പള്ളിവാളിനെ തെലുങ്കിലേക്ക് കടത്തി ഗോപി സുന്ദര്‍
കോപ്പിയടിയുടെ പേരില്‍ എന്നും വിമര്‍ശിക്കപ്പെടുന്ന സംഗീത സംവിധായകന് ഗോപി സുന്ദര്‍ വീണ്ടുമൊരു വിവാദത്തില്‍. കേരളത്തിലെ പ്രശസ്തമായ നാടന്‍ പാട്ട്് പള്ളിവാള് ഭദ്രവട്ടകം തെലുങ്കിലേക്ക് കടത്തികൊണ്ടാണ് ഗോപി സുന്ദര്‍ ...