10 °c
San Francisco

Tag: ശ്രീദേവി

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മരണാനന്തരമാകുന്നത് ഇതാദ്യം

സ്വീകരിക്കാന്‍ ശ്രീ ഉണ്ടായിരുന്നെങ്കില്‍..ബോണിയുടെ വികാരാര്‍ദ്രമായ പ്രതികരണം ഇങ്ങനെ

സ്വീകരിക്കാന്‍ ആളില്ലാതെ പ്രഖ്യാപിക്കപെട്ട ആദ്യ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ശ്രീദേവിയുടെ കുടുംബത്തിലും വികാരാര്‍ദ്രമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു..രവി ഉദ്യാവർ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ...

നീ എനിക്ക് ജീവിതമായിരുന്നു…ശ്രീദേവിക്ക് ബോണിയുടെ ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പ്

നീ എനിക്ക് ജീവിതമായിരുന്നു…ശ്രീദേവിക്ക് ബോണിയുടെ ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പ്

ഇനി ഒരിക്കലും ഞങ്ങളുടെ ജീവിതം പഴയതു പോലയാകില്ല..ലോകത്തിനു നീ ചാന്ദിനിയായിരുന്നു. സമാനതകള്‍ ഇല്ലാത്ത അതുല്യയായ നടി. എന്നാല്‍ അവളെനിക്ക് പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെണ്‍കുട്ടികളുടെ അമ്മയായിരുന്നു. എന്റെ ...

ശ്രീദേവിയുടെ സംസ്കാരം ഇന്ന് വൈകിട്ട്3.30 ന് മുംബൈയില്‍

ശ്രീദേവിയുടെ സംസ്കാരം ഇന്ന് വൈകിട്ട്3.30 ന് മുംബൈയില്‍

മുംബൈ : ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്ക്കാര ചടങ്ങുകള്‍ മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ഇന്ന് വൈകിട്ടു മൂന്നരയ്ക്ക് നടക്കും . രാവിലെ 9.30 ...

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബായ്: പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും മരണകാരണം ഹൃദയാഘാതമാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം. ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായ നടപടികക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ...

നടി ശ്രീദേവി കുഴഞ്ഞുവീണ് മരിച്ചു

ഫൊ​റ​ൻ​സി​ക് ഫ​ല​ങ്ങ​ൾ വൈ​കി; ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നെത്തും

മും​ബൈ: ഫൊ​റ​ൻ​സി​ക്-​ര​ക്ത​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വൈ​കിയതിനാല്‍ ഞായറാഴ്ച എത്തുമെന്ന് കരുതിയ അന്തരിച്ച സിനിമാ താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ട് മുംബൈയില്‍ എത്തിക്കും. ദു​ബാ​യി​ൽ ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ...

പതിമൂന്നാം വയസില്‍ സ്വപ്നറാണിയായി, വെള്ളിത്തിരയുടെ രാജ്ഞിയായി വാണത് രണ്ടു പതിറ്റാണ്ട്

പതിമൂന്നാം വയസില്‍ സ്വപ്നറാണിയായി, വെള്ളിത്തിരയുടെ രാജ്ഞിയായി വാണത് രണ്ടു പതിറ്റാണ്ട്

സ്വന്തം മുഖത്ത് ഏതു ആംഗിളില്‍ നിന്നും കാമറ വെക്കണമെന്ന് അവര്‍ക്ക് അറിയാം...ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രഗല്‍ഭനായ ഒരു സിനിമാറ്റൊഗ്രഫര്‍ ശ്രീദേവിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണിത്..തന്‍റെ സൗന്ദര്യത്തെക്കുറിച്ച് , ...

നടി ശ്രീദേവി കുഴഞ്ഞുവീണ് മരിച്ചു

നടി ശ്രീദേവി കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്​റ്റാർ ശ്രീദേവി അന്തരിച്ചു. ദുബായിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 54 വയസായിരുന്നു. ബന്ധുവായ നടൻ മോഹിത്​ മർവയുടെ വിവാഹച്ചടങ്ങിനായി ദുബൈയിലെത്തിയതായിരുന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.