കഴിയുമ്പോൾ കേരളത്തിലെ ജനങ്ങൾ അതു ചെയ്തു കൊള്ളുമെന്നും രമേശ് ചെന്നിത്തല  . വിശ്വാസങ്ങളെ ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ ...

ശബരിമല: ഇന്ന് നടതുറക്കും , ശക്തമായ കവചമൊരുക്കി പോലീസ്‌ പട

ശബരിമല: ഇന്ന് നടതുറക്കും , ശക്തമായ കവചമൊരുക്കി പോലീസ്‌ പട

നിലയ്ക്കൽ : ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ...

എന്തിനാണ് ഇത്തരം നുണ പടച്ചുവിടുന്നത്‌ ? ഈ വീട്ടില്‍ നിന്നാരും ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, ജനം ടിവിയുടെ നുണ പ്രചരണം തുറന്നുകാട്ടി ശശികല റഹീം

എന്തിനാണ് ഇത്തരം നുണ പടച്ചുവിടുന്നത്‌ ? ഈ വീട്ടില്‍ നിന്നാരും ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, ജനം ടിവിയുടെ നുണ പ്രചരണം തുറന്നുകാട്ടി ശശികല റഹീം

കൊച്ചി : സിപിഎം നേതാവായ ശശികല റഹീമിന്റെ മരുമകള്‍ യുക്തിവാദി സംഘത്തോടൊപ്പം ശബരിമലയിലേക്ക് പോകുന്നുവെന്ന ജനം ടിവി വാര്‍ത്തയുടെ കള്ളത്തരം തുറന്നു പറഞ്ഞ് സിപിഎം മുന്‍ ആലുവ ...

ശബരിമല നടതുറപ്പ് : സംസ്ഥാനത്ത് 4000 പേര്‍ പോലീസ് നിരീക്ഷണത്തില്‍

ശബരിമല നടതുറപ്പ് : സംസ്ഥാനത്ത് 4000 പേര്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി : ചിത്തിര ആട്ട വിളക്കിനായി ശബരിമല നടതുറക്കവേ  സംസ്ഥാനത്ത്  4000 പേര്‍ കര്‍ശന പോലീസ് നിരീക്ഷണത്തില്‍. ശബരിമലയില്‍ നേരത്തെ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമാണു നിരീക്ഷണത്തില്‍ ഉള്ളത്. ...

റിസോര്‍ട്ടുകാരെയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്ന് പ്രകാശ് രാജ്

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ല: പ്രകാശ് രാജ്

ഷാര്‍ജ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ...

ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യം, സി.പി.ഐയുടെ നിശബ്ദത അപകടകരം :മുല്ലപ്പള്ളി

ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യം, സി.പി.ഐയുടെ നിശബ്ദത അപകടകരം :മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ ശരണം വിളിക്ക് പകരം പോർവിളിയാണ്​ മുഴങ്ങുന്നത്. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകിസി.പി.എമ്മും ആർ.എസ്​.എസും ശബരിമലയിലേക്ക് അയച്ചു. ...

അയ്യപ്പനെ ബന്ദിയാക്കി ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് എം.ടി. രമേശ്

അയ്യപ്പനെ ബന്ദിയാക്കി ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് എം.ടി. രമേശ്

കോഴിക്കോട്: ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാല്‍ ...

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും,നട അടക്കണോയെന്ന് തന്ത്രി തീരുമാനിക്കട്ടെ:പന്തളം കൊട്ടാരം

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും,നട അടക്കണോയെന്ന് തന്ത്രി തീരുമാനിക്കട്ടെ:പന്തളം കൊട്ടാരം

പന്തളം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികള്‍ക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത്. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം ...

ശബരിമലയിലെ പോലീസ് സന്നാഹങ്ങളുടെ വീഡിയോയുമായി രാഹുല്‍ ഈശ്വര്‍,നല്ല തയാറെടുപ്പിലെന്ന് വീഡിയോ

ശബരിമലയിലെ പോലീസ് സന്നാഹങ്ങളുടെ വീഡിയോയുമായി രാഹുല്‍ ഈശ്വര്‍,നല്ല തയാറെടുപ്പിലെന്ന് വീഡിയോ

പത്തനംതിട്ട: ശബരിമലയില്‍ മുപ്പത് മണിക്കൂർ കൂടി കോടതി വിധിയെ പ്രതിരോധിക്കാനും സമരം ചെയ്യാനും വിശ്വാസികൾ മുന്നോട്ട് വരണമെന്ന് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ പൊലീസിനെ പ്രകോപിച്ചും ...

