മഴക്കെടുതി;ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ പോകുന്നത് 40,000 പേരടങ്ങുന്ന പോലീസ് സേന..
തിരുവനന്തപുരം: മഹാപ്രളയത്തില്‍ സേവനത്തിനിന്റെയും സുരക്ഷയുടെയും കാവലാളായി നിന്ന പൊലീസ് സേനാഗംങ്ങള്‍ വിശ്രമമില്ലാതെ പുതുദൗത്യങ്ങളിലേക്ക് കടക്കുകയാണ്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതര്‍ക്ക് ...