11 °c
San Francisco

Tag: സിപിഎം

രാഹുലിന്‍റെ വരവ് യുഡിഎഫിനെ ഉണര്‍ത്തിയില്ല, ആറു മണ്ഡലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രീകരിക്കുന്നു : സിപിഎം

രാഹുലിന്‍റെ വരവ് യുഡിഎഫിനെ ഉണര്‍ത്തിയില്ല, ആറു മണ്ഡലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രീകരിക്കുന്നു : സിപിഎം

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വരവ് യുഡിഎഫിന് മേല്‍ക്കൈ സമ്മാനിച്ചില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു തുടക്കം മുതലുളള മേൽക്കൈ ഇടതുമുന്നണി നിലനിർത്തുന്നുവെന്നും  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് .ആറു മണ്ഡലങ്ങളില്‍ മാത്രമായി ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

വയനാട്ടില്‍ കെ.കെ ശൈലജ, മാവേലിക്കരയില്‍ എംവി ഗോവിന്ദന്‍, സിപിഐ മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി സിപിഎം

തിരുവനന്തപുരം: സിപിഐ മത്സരിക്കുന്ന നാലു ലോക്സഭാ സീറ്റുകളിലും കേന്ദ്രകമ്മറ്റി-സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ചുമതല നല്‍കി പോരാട്ടം ശക്തമാക്കാന്‍ സിപിഎം തീരുമാനം. കെ.കെ. ശൈലജ (വയനാട്) ബേബിജോൺ (തൃശൂർ), ...

വയനാട്ടില്‍ നാളെ വിപുലമായ സിപിഎം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രം മാറുന്നു

വയനാട്ടില്‍ നാളെ വിപുലമായ സിപിഎം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രം മാറുന്നു

തിരുവനന്തപുരം : ബിജെപി ശക്തമല്ലാത്തൊരു സംസ്ഥാനത്ത്, ബി ജെ പിയുടെ സ്ഥാനാർത്ഥി പോലുമില്ലാത്ത മണ്ഡലത്തിൽ രാഹുൽ ഗാന്ധി വരുന്നതോടെ, തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രം മാറ്റാൻ ഇടതുമുന്നണി നിർബന്ധിതമാകുന്നു. ...

ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു ചിലരുടെ ഭാവം

ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു ചിലരുടെ ഭാവം

കാസര്‍കോട് : സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ചീമേനി നരവേട്ടയ്ക്ക് ഇന്ന് 32 ആണ്ട്. വെട്ടിപ്പിളര്‍ന്നും തീയില്‍ ചുട്ടെരിച്ചും അഞ്ചു മനുഷ്യരെ പച്ചജീവനോടെ കോണ്‍ഗ്രസുകാര്‍ കൊന്നുകളഞ്ഞ ...

സീറ്റില്ലെന്നറിയുമ്പോള്‍ ബിജെപിക്ക് വശംവദരാകുന്നവര്‍ കാണൂ…സതീഷ്‌ ചന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്ന പി കരുണാകരനെ

സീറ്റില്ലെന്നറിയുമ്പോള്‍ ബിജെപിക്ക് വശംവദരാകുന്നവര്‍ കാണൂ…സതീഷ്‌ ചന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്ന പി കരുണാകരനെ

കാസര്‍കോട് : പുതുതലയ്ക്കായി വഴി മാറുമ്പോള്‍ അമര്‍ഷം പൊട്ടിയൊലിക്കുന്ന , ബിജെപിയുമായി രഹസ്യ ചര്‍ച്ചകള്‍ തുടങ്ങി വെക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒന്ന് കാസര്‍കോട് വരെ വരണം... .സ്വരം ...

സിപിഎമ്മിനായി മധുരയിൽ സാഹിത്യകാരന്‍ സു വെങ്കിടേശന്‍,കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജന്‍

സിപിഎമ്മിനായി മധുരയിൽ സാഹിത്യകാരന്‍ സു വെങ്കിടേശന്‍,കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജന്‍

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ‌്നാട്ടിൽ സിപിഎം മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളായ കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ...

