സാധാരണക്കാരെ ലക്ഷ്യമിട്ട് ജിസാനില്‍ ഹൂത്തികളുടെ മിസൈലാക്രമണം; മൂന്ന്പേര്‍ മരിച്ചു
ജിദ്ദ: സൗദിയിലെ ജിസാനിനു നേരെ യമന്‍ ഹൂത്തി വിമതറുടെ മിസൈലാക്രമണം. ആക്രമണത്തില്‍ മൂന്ന് പൗരന്മാര് മരിച്ചു. മരിച്ചത് സാധാരണക്കാരായ മനുഷ്യരായിരുന്നു. കാറിലിരിക്കവെയാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. എല്ലാ ...