സാഫ് കപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും
ധാക്ക: സാഫ് കപ്പ് ഫുട്ബോള്‍ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നേപ്പാളും മാലിദ്വീപും തമ്മിലാണ് ആദ്യസെമി. ...