കുമ്മനമല്ല, മോദി വന്നാലും കേരളത്തില്‍ ജയിക്കില്ല, മത്സരചിത്രത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രം : കോടിയേരി

കുമ്മനമല്ല, മോദി വന്നാലും കേരളത്തില്‍ ജയിക്കില്ല, മത്സരചിത്രത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രം : കോടിയേരി

തിരുവനന്തപുരം:  കുമ്മനമല്ല, നരേന്ദ്രമോദി വന്ന്‌ നിന്നാലും കേരളത്തില്‍ ജയിക്കാൻ പോകുന്നില്ലെന്ന്  സിപി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ .കേരളത്തിലെ 20 മണ്‌ഡലങ്ങളിലും യുഡിഎഫുമായാണ്‌ എൽഡിഎഫ്‌ മൽസരിക്കുന്നത്.കേരളത്തിൽ ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

ആരും മുന്നണി വിടില്ല, സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യത നോക്കി : കോടിയേരി

തിരുവനന്തപുരം:  എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ 8ന് പൂര്‍ത്തീകരിക്കുമെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷണന്‍‌. സിപിഎം സ്ഥാനാര്‍ഥികളെ 9ന് പ്രഖ്യാപിക്കും. ജയസാധ്യത നോക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍വിധി ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

മൂന്നു സിറ്റിംഗ് എം.എല്‍.എമാര്‍,ആറു സിറ്റിംഗ് എംപിമാര്‍, വനിതകള്‍, മുന്‍ എംപിമാര്‍, യുവാക്കള്‍..സിപിഎം പട്ടിക സമഗ്രം

തിരുവനന്തപുരം: എറണാകുളം പിടിക്കാനായി നിയോഗിക്കുമെന്ന് കരുതിയ ഇന്നസെന്റ് എം.പിയെ ചാലക്കുടി നിലനിര്‍ത്താന്‍ തന്നെ നിയോഗിക്കാന്‍ സിപിഎമ്മില്‍ ധാരണ. എറണാകുളത്ത് മുന്‍ രാജ്യസഭാ എംപിയും ജില്ലാ സെക്രട്ടറിയുമായ പി ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

കോട്ടയത്ത് സിപിഎം മത്സരിക്കും , പി കരുണാകരൻ ഒഴികെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം സീറ്റ്

തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

രാജേഷിനും സമ്പത്തിനും വീണ്ടും അവസരം നല്‍കുമോ ? സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് ധാരണയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. നാളെ ‍പാര്‍ലമെന്‍റ്, മണ്ഡലം കമ്മിറ്റികളും ...

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കണ്ണൂർ: മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന അരുവിക്കര തിരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനക്ക് തുല്യമായ പരാമര്‍ശവുമായി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍.  ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽപ്പോലും മത്സരം ...

കര്‍ണാടകത്തിലും സിപിഎമ്മിന്‍റെ ആചാരലംഘനം, സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ യോഗത്തിനെത്തിയത് ആയിരക്കണക്കിന് ദേവദാസികള്‍

കര്‍ണാടകത്തിലും സിപിഎമ്മിന്‍റെ ആചാരലംഘനം, സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ യോഗത്തിനെത്തിയത് ആയിരക്കണക്കിന് ദേവദാസികള്‍

ബെംഗളൂരു: ദേവദാസി സമ്പ്രദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിമോചിപ്പിക്കുന്നതിന് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളനംനടന്നു. ആയിരക്കണക്കിന് ദേവദാസികളാണ്  ബെല്ലാരിയിലെ ഹോസ്പോട്ടില്‍ ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

കയ്യിൽ പണമുണ്ടെങ്കിൽ മാത്രം എതിര്‍പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കാൻ പോയാൽ മതിയെന്ന് കോടിയേരി

മലപ്പുറം: കയ്യിൽ പണമുണ്ടെങ്കിൽ മാത്രം ഓഫിസ് ആക്രമിക്കാൻ പോയാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാളെടുത്തവരെല്ലാം കോമരമാകുന്ന രീതി സിപിഎമ്മിനു ചേർന്നതെല്ലെന്നും എന്നാൽ ഇങ്ങോട്ട് ...

