മുതിര്‍ന്ന താരങ്ങള്‍ക്ക് നല്കുന്ന പെന്ഷന് ഔദാര്യമല്ല; കമലിനെതിരേ മുതിര്‍ന്ന അഭിനേതാക്കള്‍
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്ത്. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരങ്ങള്‍ ...