9 °c
San Francisco

Tag: ശ്രീദേവിയുടെ മരണം

ബാത്ത് ടബ്ബില്‍ കിടന്നുവരെ റിപ്പോര്‍ട്ടിംഗ്, ശ്രീദേവിയുടെ മരണം ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെ

ബാത്ത് ടബ്ബില്‍ കിടന്നുവരെ റിപ്പോര്‍ട്ടിംഗ്, ശ്രീദേവിയുടെ മരണം ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെ

 മുംബൈ : ഒരു സെലിബ്രിറ്റി തീയില്‍പെട്ടു മരിച്ചാല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അത് അനുകരിച്ചു കാണിക്കുമോ ? ബോളിവുഡ് താരറാണി ശ്രീദേവിയുടെ മരണം  റിപ്പോര്‍ട്ട്‌ ചെയ്ത ചാനലുകളുടെ കോലാഹലം ...

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്; ബോണി കപൂറിന് യാത്ര വിലക്ക് ,  പ്രോസിക്യൂഷന്‍ വിശദ പരിശോധനകളിലേക്ക്

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്; ബോണി കപൂറിന് യാത്ര വിലക്ക് , പ്രോസിക്യൂഷന്‍ വിശദ പരിശോധനകളിലേക്ക്

ദുബായ് : ഇന്ത്യന്‍ ഇതിഹാസതാരം ശ്രീദേവിയുടെ മരണം പുതിയ വഴിത്തിരിവില്‍. നടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ടെന്ന് ദുബായിലെ ഫോറന്‍സിക് ഫലം വെളിപ്പടുത്തുന്നു. ഇത് എങ്ങനെയുണ്ടായെന്ന് പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണ്. ...

ശ്രീദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

ശ്രീദേവിയുടെ മരണത്തില്‍ പഴുതടച്ച അന്വേഷണത്തിന് ദുബായ് പോലീസ്

ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് അന്വേഷണം നടത്തും.ബന്ധുവും ഹിന്ദി ...

നടി ശ്രീദേവി കുഴഞ്ഞുവീണ് മരിച്ചു

ഫൊ​റ​ൻ​സി​ക് ഫ​ല​ങ്ങ​ൾ വൈ​കി; ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നെത്തും

മും​ബൈ: ഫൊ​റ​ൻ​സി​ക്-​ര​ക്ത​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ വൈ​കിയതിനാല്‍ ഞായറാഴ്ച എത്തുമെന്ന് കരുതിയ അന്തരിച്ച സിനിമാ താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ട് മുംബൈയില്‍ എത്തിക്കും. ദു​ബാ​യി​ൽ ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.