മൂന്നാംമുന്നണി രൂപവത്കരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കില്ല: പ്രകാശ് കാരാട്ട്

മൂന്നാംമുന്നണി രൂപവത്കരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കില്ല: പ്രകാശ് കാരാട്ട്

കുവൈത്ത് സിറ്റി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ മൂന്നാംമുന്നണി രൂപവത്കരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കുവൈത്തില്‍ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനതലത്തില്‍ ...

പ്രസിഡണ്ടാക്കിയില്ല, സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി

പ്രസിഡണ്ടാക്കിയില്ല, സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി

പെരുമ്പാവൂര്‍: പ്രസിഡണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച സിപിഎം അംഗം  ഇടതു മുന്നണി ഭരണത്തിനെതിരേ വോട്ടുചെയ്തതോടെ വെങ്ങോല പഞ്ചായത്തില്‍ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

സാമ്പത്തീക ക്രമക്കേട് : സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാനെ സിപിഎം തരംതാഴ്ത്തി, മൂന്നു നേതാക്കൾക്കെതിരെ നടപടി

കണ്ണൂർ: പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി സ്വകാര്യവ്യക്തിക്കു വിൽപന നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ ഉൾപ്പെടെ മൂന്നു നേതാക്കൾക്കെതിരെ നടപടി. ടി.കൃഷ്ണനെ കൺട്രോൾ ...

മുസ്ലിംസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പതിവ് അവസാനിപ്പിച്ചാല്‍ കാസര്‍കോട് പിടിക്കാമെന്ന് കോണ്‍ഗ്രസിനായുള്ള ഒ​ന്നാം​ഘട്ട സ്വ​കാ​ര്യ ഏ​ജ​ൻ​സി സ​ർവേ

മുസ്ലിംസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പതിവ് അവസാനിപ്പിച്ചാല്‍ കാസര്‍കോട് പിടിക്കാമെന്ന് കോണ്‍ഗ്രസിനായുള്ള ഒ​ന്നാം​ഘട്ട സ്വ​കാ​ര്യ ഏ​ജ​ൻ​സി സ​ർവേ

കോഴിക്കോട് : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കഴിഞ്ഞ തവണ സിപിഎം നേതാവ് പി കരുണാകരന് ടി സിദ്ധീഖ് ...

മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍ നിന്നും സിപിഎം 100 കോടി കൈപറ്റി, ഗുരുതര ആരോപണവുമായി അബ്ദുള്ളക്കുട്ടി

മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍ നിന്നും സിപിഎം 100 കോടി കൈപറ്റി, ഗുരുതര ആരോപണവുമായി അബ്ദുള്ളക്കുട്ടി

കൊച്ചി :മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഎം ബിജെപിയില്‍ നിന്നും, 100 കോടി കൈപറ്റിയെന്ന ഗുരുതര ആരോപണവുമായി മുന്‍ സിപിഎം നേതാവും നിലവില്‍ കോണ്‍ഗ്രസുകാരനുമായ എ.പി അബ്ദുള്ളകുട്ടി. ഫേസ്ബുക്കിലൂടെയാണ് ...

നെയ്യാറ്റിൻകര ഡിവൈ.എസ്​.പി പിടിച്ചു തള്ളിയ യുവാവ്​ വാഹനമിടിച്ച്​ മരിച്ചു

പ​ന്ത​ള​ത്ത് സി​പി​എം നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ മുഖംമൂടി ആ​ക്ര​മ​ണം

പ​ന്ത​ളം: പ​ന്ത​ള​ത്ത് സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ ഹ​സ​ൻ റാ​വു​ത്ത​റു​ടെ ക​ട​യ്ക്കാ​ടു​ള്ള വീ​ടി​ന് ...

കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്,എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു ആഗ്രഹിച്ചിട്ടില്ല : പിണറായി

കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്,എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു ആഗ്രഹിച്ചിട്ടില്ല : പിണറായി

തിരുവനന്തപുരം : കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു സിപിഎം ആഗ്രഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എന്തുകൊണ്ട് കോണ്‍ഗ്രസ് ശോഷിച്ചുപോയി എന്നു ...

