എനിക്കുള്ള വിമര്‍ശനം ആയിട്ടാണെങ്കിലും ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷം: ആഷിക് അബു
കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് ആഷിഖ് അബു. എനിക്കുള്ള വിമര്ശമായിട്ടാണെങ്കിലും ഇരക്കൊപ്പമാണെന്ന് സംശയത്തിന് ഇടകൊടുക്കാതെ ...