16 °c
San Francisco

Tag: ശ്രീജിത്തിന്‍റെ സമരം

മനുഷ്യനായത്കൊണ്ട് യൂത്തന്‍മാര്‍ക്ക് ആന്‍ഡേഴ്സനെ അറുത്ത് തിന്നാന്‍ പറ്റിയില്ല ; ഭാഗ്യം : ജോയ് മാത്യു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ തല്ലിച്ചതച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സഹോദരന്റെ ...

സമൂഹമാധ്യമ കൂട്ടായ്മ പിന്മാറിയിട്ടും ശ്രീജിത്ത്​ അനിശ്​ചിതകാല നിരാഹാരസമരത്തിലേക്ക്​

സമൂഹമാധ്യമ കൂട്ടായ്മ പിന്മാറിയിട്ടും ശ്രീജിത്ത്​ അനിശ്​ചിതകാല നിരാഹാരസമരത്തിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജീ​വി​ന്‍റെ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത് വെ​ള്ളി​യാ​ഴ്​​ച  മു​ത​ൽ അ​നി​ശ്​​ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​ര​ത്തി​ലേ​ക്ക്. സെ​ക്രട്ടേ​റി​യ​റ്റി​ന്​  മു​ന്നി​ലെ സ​മ​രം 777 ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ  ക​ണ്ണു​തു​റ​ന്നി​ട്ടി​ല്ലെ​ന്നും ...

ശ്രീജീവിന്റെ കേസ് സി.ബി.ഐ അന്വേഷിക്കും; സമരം തുടരുമെന്ന് ശ്രീജിത്ത്

ശ്രീജീവിന്‍റെ കസ്റ്റഡി മരണം; നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

കൊച്ചി : ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുത്തെന്നു സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചു. സി.ബി.ഐ നിലപാട് ...

ശ്രീജിത്തിന്റെ സമരത്തിന് വഴിത്തിരിവ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

ശ്രീജീവിന്‍റെ മരണം : പോലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന്‍റെ സഹോദരൻ ശ്രീജിവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി ...

ശ്രീജിത്തിന്റെ സമരത്തിന് വഴിത്തിരിവ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

ശ്രീജീവിന്റെ മരണം : സര്‍ക്കാര്‍ വാക്ക് പാലിച്ചു; സമയം ചോദിച്ച് സിബിഐ

തിരുവനന്തപുരം :   ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കാന്‍  ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനൂകൂല നിലപാട് സ്വീകരിക്കുമെന്ന വാക്ക് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി പാലിച്ചു. ചൊവ്വാഴ്ച സിബിഐ അന്വേഷണം ...

ശ്രീജീവിന്റെ മരണം: സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി – ശ്രീജിത്ത് കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: 766 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിവരുന്ന ശ്രീജിത്തിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രി ശ്രീജിത്തുമായി കൂടിക്കാഴച ...

ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് വിശ്വസിക്കുന്നു; ജസ്റ്റിസ് നാരായണക്കുറുപ്പ്

ശ്രീജീവിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും, രേഖാമൂലം ഉറപ്പുവേണമെന്ന് ശ്രീജിത്ത്‌

ന്യൂഡല്‍ഹി: ശ്രീജീവിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി. എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും മന്ത്രിയെ കണ്ട് നടത്തിയ ...

ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് വിശ്വസിക്കുന്നു; ജസ്റ്റിസ് നാരായണക്കുറുപ്പ്

സി.ബി.ഐ അന്വേഷണത്തിനായി ശ്രീജിത്ത് ഹൈകോടതിയിലേക്ക്

കൊച്ചി: സഹോദരന്‍ ശ്രീജിവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈകോടതിയെ സമീപിക്കും. അഡ്വക്കറ്റ് കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിക്കാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.