25 വർഷത്തെ ഇടതുഭരണത്തിനിടെ ത്രിപുരയിൽ ആൾക്കൂട്ട ആക്രമണമുണ്ടായിട്ടില്ല- മണിക്​ സർക്കാർ

മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം

അഗര്‍ത്തല : സിപി എം പോളിറ്റ് ബ്യൂറോ അംഗവും നാലുവട്ടം ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം. അഗർത്തലക്കടുത്ത് ഒക്ടോബർ വിപ്ലവ അനുസ്മരണ പരിപാടിയിൽ ...

പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടില്‍ ഡിഎംകെ സിപിഎം സഖ്യം

പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടില്‍ ഡിഎംകെ സിപിഎം സഖ്യം

ചെന്നൈ: പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടില്‍ ഡിഎംകെയും സിപിഎമ്മും കൈകോര്‍ക്കുന്നു.  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുമായി കൈകോർക്കാൻ തീരുമാനിച്ചുവെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ബി.ജെ.പി.യ്ക്കെതിരേ ...

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു, തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥലത്ത് നേരിട്ടെത്തി സിപിഎം

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു, തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥലത്ത് നേരിട്ടെത്തി സിപിഎം

കണ്ണൂര്‍: മീത്തല്‍ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ ...

ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണ് ബി.ജെ.പിയുടെ മാസ്റ്റര്‍ പ്ലാന്‍: കോടിയേരി

വര്‍ഗ്ഗീയത കേരളത്തിന് മുകളില്‍ പത്തിവിടര്‍ത്തി നില്‍കുമ്പോള്‍ എഴുത്തുകാര്‍ ആര്‍ക്കൊപ്പമെന്ന് കോടിയേരി

ദൈവത്തിന്‍റെ പേരിൽ ഒരു വിഭാഗം കലാപത്തിന് ശ്രമിയ്ക്കുമ്പോൾ എഴുത്തുകാർ നിശ്ശബ്ദരായിരിക്കരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കും എതിരെ എഴുത്തുകാർ ശക്തമായ നിലപാടെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ...

ഇടപ്പോണില്‍ ലോക്കല്‍ കമ്മറ്റിയില്ല, നുണപോലും വൈറലാകണമെന്ന അമിത്ഷായുടെ നിര്‍ദേശം പകര്‍ത്തി ബിജെപിക്കാര്‍

ഇടപ്പോണില്‍ ലോക്കല്‍ കമ്മറ്റിയില്ല, നുണപോലും വൈറലാകണമെന്ന അമിത്ഷായുടെ നിര്‍ദേശം പകര്‍ത്തി ബിജെപിക്കാര്‍

കൊല്ലം : പ്രവാസി മലയാളിയുടെ ഭാര്യ സിപിഎം ഇടപ്പോണ്‍ ലോക്കല്‍ സെക്രട്ടറിക്ക് ഒപ്പം ഒളിച്ചോടി എന്നത് വ്യാജ വാര്‍ത്ത. അഗ്നി ഹോത്രി എന്ന പേജില്‍ നിന്നും ബിജെപി ...

മൂന്നരലക്ഷം തൊഴിലാളി-കര്‍ഷകപോരാളികളെ അണിനിരത്തി ന്യൂഡല്‍ഹിയില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

മൂന്നരലക്ഷം തൊഴിലാളി-കര്‍ഷകപോരാളികളെ അണിനിരത്തി ന്യൂഡല്‍ഹിയില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായി രാജ്യതലസ്ഥാനത്ത് തൊഴിലാളി -കര്‍ഷക സംഘടനകള്‍ സംയുക്തമായി  സംഘടിപ്പിച്ച റാലിയില്‍ മൂന്നരലക്ഷത്തോളം പേര്‍ അണിനിരന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്  രാജ്യത്തെ ...