സുപ്രീം കോടതിയല്ല ഏത് കോടതി വന്നാലും ഹിന്ദുവിശ്വാസത്തിനുമേൽ കൈകടത്താനാകില്ല, കഴുത്തിൽ നിന്ന് തല അറ്റുപോയാലും ആചാരം സംരക്ഷിക്കും : കെ.സുരേന്ദ്രന്‍

സുപ്രീം കോടതിയല്ല ഏത് കോടതി വന്നാലും ഹിന്ദുവിശ്വാസത്തിനുമേൽ കൈകടത്താനാകില്ല, കഴുത്തിൽ നിന്ന് തല അറ്റുപോയാലും ആചാരം സംരക്ഷിക്കും : കെ.സുരേന്ദ്രന്‍

കോഴിക്കോട് : സുപ്രീംകോടതിവിധിയെ പരസ്യമായി വെല്ലുവിളിച്ച് കെ സുരേന്ദ്രൻ. ശബരിമലയിൽ യുവതിയെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതിയല്ല ഏത് കോടതി വന്നാലും ഹിന്ദുവിന്റെ വിശ്വാസത്തിനുമേൽ കൈകടത്താൻ ആകില്ല. അതിന് ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ നാളെ അർദ്ധരാത്രി മുതൽ മൂന്ന് ദിവസത്തേക്ക് നിരോധാജ്ഞ

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശത്തും നാളെ അർദ്ധരാത്രി മുതൽ  നിരോധാജ്ഞ പ്രഖ്യാപിച്ചതായി കലക്ടർ പി.ബി.നൂഹ് അറിയിച്ചു. ​ശബരിമല, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിലാണ്​ നിരോധാജ്ഞ. ചിത്തിര ആട്ടത്തിരുനാളിനായി ...

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

തിരുവനന്തപുരം:  ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിര്‍ദേശം. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തണം. ശബരിമല ...

സ്വയം പണിത് തലയില്‍ വെച്ച പരമാധികാരിയുടെ കിരീടത്തിന്‍റെ പ്രശ്നമാണ് , സുപ്രീംകോടതിക്കും മേലെയാണ് എന്ന ഭാവമൊന്നും വേണ്ട

സ്വയം പണിത് തലയില്‍ വെച്ച പരമാധികാരിയുടെ കിരീടത്തിന്‍റെ പ്രശ്നമാണ് , സുപ്രീംകോടതിക്കും മേലെയാണ് എന്ന ഭാവമൊന്നും വേണ്ട

കൊച്ചി : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയേയുംകേരളാ സര്‍ക്കാരിനേയും വിമര്‍ശിച്ച് സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ...

ശബരിമല: ബിജെപി സംസ്ഥാനതല രഥയാത്രക്ക്, പ്രഖ്യാപനം ഇന്ന്

ശബരിമല: ബിജെപി സംസ്ഥാനതല രഥയാത്രക്ക്, പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം:  ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ സമരം ശക്തമാക്കാൻ ബിജെപി തീരുമാനം. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്‍റെ ...

ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന സൂചന നല്‍കിരാഹുല്‍ വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി,

ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന സൂചന നല്‍കിരാഹുല്‍ വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി,

തിരുവനന്തപുരം: ശബരിമല നട വീണ്ടും തുറക്കുമ്പോള്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന് സൂചന നല്‍കി  രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. മലമുകളില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി  ഇന്‍സ്റ്റാഗ്രാമിലാണ് ...

ശബരിമല സംഘര്‍ഷം: 1500 ഓളം പേർക്കു സ്റ്റേഷന്‍ ജാമ്യം, ഗുരുതര കേസുകളില്‍ അകപ്പെട്ടവര്‍ക്ക്  ജാമ്യത്തിനായി 13 ലക്ഷം രൂപ വരെ

ശബരിമല സംഘര്‍ഷം: 1500 ഓളം പേർക്കു സ്റ്റേഷന്‍ ജാമ്യം, ഗുരുതര കേസുകളില്‍ അകപ്പെട്ടവര്‍ക്ക് ജാമ്യത്തിനായി 13 ലക്ഷം രൂപ വരെ

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപെട്ട കേസുകളില്‍ പോലീസ് കസ്റ്റഡിയിലായ 500 ഓളം പേരെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍. കേസുകളില്‍ അറസ്റ്റിലായ  2061 പേരില്‍ അറസ്റ്റിലായതിൽ 1500 ഓളം പേർക്കു ...

ശബരിമല : ആചാര ലംഘനം നടന്നാല്‍ വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും തടയും -കെ.പി.ശശികല

ശബരിമല : ആചാര ലംഘനം നടന്നാല്‍ വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും തടയും -കെ.പി.ശശികല

തലശ്ശേരി: നവംബർ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും ...

