11 °c
San Francisco

Tag: ശുഹൈബ് വധം

ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകനായ വിജയ് അന്‍സാരി

ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകനായ വിജയ് അന്‍സാരി

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകനായ വിജയ് അന്‍സാരിയാണ് ...

ഒന്നരക്കോടിയുടെ ശുഹൈബ് ഫണ്ടില്‍ നിന്നും യൂത്തന്മാര്‍ അടിച്ചുമാറ്റിയത് 80 ലക്ഷം, സംഭവം ഒതുക്കാന്‍ സുധാകരപക്ഷം

ഒന്നരക്കോടിയുടെ ശുഹൈബ് ഫണ്ടില്‍ നിന്നും യൂത്തന്മാര്‍ അടിച്ചുമാറ്റിയത് 80 ലക്ഷം, സംഭവം ഒതുക്കാന്‍ സുധാകരപക്ഷം

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബ് കുടുംബ സഹായ ഫണ്ടില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുക്കിയത് 80 ലക്ഷം രൂപ.  ശുഹൈബിന്‍റെ പേരില്‍ പിരിച്ചെടുത്ത ...

ഷുഹൈബ് വധം: പിന്നില്‍ അഞ്ചംഗ സംഘം, രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കന്മാര്‍

ഷുഹൈബ് വധം അന്വേഷണം സിബിഐക്ക് വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് വിധി അപക്വമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നീക്കം. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് ...

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന് കനത്ത പ്രഹരം നല്കി ഹൈക്കോടതി;ഷുഹൈബ് വധം സിബിഐക്ക്

 കൊച്ചി : കണ്ണൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തള്ളി കേസന്വേഷണം ഹൈക്കോടതി സിബിഐയ്ക്കുവിട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തുറന്നടിച്ചാണ് ഹൈക്കോടതി ...

ഷുഹൈബ്  വധം : നിരാഹാരം നിര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായി കെ.സുധാകരന്‍

ഷുഹൈബ് വധം : നിരാഹാരം നിര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായി കെ.സുധാകരന്‍

തിരുവനന്തപുരം : സിബിഐ അന്വേഷണം എന്ന ആവശ്യം ഫലപ്രാപ്തിയില്‍ എത്താതെ നിരാഹാര സമരം അവസാനിപ്പിച്ചത് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ബന്ധം മൂലമെന്ന് കെ.സുധാകരന്‍. ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

ഷുഹൈബ് വധം : ആയുധം ഒളിപ്പിച്ചയാള്‍ അറസ്റ്റിൽ

കണ്ണൂര്‍ : യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. പാലയോട് സ്വദേശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ...

സുധാകര ഇരകളെ സുധാകരന് ഭയം, പാലം വലിയുമായി ചെന്നിത്തലയും

സുധാകര ഇരകളെ സുധാകരന് ഭയം, പാലം വലിയുമായി ചെന്നിത്തലയും

മാധ്യമങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ പിന്തുണയും എല്ലാം ഉണ്ടായിരുന്നിട്ടും കെ.സുധാകരന്‍ സത്യാഗ്രഹവും ഉപേക്ഷിച്ചു പോയതെന്തിന് ? ഉദുമ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും ...

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

ശുഹൈബ് വധം: ആ​​​കാ​​​ശും റി​​​ജി​​​നും പൊലീസ് കസ്റ്റഡിയിൽ

ക​ണ്ണൂ​ർ:  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും റി​ജി​ൻ രാ​ജി​നേ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. ...

ഷുഹൈബ് വധം; കെ. സുധാകരന്‍ നിരാഹാര സമരത്തിലേക്ക്

കെ.സുധാകരനെ ആശുപത്രിയിലേക്കു നീക്കാൻ ശുപാർശ

 കണ്ണൂർ :  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവു ...

പത്മശ്രീ വിവാദം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ളത്: എ.കെ ബാലന്‍

ഷുഹൈബ് വധം : സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് മന്ത്രി ബാലന്‍

കണ്ണൂര്‍ : ഷുഹൈബ് വധത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്തി എ.കെ ബാലൻ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നതിനോട് എതിർപ്പില്ല. പ്രതിപക്ഷ നേതാവ് രമേശ് ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും : പി. ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്നു ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി ...

അക്രമി സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നു – ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

അക്രമി സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നു – ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

കണ്ണൂര്‍: ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്‌. ആകാശ് തില്ലങ്കരിയെ നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

കണ്ണൂരില്‍ ബുധനാഴ്ച സമാധാനയോഗം

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘർഷം തുടരുന്ന കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 21ന് സമാധാന യോഗം ചേരാൻ തീരുമാനം. കലക്ടറേറ്റിൽ രാവിലെ 10.30നാണ് ...

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

പ്രതികളെ കിട്ടിയെന്ന് പോലീസ്, പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും

 മട്ടന്നൂർ : യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവർ പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും.ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത തില്ലങ്കേരി സ്വദേശികളായ ...

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

ഷുഹൈബ്​ വധം: രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

കണ്ണൂർ: ​ മട്ടന്നൂരിലെ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബ്​ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട്​ സി.പി.എം പ്രവർത്തകർ അറസ്റ്റ് രേഖപ്പെടുത്തി . ഞായറാഴ്​ച രാവിലെ ഏഴ്​ മണിക്ക്​ പൊലീസിന്​ ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

ഷുഹൈബ്​ വധം:പ്രതികളെ തിരിച്ചറിഞ്ഞു, ടി.പിയുടെ ഘാതകരുടെ ഒളിയിടത്തില്‍ തിരച്ചില്‍

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്​ ലഭിച്ചു. കൃത്യത്തിൽ പങ്കെടുത്തവർ ആരോക്കെയാണെന്ന്​​ തിരിച്ചറിഞ്ഞുവെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും​ പൊലീസ്​ ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു: ഇന്ന് ഹര്‍ത്താല്‍

ഷു​ഹൈ​ബ് വധം: നാലുദിവസമായിട്ടും ഇരുട്ടിൽ തപ്പി പൊലീസ്

ക​ണ്ണൂ​ർ: യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഷു​ഹൈ​ബി​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കൊ​ല ന​ട​ന്ന്​ നാ​ലു ദി​വ​സ​മാ​യി​ട്ടും പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. ചോ​ദ്യം​ചെ​യ്യാ​നാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.