പി.കെ ശശി എം.എല്‍.എക്കെതിരായ സിപിഎം നടപടി തുടങ്ങി, പരാതി സ്ഥിരീകരിച്ച് കോടിയേരി

പി.കെ ശശി എം.എല്‍.എക്കെതിരായ സിപിഎം നടപടി തുടങ്ങി, പരാതി സ്ഥിരീകരിച്ച് കോടിയേരി

തിരുവനന്തപുരം : ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ പരാതി ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പരാതി ലഭിച്ചത് മൂന്നാഴ്ച മുന്‍പാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല. ...

പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി

പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെത്തി. ദുരിത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും  പ്രളയബാധിത സ്ഥലങ്ങളിലും  യെച്ചൂരി സന്ദര്‍ശനം നടത്തും. കേരളത്തിലെ ...

ജയരാജന്റെ സത്യപ്രതിജ്ഞ നാളെ , സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം

ജയരാജന്റെ സത്യപ്രതിജ്ഞ നാളെ , സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സി പി എം നിര്‍ദേശത്തിന് എല്‍ ഡി എഫ് യോഗത്തിന്റെ അംഗീകാരം. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരികെയെത്തും. നിയമസഭയിൽ സി.പി.ഐക്ക്​ ചീഫ്​ വിപ്പ്​ സ്​ഥാനം ...

സോമനാഥ്‌.. ബംഗാളില്‍ നിന്നും ലോക്സഭയെ പിടിച്ചുകുലുക്കിയ ആ കമ്മ്യൂണിസ്റ്റ് ശബ്ദം മടങ്ങുമ്പോള്‍

സോമനാഥ്‌.. ബംഗാളില്‍ നിന്നും ലോക്സഭയെ പിടിച്ചുകുലുക്കിയ ആ കമ്മ്യൂണിസ്റ്റ് ശബ്ദം മടങ്ങുമ്പോള്‍

by സഫദ്ര്‍ സിപിഎം നേതാവ് സോമനാഥ്‌ ചാറ്റര്‍ജിയും സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയും...   മൂന്നര പതിറ്റാണ്ടിലേറെകാലത്തെ അനുഭവ പരിചയം  ലോകസഭയിലുള്ള രണ്ടു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ...ഇവരുടെ പ്രസംഗം ...

നില ഗുരുതരം, സോമനാഥ് ചാറ്റർജി വെന്റിലേറ്ററില്‍

നില ഗുരുതരം, സോമനാഥ് ചാറ്റർജി വെന്റിലേറ്ററില്‍

കൊൽക്കത്ത :  ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ലോക്സഭാ സ്പീക്കറും സിപിഎം മുൻ നേതാവുമായ സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക ...

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ നടക്കുമെന്നും ബന്ധുജന നിയമനത്തെ തുടര്‍ന്ന് പുറത്തുപോയ ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലേക്ക് തിരികെയെത്തുമെന്നും ഉറപ്പായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം ...

ജനങ്ങളോട് സംവദിക്കാന്‍ സിപിഎമ്മിന് ഇടനിലക്കാരോ പ്രത്യേക പാര്‍ട്ടിയോ വേണ്ട, അഭ്യൂഹം തള്ളി മന്ത്രി ജലീല്‍

ജനങ്ങളോട് സംവദിക്കാന്‍ സിപിഎമ്മിന് ഇടനിലക്കാരോ പ്രത്യേക പാര്‍ട്ടിയോ വേണ്ട, അഭ്യൂഹം തള്ളി മന്ത്രി ജലീല്‍

കോ​ഴി​ക്കോ​ട്​: ഇ​ട​തു​ചേ​രി​ക്കും സി.​പി.​എ​മ്മി​നും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട്​ സം​വ​ദി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ലീ​ഗി​ന്‍റെ അ​പ്ര​മാ​ദി​ത്വ​ത്തി​ന്​ ത​ട​യി​ടാ​ൻ ത​ന്നെ മു​ന്നി​ൽ​നി​ർ​ത്തി രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ന്​ സി.​പി.​എം ...

