11 °c
San Francisco

Tag: സിദ്ധാരാമയ്യ

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

വിമതര്‍ക്ക് അയോഗ്യത ഉറപ്പാക്കാനുള്ള കോണ്‍ഗ്രസ് ചൂണ്ടയില്‍ ബിജെപി കുരുങ്ങുന്നു, തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

ബെംഗളൂരു: വിമത എം.എല്‍.എമാരില്‍ ഒരു സംഘം സഖ്യകക്ഷി സര്‍ക്കാരിന് അനുകൂല നിലപാടിലേക്ക് എന്ന സ്ഥിതി വന്നതോടെ തിങ്കളാഴ്ച  വിശ്വാസവോട്ട് നടത്തണമെന്ന ആവശ്യവുമായി ബിജെപി. ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിന്‍റെ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബിജെപിയിലെ കറുത്ത ആടുകളെ തേടി സിദ്ധാരാമയ്യ, വിശ്വാസവോട്ടു പ്രഖ്യാപിച്ച സഖ്യകക്ഷി സര്‍ക്കാരിന്‍റെ ആത്മവിശാസത്തിനു മുന്നില്‍ പകച്ച്‌ ബിജെപി

ബെംഗളൂരു : ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ കോൺഗ്രസ്- ദൾ പക്ഷത്ത് ഇല്ലെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും വിശ്വാസ വോട്ടു തേടാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തില്‍ അമ്പരന്ന് ബിജെപി. തങ്ങളുടെ ‘ഓപ്പറേഷൻ ...

ലോക്സഭാ തിരഞ്ഞെടുപ്പ് : കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യത്തിന് കോണ്‍ഗ്രസ് അംഗീകാരം, കോണ്‍ഗ്രസ് ജയിച്ച 9 സീറ്റുകള്‍ ഒഴിവാക്കി ചര്‍ച്ച

ലോക്സഭാ തിരഞ്ഞെടുപ്പ് : കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യത്തിന് കോണ്‍ഗ്രസ് അംഗീകാരം, കോണ്‍ഗ്രസ് ജയിച്ച 9 സീറ്റുകള്‍ ഒഴിവാക്കി ചര്‍ച്ച

ന്യൂഡല്‍ഹി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ  ജെ.​ഡി.​എ​സു​മാ​യി സ​ഖ്യം​ചേ​ർ​ന്ന് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം സീറ്റ് പ്രതീക്ഷിക്കുന്ന  തെ​ര​ഞ്ഞെ​ടു​പ്പ്​ ബി.​ജെ.​പി​ക്ക് ക​ന​ത്ത ...

യെഡിയൂരപ്പയുടേത് മാനസികമായി തകർന്ന വ്യക്തിയുടെ ജൽപനങ്ങളെന്ന് സിദ്ധരാമയ്യ

ദലിത്​ മുഖ്യമന്ത്രിക്കായി വഴിമാറുമെന്ന്​ സിദ്ധരാമയ്യ

ബംഗളൂരു: ദലിത്​ മുഖ്യമന്ത്രിക്കായി വഴിമാറാൻ തയാറെന്ന്​ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത്​ വിഭാഗത്തിൽപ്പെട്ട ഒരാളെ കോൺഗ്രസ്​ മുഖ്യമന്ത്രിയായി നിശ്​ചയിക്കുകയാണെങ്കിൽ വഴിമാറി കൊടുക്കാൻ താൻ തയാറാണെന്ന്​ സിദ്ധരാമയ്യ പറഞ്ഞു. ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക ഇന്ന് പോളിംഗ്ബൂത്തിലേക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട്

ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം  ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടകയില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും, ശനിയാഴ്ച പോളിംഗ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​തോ​ടെ തു​ട​ർ​ന്നു​ള്ള മ​ണിക്കൂ​റു​ക​ൾ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മ​യമാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. സം​സ്ഥാ​ന​ത്താ​കെ ...

ധൈര്യമുണ്ടെങ്കില്‍ പരസ്യസംവാദത്തിന് വാ, മോദിയേയും യെദ്യൂരപ്പയേയും വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ധൈര്യമുണ്ടെങ്കില്‍ പരസ്യസംവാദത്തിന് വാ, മോദിയേയും യെദ്യൂരപ്പയേയും വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രിയോടല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയോടാണ് മത്സരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യ സംവാദത്തിന് യെദ്യൂരപ്പയെയും നരേന്ദ്ര മോദിയെയും ...

