15 °c
San Francisco

Tag: ശ്രീജിത്തിന്റെ കസ്റ്റഡി മരണം

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം സിബിഐ ഏറ്റെടുക്കും

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കേസന്വേഷണം ഏറ്റെടുക്കാന്‍ തയാറെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ പോലുള്ള ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ. വാസുദേവന്റെ വീടാക്രമണക്കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ശ്രീജിത്തിനെ ഒഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ...

എ.വി ജോര്‍ജിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് സി.ബി.ഐക്ക് വിടണം: ശ്രീജിത്തിന്റെ ഭാര്യ

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി ജോര്‍ജിനെതിരേ നടപടിക്ക് ശുപാര്‍ശ

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സംഭവത്തില്‍ എ.വി. ജോര്‍ജിന് വീഴ്ച ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ്. വരാപ്പുഴ സിഐയ്‌ക്കെതിരായ അന്വേഷണം തുടരണമെന്നും ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്.പി. എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്.പി. എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി

കൊച്ചി: വരാപ്പുഴ കസ്റ്റഡിയില്‍ ശ്രീജിത്ത് മരണത്തില്‍ ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റം. പകരം ചുമതല ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍

ആലുവ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യേഗസ്ഥര്‍ അറസ്റ്റില്‍. റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍.ടി.എഫ്) അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിബിന്‍ രാജ് എന്നിവരെയാണ് അറസ്റ്റ് ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണം അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതു പ്രകാരം ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനാണ് ബോർഡ് രൂപീകരിച്ച് ഉത്തരവിറക്കിയത്. വിവിധ ...

ശ്രീജിത്തിന്റെ മരണം: ടൈഗർ ഫോഴ്‌സ് പിരിച്ചുവിട്ടു

ശ്രീജിത്തിന്റെ മരണം: ടൈഗർ ഫോഴ്‌സ് പിരിച്ചുവിട്ടു

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്നാണ് ആലുവ റൂറൽ എസ്പി എവി ജോർജിന് കീഴിലുള്ള റൂറൽ ടൈഗർ ഫോഴ്‌സ് പിരിച്ചുവിട്ടു. റൂറൽ എസ്പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്‌ക്വാഡാണ് ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് റൂറല്‍ എസ്.പി എ.വി ...

പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ പിതാവിന് ബിജെപിക്കാരുടെ ക്രൂര മർദ്ദനം

പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ പിതാവിന് ബിജെപിക്കാരുടെ ക്രൂര മർദ്ദനം

കൊച്ചി: ഹർത്താൽ ദിനത്തിൽ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞ് പിതാവിനെ ക്രൂരമായി മർദ്ദിച്ചു. പോലീസ് കസ്റ്റഡിയിലെ ശ്രീജിത്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.