14 °c
San Francisco

Tag: സദാചാര ഗുണ്ടായിസം

സദാചാര ഗുണ്ടായിസം: മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

സദാചാര ഗുണ്ടായിസം: മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് മലപ്പുറത്ത് യുവാവ് തൂങ്ങി മരിച്ചു. എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സജാദ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് ...

തൊട്ടുരുമ്മി നിന്നു, കമിതാക്കളെ സദാചാരവാദികളായ മെട്രോ സഹയാത്രികര്‍  തല്ലിച്ചതച്ചു

തൊട്ടുരുമ്മി നിന്നു, കമിതാക്കളെ സദാചാരവാദികളായ മെട്രോ സഹയാത്രികര്‍ തല്ലിച്ചതച്ചു

കൊ​ൽ​ക്ക​ത്ത: "​തൊ​ട്ടു​ചേ​ർ​ന്നു’ നി​ന്നു എ​ന്നു കു​റ്റ​പ്പെ​ടു​ത്തി ക​മി​താ​ക്ക​ളെ സ​ഹ​യാ​ത്രി​ക​ർ മെ​ട്രോ റെ​യി​ലി​ൽ​നി​ന്നു പു​റ​ത്താ​ക്കി ത​ല്ലി​ച്ച​ത​ച്ചു. കൊ​ൽ​ക്ക​ത്ത മെ​ട്രോ റെ​യി​ലി​ലാ​യി​രു​ന്നു സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ...

സുഹൃത്തിനെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ നോക്കിയ സദാചാര ഗുണ്ടകള്‍ പിടിയില്‍

സുഹൃത്തിനെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ നോക്കിയ സദാചാര ഗുണ്ടകള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് മീങ്കര അണക്കെട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സദാചാരഗുണ്ടകളെ പൊലീസ് അറസറ്റ് ചെയ്തു. വണ്ണാമട സ്വദേശി ജയകുമാര്‍, കന്നിമാരി സ്വദേശി കണ്ണന്‍, മുതലമട ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.