സംഘടനയില്‍ ദിലീപ് വിഷയം; മൂന്ന് നടിമാര്‍കൂടി കത്ത് നല്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിരുന്ന ദിലീപിനെ അമ്മയില്‍ തിരിച്ചടുത്തതില്‍ നാലു നടിമാര്‍ക്കു പിന്നാലെ മൂന്ന് നടിമാര്‍കൂടി കത്ത് നല്കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്തയച്ചത്. ...