കോണ്‍ഗ്രസല്ല, ലക്ഷ്യം സിപിഎമ്മിന് ബദല്‍ ആകുകയാണെന്ന് ബിജെപി

കോണ്‍ഗ്രസല്ല, ലക്ഷ്യം സിപിഎമ്മിന് ബദല്‍ ആകുകയാണെന്ന് ബിജെപി

കണ്ണൂർ : കോണ്‍ഗ്രസിന് ബദല്‍ ആകാനല്ല മറിച്ച് സിപിഎമ്മിന് ബദല്‍ ആകാനാണ് കേരളത്തില്‍ ബിജെപിയും എന്‍.ഡി.എയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.  ലോക്സഭാ തിരഞ്ഞെടുപ്പിനപ്പുറം 2021 ...

സിദ്ദിഖിന്റെ കൊലപാതകം: ബിജെപി ജില്ലാ നേതാവിന്‍റെ മരുമകനടക്കം 2 പേർ കസ്‌റ്റഡിയിൽ

സിദ്ദിഖിന്റെ കൊലപാതകം: ബിജെപി ജില്ലാ നേതാവിന്‍റെ മരുമകനടക്കം 2 പേർ കസ്‌റ്റഡിയിൽ

കാസർകോട്:  സിപിഎം പ്രവർത്തകൻ ഉപ്പള സൊങ്കാലിലെ അബൂബക്കർ സിദ്ദിഖിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, ...

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം നയം ഒക്ടോബറില്‍, ഊന്നല്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന്

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം നയം ഒക്ടോബറില്‍, ഊന്നല്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന്

ന്യൂഡല്‍ഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍  സിപിഎം ഒക്ടോബറില്‍ രൂപപ്പെടുത്തും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് അടുത്ത കേന്ദ്രകമ്മിറ്റിയായിരിക്കും തീരുമാനമെടുക്കുക. ബി.​ജെ.​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ...

ആലപ്പുഴയില്‍ ഐസക്കും കോട്ടയത്ത് സുരേഷ് കുറുപ്പും ഇറങ്ങില്ല, പി.കരുണാകരനും ഇന്നസെന്റും ഒഴികെയുള്ള എം.പിമാര്‍ക്കെല്ലാം സീറ്റ്

ആലപ്പുഴയില്‍ ഐസക്കും കോട്ടയത്ത് സുരേഷ് കുറുപ്പും ഇറങ്ങില്ല, പി.കരുണാകരനും ഇന്നസെന്റും ഒഴികെയുള്ള എം.പിമാര്‍ക്കെല്ലാം സീറ്റ്

തിരുവനന്തപുരം : 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനായി നിലവിലെ എം.എല്‍.എമാരെ ഇറക്കേണ്ടതില്ലയെന്ന് സിപിഎമ്മില്‍ ധാരണ. ആലപ്പുഴ പിടിക്കാന്‍ ധനമന്ത്രി ടി.എം തോമസ്‌ ഐസക്കിനെയും കോട്ടയം ...

അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് കോടിയേരി തറക്കല്ലിട്ടു

അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് കോടിയേരി തറക്കല്ലിട്ടു

തൊടുപുഴ : അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു.കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക് വാങ്ങിയ 10 സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. ...

ലീഗുകാര്‍ ആക്രമിച്ച സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ആക്രമണം, പതിനാറുകാരിക്ക് പൊള്ളലേറ്റു

ലീഗുകാര്‍ ആക്രമിച്ച സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ആക്രമണം, പതിനാറുകാരിക്ക് പൊള്ളലേറ്റു

മലപ്പുറം: മുസ്ലിം ലീഗുകാരുടെ ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ വീണ്ടും ആക്രമണം. തിരൂര്‍ കൂട്ടായിയില്‍ കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

സംസ്കൃത സംഘവുമായി ബന്ധമില്ല, രാമായണ മാസാചരണ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോടിയേരി

തിരുവനന്തപുരം :  സിപിഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാമായണമാസം എന്ന ...

സംസ്കൃത സംഘങ്ങള്‍ വഴി സംസ്ഥാന വ്യാപകമായി രാമായണമാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം

സംസ്കൃത സംഘങ്ങള്‍ വഴി സംസ്ഥാന വ്യാപകമായി രാമായണമാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം

തിരുവനന്തപുരം: പാര്‍ട്ടി നിയന്ത്രണത്തില്‍ ഉള്ള സംസ്കൃത സംഘങ്ങള്‍ വഴി സംസ്ഥാന വ്യാപകമായി രാമായണമാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു. അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മറ്റും സംഘടിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി ...

സംഘികളെ നാണിപ്പിക്കുന്ന നുണക്കഥകള്‍ സിപിഎം മെനയുമ്പോള്‍ നേർബുദ്ധികൾ പോലും എസ്.ഡി.പി.ഐയെ തെറ്റിദ്ധരിച്ചിരിക്കുന്നു

സംഘികളെ നാണിപ്പിക്കുന്ന നുണക്കഥകള്‍ സിപിഎം മെനയുമ്പോള്‍ നേർബുദ്ധികൾ പോലും എസ്.ഡി.പി.ഐയെ തെറ്റിദ്ധരിച്ചിരിക്കുന്നു

കൊച്ചി : കേരളമൊന്നാകെ അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും ആളുകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ക്യാമ്പസ് ഫ്രണ്ടിനേയും ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

യുഡിഎഫ് വിട്ടാല്‍ ആര്‍എസ്പിയെ സ്വീകരിക്കും: കോടിയേരി

തിരുവനന്തപുരം:  യുഡിഎഫ് വിട്ടു വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍. ആര്‍എസ്പി കേരള ഘടകത്തിന്‍റെ നിലപാട് മാറ്റണമെന്ന്   സിപിഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി ...

തലശേരി മഹേഷ് വധം: പതിനൊന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

തലശേരി മഹേഷ് വധം: പതിനൊന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

കണ്ണൂര്‍ : ബി.ജെ.പി പ്രവർത്തർ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസിൽ പതിനൊന്ന് സി.പി.എം പ്രവർത്തകരായ 11 പ്രതികൾക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. തലശേരി അഡീഷണൽ ...

എം എം വര്‍ഗീസ്‌ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

എം എം വര്‍ഗീസ്‌ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു. കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാക്കമ്മിറ്റി വര്‍ഗീസിനെ സെക്രട്ടറിയായി ...

നിരോധനാജ്ഞ നിലനില്‍ക്കേ പൊന്‍കുന്നത്ത് വീണ്ടും ആര്‍.എസ്.എസ് അക്രമം, സിപിഎം പ്രവര്‍ത്തകന്‍റെ കൈവെട്ടി മാറ്റി

നിരോധനാജ്ഞ നിലനില്‍ക്കേ പൊന്‍കുന്നത്ത് വീണ്ടും ആര്‍.എസ്.എസ് അക്രമം, സിപിഎം പ്രവര്‍ത്തകന്‍റെ കൈവെട്ടി മാറ്റി

കോട്ടയം:   നിരോധനാജ്ഞ നിലനില്‍ക്കെ പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം.  സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തെത്തിയ ആര്‍എസ്എസ് സംഘം കൈ വെട്ടിമാറ്റി. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ തെക്കേത്തുകവല പടനിലം ...

ശോഭന ജോര്‍ജിന് സിപിഎം പരിഗണന, ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കും

ശോഭന ജോര്‍ജിന് സിപിഎം പരിഗണന, ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കും

കൊച്ചി : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാളയം വിട്ട് സിപിഎമ്മിനായി പ്രവര്‍ത്തിച്ച മുന്‍ എം.എല്‍.എ ശോഭന ജോർജിനു ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ ധാരണ. നിലവിൽ ...

ബാബുവധം: പിടിയിലായത് കൊടുംക്രിമിനലായ ആര്‍എസ്എസുകാരന്‍, സനീഷിനെതിരെ കൊലക്കേസുകള്‍ അടക്കം 13 കേസുകള്‍

ബാബുവധം: പിടിയിലായത് കൊടുംക്രിമിനലായ ആര്‍എസ്എസുകാരന്‍, സനീഷിനെതിരെ കൊലക്കേസുകള്‍ അടക്കം 13 കേസുകള്‍

 കൊച്ചി : മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി പിറവത്ത് പിടിയിലായ മാഹി ചേമ്പ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​ട​തു​മു​ന്ന​ണി​യു​ടെ ര​ണ്ടു ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.