13 °c
San Francisco

Tag: സംസ്ഥാനത്തെ ഇന്ധന വില

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു, ഇന്ധനവിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്.തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

സംസ്ഥാനത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

പതിനാറു ദിവസത്തിന് ശേഷം ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.60 ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

പെട്രോള്‍ വില 80 കടന്നു, നാലുരൂപ കൂടി കൂടുമെന്ന് റിപ്പോര്‍ട്ട്‌

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റെക്കോഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​ന്നു ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം കൂടിയത് 1.08 രൂ​പ, കേരളത്തിലെ പെട്രോള്‍ വില 80ലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന. പെ​ട്രോ​ളി​ന് ഇ​ന്ന് 30 പെെ​സ വ​ർ​ധി​ച്ച് 79.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് 31 പൈ​സ വ​ർ​ധി​ച്ച് 72.82 രൂ​പ​യാ​യി. ക​ർ​ണാ​ട​ക ന​യി​മ​സ​ഭാ ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന്

വരുമാനം മുട്ടും, ഇന്ധന നികുതി കുറയ്ക്കാനാകില്ല: ധനമന്ത്രി

തിരുവനന്തപുരം :  ഇന്ധനവില വർധിക്കുന്നതിനിടെ പെട്രോളിനും ‍ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ ...

മുഖ്യന്റെ നാട്ടില്‍ ഡീസല്‍ വില 70 കടന്നു

മുഖ്യന്റെ നാട്ടില്‍ ഡീസല്‍ വില 70 കടന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരില്‍ ഡീസല്‍ വില 70 രൂപ കടന്നു. പെട്രോളിന് 78.2 രൂപയും ഡീസലിന് 70.47 രൂപയുമുള്ള കണ്ണൂരില്‍ ആണ് ...

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

പെട്രോൾ വില : ഒരു പൈസ കുറച്ചു, ഏഴു പൈസ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില വീണ്ടും വർധിച്ചു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്‍റെ വിലയിൽ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.