17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും ഒന്നിക്കുന്നു, നായകന് ഫഹദ്
കൊച്ചി : 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ ഫുള്‍മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളി ...