11 °c
San Francisco

Tag: സിതാറാം യെച്ചൂരി

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ബിജെപി ആശയത്തിനെതിരെ സിപിഎം , നീതി ആയോഗിനെതിരെയും രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ബിജെപി ആശയത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആശയം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ...

മസാലബോണ്ട് സിപിഎം നയമെങ്കില്‍ ഇനി കോണ്‍ഗ്രസിന്റെ സാമ്പത്തീക നയങ്ങളെ വിമര്‍ശിക്കരുത് : യെച്ചൂരിക്ക് ഷിബു ബേബി ജോണിന്‍റെ ഇ മെയില്‍

മസാലബോണ്ട് സിപിഎം നയമെങ്കില്‍ ഇനി കോണ്‍ഗ്രസിന്റെ സാമ്പത്തീക നയങ്ങളെ വിമര്‍ശിക്കരുത് : യെച്ചൂരിക്ക് ഷിബു ബേബി ജോണിന്‍റെ ഇ മെയില്‍

കൊല്ലം : കിഫ്ബി മസാല ബോണ്ടില്‍ കേരളത്തിലെ ഇടതുസര്‍ക്കാരിനുവലതുവ്യതിയാനം സംഭവിച്ചതായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. സിപിഎം ദേശീയസെക്രട്ടറി സിതാറാം യെച്ചൂരിക്ക് അയച്ച ഇ മെയിലിലാണ് ...

പുല്‍വാമയിലേത് രാജ്യത്തിനെതിരായ ആക്രമണം,  ഇപ്പോൾ വിശകലനം ചെയ്യേണ്ട സമയമല്ല : യെച്ചൂരി

പുല്‍വാമയിലേത് രാജ്യത്തിനെതിരായ ആക്രമണം, ഇപ്പോൾ വിശകലനം ചെയ്യേണ്ട സമയമല്ല : യെച്ചൂരി

കാസർകോട‌്:  പുൽവാമയിലെ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന‌് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത‌് തെരഞ്ഞെടുപ്പ‌് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാൽ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകും. കാശ‌്മീർ ...

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

റഫാല്‍ ഇടപാടില്‍ വിലനിർണയചർച്ച നടത്താൻ അജിത‌് ഡോവലിന‌് അനുമതി നൽകിയത‌് ആര് ? യെച്ചൂരി

ന്യൂഡല്‍ഹി : റഫാല്‍അഴിമതിയില്‍ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷണം വേണമെന്ന് സിപിഎം ദേശീയ ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി. ചട്ടം ലംഘിച്ച‌് വിലനിർണയചർച്ച നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് ...

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് ...

മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരം : യെച്ചൂരി

മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരം : യെച്ചൂരി

ന്യൂഡൽഹി : മോദിക്കെതിരെ ആര് എന്നാണ് ചോദ്യമെങ്കിൽ മോദിക്കെതിരെ ഇന്ത്യ എന്നതാണ് ഉത്തരമെന്ന് സിപിഎം ദേശീയ ജനറല്‍സെക്രട്ടറി  സീതാറാം യെച്ചൂരി. മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ ...

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യെ പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്​​മ ആ​വ​ശ്യ​​മാ​ണെ​ങ്കി​ലും ദേ​ശീ​യ​ത​ല​ത്തി​ൽ മു​ന്ന​ണി രൂ​പ​വ​ത്​​ക​ര​ണം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. 1996ലും 2004​ലും അ​ത്​ തെ​ളി​ഞ്ഞ​താ​ണ്. ...

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ൽ ജെ.​ഡി.​എ​സ്​-​കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന ച​ട​ങ്ങ്​ ബി.​ജെ.​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​വേ​ദി​യാ​വും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ണാ​ത്ത​വി​ധം, വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ...

സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവാക്കി

യെച്ചൂരി തന്നെ, വിഎസ് ക്ഷണിതാവായി തുടരും, എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍

ഹൈദരാബാദ് : സീതാറാം യച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാർട്ടി കോൺഗ്രസ് യച്ചൂരിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് ...

സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവാക്കി

യെച്ചൂരിക്ക് രണ്ടാമൂഴം വരും, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

ഹൈദരാബാദ്: സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടതോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ...

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

ഹൈ​​ദ​​രാ​​ബാ​​ദ്: സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ സമവായത്തിന് കളമൊരുക്കിയത് മുന്‍ ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ലെ ത​​ര്‍ക്ക​​വി​​ഷ​​യ​​മാ​​യ ‘കോ​​ണ്‍ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ...

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ മാധ്യമങ്ങളില്‍ വന്നതാണോ സത്യം എന്ന തര്‍ക്കംപാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കവേ ചര്‍ച്ചകളുടെ സത്യാവസ്ഥ പൊതുസമൂഹത്തില്‍ വെളിവാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി അംഗം  ഡോ.ടി.എം തോമസ്‌ ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

അടവുകള്‍ സംസ്ഥാന തലത്തില്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയില്ല

 ഹൈദരാബാദ് : കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന  ലൈനില്‍ സിപിഎം രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണയോടെ യെച്ചൂരി പക്ഷം ...

യെച്ചൂരി തുടരണോ എന്ന് പുതിയ കേന്ദ്രകമ്മിറ്റി തീരുമാനിക്കും,രഹസ്യവോട്ട് ഉണ്ടാകില്ലെന്ന്  കാരാട്ട്

യെച്ചൂരി തുടരണോ എന്ന് പുതിയ കേന്ദ്രകമ്മിറ്റി തീരുമാനിക്കും,രഹസ്യവോട്ട് ഉണ്ടാകില്ലെന്ന് കാരാട്ട്

ഹൈദരാബാദ് : സി.പിഎം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയ ഭേദഗതികളി‍ല്‍ വോട്ടെടുപ്പിന് സാധ്യത തളളാതെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.പ്രമേയത്തിന്‍മേ‍ല്‍ ചര്‍ച്ച പൂര്‍ത്തിയായി. ഭേദഗതികളില്‍ ആവശ്യമെങ്കില്‍ ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം,കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിക്കൊപ്പം

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ  കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന് മേൽ സിപിഐഎം പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യതയേറുന്നു. പ്രതിനിധികൾ ആവശ്യപ്പെട്ടാൽ രഹസ്യ വോട്ടെടുപ്പിനെ കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്യുമെന്ന് ...

യെച്ചൂരിയെ തള്ളി സംസ്ഥാന സമ്മേളനം, കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് ഭൂരിപക്ഷവും

കോൺഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തിൽ മാത്രം; കേരളാ ഘടകത്തിന് മറുപടിയുമായി യച്ചൂരി

തൃശൂർ : തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കോൺഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തിൽ മാത്രമാണെന്നു യച്ചൂരി ...

സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല:  പ്രവര്‍ത്തന റിപ്പോര്‍ട്ട്

സിപിഐ മന്തിമാര്‍ നാലും കഴിവില്ലാത്തവര്‍, യച്ചൂരിക്കും വിമര്‍ശനം

തൃശൂർ∙ സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. സിപിഐ മന്ത്രിമാർ മണ്ടൻമാർ ആണെന്നു പ്രതിനിധികൾ ആരോപിച്ചു. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാർ. ഒരു ...

മോദി ‘മൗനേന്ദ്ര മോദി’യായി: സീതാറാം യച്ചൂരി

മോദി ‘മൗനേന്ദ്ര മോദി’യായി: സീതാറാം യച്ചൂരി

തൃശൂര്‍ :  പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനേന്ദ്ര മോദിയായി മാറിയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.  യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ്ങിനെ ...

ബിനോയി കോടിയേരിക്കെതിരെ ഉയരുന്ന ആക്ഷേപം വ്യാജമെന്ന് സിപിഎം

സാമ്പത്തീക തട്ടിപ്പ് : കോടിയേരിയുടെ മകനെതിരായി പരാതി ലഭിച്ചുവെന്ന് യെച്ചൂരി

ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരായി പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  തുടർ നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പരാതിയിൽ നടപടി ...

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ  ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ സി.പി.എം നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം ...

പോരാട്ടം തുടരുമെന്ന സൂചന നല്‍കി യെച്ചൂരി , അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍

പോരാട്ടം തുടരുമെന്ന സൂചന നല്‍കി യെച്ചൂരി , അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഹകരണം ആകാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന സൂചന നല്‍കി സിതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് നിലപാടെടുക്കുന്നതില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് ...

കാരാട്ട് 55, യെച്ചൂരി 31 ; കോണ്‍ഗ്രസ് ബന്ധ നിലപാട് സിപിഎം വോട്ടെടുപ്പിലൂടെ തള്ളി

കാരാട്ട് 55, യെച്ചൂരി 31 ; കോണ്‍ഗ്രസ് ബന്ധ നിലപാട് സിപിഎം വോട്ടെടുപ്പിലൂടെ തള്ളി

 ന്യൂഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സിപിഎം. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും ...

പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റ് ഫണ്ട് വേണ്ട -സി.പി.എം

യെച്ചൂരിയുടെ നയം കേന്ദ്രകമ്മറ്റിയും തള്ളുന്നു, ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ സിപിഎം ...

പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റ് ഫണ്ട് വേണ്ട -സി.പി.എം

പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റ് ഫണ്ട് വേണ്ട -സി.പി.എം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കൈമാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകളില്‍നിന്ന് കിട്ടുന്ന ...

ദേശീയ തലത്തില്‍ ബിജെപിക്കെതിരായ അടവുനയം വരും : കാരാട്ട്

ദേശീയ തലത്തില്‍ ബിജെപിക്കെതിരായ അടവുനയം വരും : കാരാട്ട്

കണ്ണൂര്‍:  നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തീക നയങ്ങളെയും ഹിന്ദുത്വ അജന്‍ഡയെയും ഫലപ്രദമായി ചെറുക്കുന്നതിനും ബിജെപിയെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിരോധിക്കാനുമുള്ള രാഷ്ട്രീയ അടവുനയത്തിന് രൂപം നല്‍കുമെന്ന് പ്രകാശ് കാരാട്ട്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.