ശബരിമല: സൈബർ അക്രമ ആഹ്വാനം; കോഴിക്കോട് രണ്ടുപേർക്കെതിരേ  കേസ്

ശബരിമല: സൈബർ അക്രമ ആഹ്വാനം; കോഴിക്കോട് രണ്ടുപേർക്കെതിരേ കേസ്

കോഴിക്കോട്: തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാമിനെതിരേയും പോലീസിനെതിരേയും അക്രമത്തിന് അഹ്വാനംചെയ്തതിനും മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനും രണ്ടുപേർക്കെതിരേ കേസെടുത്തു. കോഴിക്കോട് കസബ, നടക്കാവ് പോലീസ് ...

എല്ലാം ചാണകമന്ത്രങ്ങളാണ്…വടക്കേയിന്ത്യയില്‍ പയറ്റിയ തീവ്ര വര്‍ഗീയതയുടെ വക്താവാണ്‌ രാഹുല്‍ ഈശ്വര്‍: സ്വാമി ഹിമവല്‍ ഭദ്രാനന്ദ

എല്ലാം ചാണകമന്ത്രങ്ങളാണ്…വടക്കേയിന്ത്യയില്‍ പയറ്റിയ തീവ്ര വര്‍ഗീയതയുടെ വക്താവാണ്‌ രാഹുല്‍ ഈശ്വര്‍: സ്വാമി ഹിമവല്‍ ഭദ്രാനന്ദ

കൊച്ചി : ശബരിമലയില്‍ രക്തം വീഴ്ത്താന്‍ ആളെ നിയോഗിച്ചുവെന്ന് പത്രസമ്മേളനം വിളിച്ചു പറഞ്ഞ രാഹുല്‍ ഈശ്വരിനെതിരെ ശക്തമായ വകുപ്പുകള്‍ ഉള്ള കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സ്വാമി ഹിമവല്‍ ...

ശബരിമലയിൽ സംയുക്ത അവകാശസ്ഥാപനപ്രക്ഷോഭം , മലയരയന്മാര്‍ക്ക് പിന്തുണയുമായി ആദിവാസി സംഘടനകളും

ശബരിമലയിൽ സംയുക്ത അവകാശസ്ഥാപനപ്രക്ഷോഭം , മലയരയന്മാര്‍ക്ക് പിന്തുണയുമായി ആദിവാസി സംഘടനകളും

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം.ശബരിമലയിൽ ...

പമ്പ-നിലയ്ക്കല്‍-ഹര്‍ത്താല്‍ അക്രമം : എറണാകുളം ജില്ലയില്‍ മാത്രം 126 പേര്‍ അറസ്റ്റില്‍

പമ്പ-നിലയ്ക്കല്‍-ഹര്‍ത്താല്‍ അക്രമം : എറണാകുളം ജില്ലയില്‍ മാത്രം 126 പേര്‍ അറസ്റ്റില്‍

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്റ്റുകള്‍ നടന്നത്. പമ്പയിലെയും നിലയ്ക്കലിലെയും ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

തിരുപ്പതി മോഡല്‍ വെര്‍ച്വല്‍ക്യൂ, ശബരിമല സുരക്ഷാജോലിക്കായി 5000 പോലീസുകാര്‍

തിരുവനന്തപുരം∙ മണ്ഡലകാലത്തു ശബരിമലയില്‍ സുരക്ഷാജോലിക്കായി 5000 പൊലീസുകാരെ നിയമിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും ...

വിരല്‍ മുറിച്ചാല്‍ നടയടക്കും എന്ന് ഏത് തന്ത്രവിധിയിലാ ഉള്ളത് ? രാഹുല്‍ ഈശ്വറിനെ തിരുത്തി ചരിത്രകാരന്‍ കെ.എന്‍ ഗണേഷ്

വിരല്‍ മുറിച്ചാല്‍ നടയടക്കും എന്ന് ഏത് തന്ത്രവിധിയിലാ ഉള്ളത് ? രാഹുല്‍ ഈശ്വറിനെ തിരുത്തി ചരിത്രകാരന്‍ കെ.എന്‍ ഗണേഷ്

കോഴിക്കോട്: രക്തം മാത്രമല്ല മുടിയും നഖവും കഫവുമെല്ലാം അശുദ്ധിയാണെന്നും മുടി കൊഴിഞ്ഞാല്‍ ശുദ്ധികലശമാണ് ചെയ്യേണ്ടതെന്നും അതിന് തന്ത്രി നടയടക്കേണ്ടതില്ലെന്നും ചരിത്രകാരനും അധ്യാപകനുമായ കെഎന്‍ ഗണേഷ്. തന്ത്രവിധി പ്രകാരം ...

പോലീസ് പണിതുടങ്ങി, ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേര്‍ക്ക് ലുക്കൌട്ട് നോട്ടീസ്

പോലീസ് പണിതുടങ്ങി, ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേര്‍ക്ക് ലുക്കൌട്ട് നോട്ടീസ്

പത്തനംതിട്ട : പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയാനെന്ന പേരില്‍ ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.