13 °c
San Francisco

Tag: സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ സംസാരിച്ചത് രാഷ്ട്രീയവും വികസനവും; പ്രതീക്ഷിക്കാത്ത വിജയമെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ സംസാരിച്ചത് രാഷ്ട്രീയവും വികസനവും; പ്രതീക്ഷിക്കാത്ത വിജയമെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം താന്‍ പോലും പ്രതീക്ഷിക്കാത്തതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി ഇടത് പക്ഷത്തിന് സ്വാധീനമുള്ള മേഖലയാണ് ചെങ്ങന്നൂരെന്നും ...

ചെങ്ങന്നൂര്‍: 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍ നില്‍ക്കുന്നു. മാന്നാര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ വോട്ട് എണ്ണുമ്പോഴാണ് വ്യക്തമായ ആധിപത്യത്തോടെ സജി ...

ചെങ്ങന്നൂര്‍: മാന്നാറില്‍ 1532 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: മാന്നാറില്‍ 1532 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: ആദ്യ റൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് ലീഡ് നിലനിര്‍ത്തുന്നു. 1532 വോട്ടിനാണ് സജി ചെറിയാന്‍ ലീഡ് ചെയ്യുന്നത്. മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ...

ചെങ്ങന്നൂര്‍; 144 വോട്ടിന് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു

ചെങ്ങന്നൂര്‍; 144 വോട്ടിന് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യത്തെ അര മണിക്കൂറിനുള്ളിലെ ...

കെ.കെ.ആറിന് പുഷ്പാര്‍ച്ചന നടത്തി സജിചെറിയാന്‍ ഇന്ന് പത്രിക നല്‍കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: ആരോപണം തള്ളി, സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ പ​ത്രി​ക ഏ​റെ നേ​ര​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക ...

സജി ചെറിയാന്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

സജി ചെറിയാന്റെ നാമനിർദ്ദേശ പത്രികക്കെതിരെ പരാതി

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ നാമനിർദേശ പത്രികയ്‌ക്കെതിരെ പരാതി. സജി ചെറിയാൻ സ്വത്തുവിവരങ്ങൾ മറച്ചുവച്ചുവെന്ന് പത്രികസൂക്ഷ്മ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി ഉന്നയിച്ചത്. സജി ...

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.എം.വി.ഗോവിന്ദൻ മാസ്റ്റർ, സി.എസ്.സുജാത തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമർപിച്ചത്.വരണാധികാരി എം വി ...

ബി.ഡി.ജെ.എസ് വെട്ടില്‍, ചെങ്ങന്നൂരില്‍ നിയുക്ത സിപിഎം സ്ഥാനാര്‍ഥിയുമായി എസ്.എന്‍.ഡി.പി രഹസ്യ കൂടിക്കാഴ്ച

ബി.ഡി.ജെ.എസ് വെട്ടില്‍, ചെങ്ങന്നൂരില്‍ നിയുക്ത സിപിഎം സ്ഥാനാര്‍ഥിയുമായി എസ്.എന്‍.ഡി.പി രഹസ്യ കൂടിക്കാഴ്ച

ചെ​ങ്ങ​ന്നൂ​ര്‍: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ ചെ​ങ്ങ​ന്നൂ​രി​ൽ എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സി​നെ വെ​ട്ടി​ലാ​ക്കി എ​സ്.​എ​ൻ.​ഡി.​പി-​സി.​പി.​എം കൂ​ടി​ക്കാ​ഴ്ച. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് ക​ല്ലി​ശ്ശേ​രി പി.​ഡ​ബ്ല്യു.​ഡി റെസ്​​റ്റ്​ ഹൗ​സി​ൽ എ​സ്.​എ​ൻ.​ഡി.​പി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ ചി​ല യൂ​നി​യ​ന്‍ ...

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന നാളത്തെ ജില്ലാകമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ...

സജി ചെറിയാന്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

സജി ചെറിയാന്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

കായംകുളം: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ തെരഞ്ഞെടുത്തു. കായംകുളത്ത് ചേര്‍ന്ന  ജില്ലാ സമ്മേളനമാണ്  രണ്ടാം തവണയും  സജി ചെറിയാനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 45 അംഗ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.