സതീഷ് റെഡ്ഡിയെ ഡിആര്‍ഡിഒ ചെയര്‍മാനായി നിയമിച്ചു
ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ചെയര്‍മാനായി എയ്റോ സ്പേസ് ശാത്രജ്ഞന്‍ ജി. സതീഷ് റെഡ്ഡിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എസ്. ക്രിസ്റ്റഫര്‍ വിരമിച്ച ഒഴിവിലേക്കാണ് ...