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: ത​ന്‍റെ പ​ദ​വി​ക്കു യോ​ജി​ച്ച സം​സാ​ര​മ​ല്ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ ത​രം​താ​ഴു​ന്ന​താ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​ക​ളി​ൽ ത​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രേ മോ​ദി നി​ര​ന്ത​രം അ​ഴി​മ​തി​യാ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തു ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടകയില്‍ അഞ്ച് മന്ത്രിമാർ ജയിക്കാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് സര്‍വേ

  ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് പ്രവർത്തകരുടെ നെഞ്ചിടിപ്പേറ്റി എഐസിസി സർവേ. നിലവിൽ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേർ തെരഞ്ഞെടുപ്പ് പാലം കടന്നുകിട്ടാൻ പാടുപെടുമെന്നാണ് ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടകയില്‍ തൂക്കുസഭയെന്ന് എന്‍.ഡി.ടി.വി സര്‍വേയും, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍ഡിടിവി സര്‍വെ. ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സര്‍വെ ...

പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ മോദി യോഗ്യനല്ല: സിദ്ധരാമയ്യ

സബ് കാ വിനാശാണ് ബിജെപി, അഴിമതിക്കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നവര്‍ അധികാരത്തില്‍ എത്തണോ ? സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. സ​ബ് കാ ​സാ​ഥ് സ​ബ്കാ വി​കാ​സ് എ​ന്ന മോ​ദി​യു​ടെ പ്ര​ധാ​ന ആ​പ്ത​വാ​ക്യം എ​ടു​ത്തു​പ​റ​ഞ്ഞാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​മ​ർ​ശ​നം. ...

ബദാമി  മണ്ഡലത്തില്‍ സിദ്ധാരാമയ്യക്കെതിരെ ബി. ശ്രീരാമലുവിനെ ഇറക്കി ബിജെപി

ബദാമി മണ്ഡലത്തില്‍ സിദ്ധാരാമയ്യക്കെതിരെ ബി. ശ്രീരാമലുവിനെ ഇറക്കി ബിജെപി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന ബദാമി സീറ്റിൽ ബി. ശ്രീരാമലുവിനെ എതിർ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. ബദാനി കൂടാതെ ചിത്രദുർഗയിലെ മൊളക്കൽമൂരു മണ്ഡലത്തിലും ശ്രീരാമലു മൽസരിക്കുന്നുണ്ട്. വടക്കൻ കർണാടകയിലെ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബെംഗളൂരു : നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത ഭരണം ആര്‍ക്കെന്ന് ജനതാദള്‍ സെക്യുലര്‍ തീരുമാനിക്കും എന്ന് അഭിപ്രായ സര്‍വേകള്‍. പോരു മുറുകിയ കർണാടകയിൽ കോൺഗ്രസ് ഭരണം ...

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതോടെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കാലുമാറ്റം തുടങ്ങി

ബെംഗളൂരു :  കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം. സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് ...

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ,ജി പരമേശ്വര കൊരാട്ടഗിരിയിൽ; സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ്

ബെംഗളൂരു  : സിറ്റിംഗ് എം.എല്‍.എമാരില്‍ വിവാദനിഴലില്‍ നില്‍ക്കുന്ന എന്‍.എ ഹാരിസിന് ഒഴികെ എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ചു. ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക ഇന്ന്  പ്ര​ഖ്യാ​പി​ക്കും.​  ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കവേയാണ് ...

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ പുറത്തുവിട്ട്​ ഇന്ത്യ ടുഡേ. കർണാടകയിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ്​ ആയിരിക്കും ഏറ്റവും ...

പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ മോദി യോഗ്യനല്ല: സിദ്ധരാമയ്യ

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍, വരുണയില്‍ മകൻ യതീന്ദ്ര

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും മത്സരിക്കും. 1983 മുതൽ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്​. 2013 ലാണ്​ ...

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കർണാടകയില്‍ അങ്കം കുറിക്കാൻ ഹിന്ദുമഹാസഭ

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കർണാടകയില്‍ അങ്കം കുറിക്കാൻ ഹിന്ദുമഹാസഭ

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിനെ മറിച്ചിടാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ബി.ജെ.പിക്ക്​ സ്വന്തം പാളയത്തിൽ നിന്നുതന്നെ വെല്ലുവിളി. സംഘ്​പരിവാർ ആശയം പേറുന്ന സംഘടനയായ ഹിന്ദുമഹാസഭ അടുത്ത ...

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണത്തിലേക്ക്

കര്‍ണാടക പിടിക്കാന്‍ അമിത് ഷാ നേരിട്ടെത്തും

ബെംഗളൂരു: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബി.ജെ.പി. ലക്ഷ്യംവയ്ക്കുന്നത് കര്‍ണാടകത്തെ. കോണ്‍ഗ്രസ് ഭരിക്കുന്ന വലിയ സംസ്ഥാനമായ കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള പ്രചാരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.