11 °c
San Francisco

Tag: സിപിഎം

സാമുദായിക വോട്ടുകൾ സ്വന്തമാക്കുന്നതിൽ മറ്റു പാർട്ടികൾ സിപിഎമ്മിനെ കണ്ടുപഠിക്കണം

സാമുദായിക വോട്ടുകൾ സ്വന്തമാക്കുന്നതിൽ മറ്റു പാർട്ടികൾ സിപിഎമ്മിനെ കണ്ടുപഠിക്കണം

ചെങ്ങന്നൂർ :  ബിഡിജെഎസിനെ പിണക്കിയത് ചെങ്ങന്നൂരിൽ തിരിച്ചടിയായെന്ന് എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.എസ്. ശ്രീധരൻ പിള്ള. വാഗ്ദാനം ചെയ്തിരുന്ന പദവികൾ അവർക്കു കൊടുക്കാതിരുന്നതു വിനയായി. സമുദായ താൽപര്യങ്ങൾ ഉൾക്കൊള്ളുന്ന ...

കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനവുമായി പാൽഘറില്‍ സിപിഎം

കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനവുമായി പാൽഘറില്‍ സിപിഎം

മുംബൈ :  മഹാരാഷ്‌ട്രയിലെ പാൽഘർ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനവുമായി സിപിഎം. അഖിലേന്ത്യാ കിസാൻ സഭയും സിപിഎമ്മും സമീപകാലത്ത്‌ നിരവധി സമരങ്ങളാണ്‌ സംഘടിപ്പിച്ച ആദിവാസി‐കർഷക ഭൂരിപക്ഷ ...

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

മൂന്നാം മുന്നണിയും ഫെ​ഡ​റ​ൽ മു​ന്ന​ണി​യു​മൊ​ക്കെ സു​ന്ദ​ര സ്വ​പ്​​നങ്ങള്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസാധ്യം-യെച്ചൂരി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യെ പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്​​മ ആ​വ​ശ്യ​​മാ​ണെ​ങ്കി​ലും ദേ​ശീ​യ​ത​ല​ത്തി​ൽ മു​ന്ന​ണി രൂ​പ​വ​ത്​​ക​ര​ണം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. 1996ലും 2004​ലും അ​ത്​ തെ​ളി​ഞ്ഞ​താ​ണ്. ...

ബംഗാളില്‍ തൃണമൂല്‍ തരംഗം , രണ്ടാം സ്ഥാനത്ത് ബിജെപി

ബംഗാളില്‍ തൃണമൂല്‍ തരംഗം , രണ്ടാം സ്ഥാനത്ത് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ ...

പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെ സിപിഎം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ വെടിവെച്ചുകൊന്നു

പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെ സിപിഎം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ വെടിവെച്ചുകൊന്നു

കൊല്‍കത്ത : പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെ പശ്ചിമ ബംഗാളിലെ സിപിഎം പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്നു.ഭംഗറില്‍ പവര്‍ഗ്രിഡിനെതിരെ ഒന്നരവര്‍ഷമായി സമരമുഖത്തുള്ള ഹഫീസുള്‍ മൊല്ലയെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്ത് ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് എല്‍ഡിഎഫ് അഭ്യര്‍ത്ഥിക്കില്ലെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. ഇക്കാര്യം സിപിഐഎം സംസ്ഥാനസെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസിന്റെ വോട്ടും ...

പി ജയരാജനില്ല, രാജീവും ബാലഗോപാലും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ

പി ജയരാജനില്ല, രാജീവും ബാലഗോപാലും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 15ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി. യുവാക്കളെയടക്കം ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലം ...

സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല:  പ്രവര്‍ത്തന റിപ്പോര്‍ട്ട്

കസ്റ്റഡിയിലെടുത്ത ബോംബേറ് കേസ് പ്രതിയെ സി.പി.എമ്മുകാർ മോചിപ്പിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ സിപിഎമ്മുകാരെത്തി മോചിപ്പിച്ചു. ബോംബേറു കേസിലെ പ്രതി സുധാകരനെയാണു ജീപ്പിൽനിന്നു ബലമായി ഇറക്കിക്കൊണ്ടുപോയത്. പേരാമ്പ്ര ബസ് സ്റ്റാൻഡിലാണു സംഭവം. സംഭവത്തിൽ ...

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

by രാഷ്ട്രീയകാര്യലേഖകന്‍ അഴിമതിയാണോ മാണിയാണോ ശരിക്കും സിപിഐയുടെ പ്രശ്നം ? അഴിമതിയല്ല, മാണി തന്നെയാണ് പ്രശ്നം എന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത് ? ഡി.ഐ.സിയെ, ഒരുവേള ...

കൊന്നോളൂ, പക്ഷേ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാനാകില്ല; തൃണമൂല്‍ അക്രമികള്‍ക്ക് മുന്നില്‍ പതറാതെ സിപിഎം സ്ഥാനാര്‍ഥി

കൊന്നോളൂ, പക്ഷേ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാനാകില്ല; തൃണമൂല്‍ അക്രമികള്‍ക്ക് മുന്നില്‍ പതറാതെ സിപിഎം സ്ഥാനാര്‍ഥി

കൊൽക്കത്ത  :  'നിങ്ങളെന്നെ കൊല്ലുന്നതുവരെ ഞാനീ പാർട്ടിക്ക്  വേണ്ടി പ്രവർത്തിക്കും, എന്റെ അവസാനശ്വാസം വരെയും സിപിഎം  സ്ഥാനാർഥിയായി ഞാൻ നൽകിയ സ്ഥാനാർഥിത്വപത്രിക പിൻവലിക്കുകയുമില്ല' .....വീട്ടിൽ കയറി കൊലപ്പെടുത്താൻ ...

സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവാക്കി

യെച്ചൂരി തന്നെ, വിഎസ് ക്ഷണിതാവായി തുടരും, എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍

ഹൈദരാബാദ് : സീതാറാം യച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി തുടരും. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാർട്ടി കോൺഗ്രസ് യച്ചൂരിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് ...

എ.എന്‍. ഷംസീര്‍, മുഹമ്മദ് റിയാസ് എന്നിവരടക്കം 10 പുതുമുഖങ്ങള്‍ സംസ്ഥാന കമ്മറ്റിയില്‍

പി.കെ.ഗുരുദാസൻ ഒഴിവായി,എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലേക്ക്

ഹൈദരാബാദ്: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉയർന്ന തർക്കങ്ങൾക്ക് പരിഹാരമായെന്ന് സൂചന. 95 പേരുടെ കേന്ദ്ര കമ്മിറ്റി പാനൽ പ്രതിനിധി ...

സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവാക്കി

യെച്ചൂരിക്ക് രണ്ടാമൂഴം വരും, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

ഹൈദരാബാദ്: സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടതോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

അടവുകള്‍ സംസ്ഥാന തലത്തില്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയില്ല

 ഹൈദരാബാദ് : കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന  ലൈനില്‍ സിപിഎം രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണയോടെ യെച്ചൂരി പക്ഷം ...

യെച്ചൂരി തുടരണോ എന്ന് പുതിയ കേന്ദ്രകമ്മിറ്റി തീരുമാനിക്കും,രഹസ്യവോട്ട് ഉണ്ടാകില്ലെന്ന്  കാരാട്ട്

യെച്ചൂരി തുടരണോ എന്ന് പുതിയ കേന്ദ്രകമ്മിറ്റി തീരുമാനിക്കും,രഹസ്യവോട്ട് ഉണ്ടാകില്ലെന്ന് കാരാട്ട്

ഹൈദരാബാദ് : സി.പിഎം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയ ഭേദഗതികളി‍ല്‍ വോട്ടെടുപ്പിന് സാധ്യത തളളാതെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.പ്രമേയത്തിന്‍മേ‍ല്‍ ചര്‍ച്ച പൂര്‍ത്തിയായി. ഭേദഗതികളില്‍ ആവശ്യമെങ്കില്‍ ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന് മേൽ സിപിഐഎം പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യതയേറുന്നു. പ്രതിനിധികൾ ആവശ്യപ്പെട്ടാൽ രഹസ്യ വോട്ടെടുപ്പിനെ കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്യുമെന്ന് ...

അനുനയം ഫലിച്ചില്ല, ലോങ്ങ്‌മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്ന് വയല്‍ക്കിളികള്‍

അനുനയം ഫലിച്ചില്ല, ലോങ്ങ്‌മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്ന് വയല്‍ക്കിളികള്‍

കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി കൂട്ടായ്മയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിൽ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നതിനു മറുപടിയുമായി വയൽക്കിളികള്‍. സമരക്കാരുടെ പക്ഷം ആണ് ശരിയെന്നു ...

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബസുദേവ് ആചാര്യക്ക് നേരെയും തൃണമൂല്‍ ആക്രമണം

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബസുദേവ് ആചാര്യക്ക് നേരെയും തൃണമൂല്‍ ആക്രമണം

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ ആക്രമണം വ്യാപകമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബസുദേവ് ആചാര്യയെ ആക്രമിച്ചു.പുരുളിയ കാശിപ്പുരില്‍ ...

മലപ്പുറത്തെ സമരക്കാര്‍ മുസ്ലിം തീവ്രവാദികളെന്ന നിലപാടുമായി വീണ്ടും സിപിഎം കേന്ദ്രകമ്മറ്റിയംഗം

മലപ്പുറത്തെ സമരക്കാര്‍ മുസ്ലിം തീവ്രവാദികളെന്ന നിലപാടുമായി വീണ്ടും സിപിഎം കേന്ദ്രകമ്മറ്റിയംഗം

കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത സർവേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം  എ. വിജയരാഘവന്‍. ഒരു സ്വകാര്യ ചാനലിന്‍റെ വാര്‍ത്താ വിശകലന  പരിപാടിയിലാണ് വിജയരാഘവന്‍റെ വിവാദ ...

സിപിഎം ഭരണമായിരുന്നു നല്ലത്; മമതാ കാലത്തിന് മുന്‍പ് ബംഗാള്‍ വര്‍ഗീയ കലാപമില്ലാത്ത ഇടമെന്ന് കേന്ദ്രമന്ത്രി

സിപിഎം ഭരണമായിരുന്നു നല്ലത്; മമതാ കാലത്തിന് മുന്‍പ് ബംഗാള്‍ വര്‍ഗീയ കലാപമില്ലാത്ത ഇടമെന്ന് കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: മമതാ ബാനര്‍ജി അധികാരത്തില്‍ ഏറുന്നതിന് മുന്‍പ് ബംഗാളില്‍ ഹിന്ദുക്കളും മുസ്ലിംകളും സാഹോദര്യത്തോടെ ആണ് കഴിഞ്ഞിരുന്നത് എന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍സുപ്രിയോ.മമതയ്ക്ക് മുന്‍പുള്ള ഭരണാധികാരികള്‍ ...

കോഴിക്കോടും കാവിക്കൂടാരം ഒഴിയുന്നു; നൂറുകണക്കിന് ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മില്‍

കോഴിക്കോടും കാവിക്കൂടാരം ഒഴിയുന്നു; നൂറുകണക്കിന് ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മില്‍

കോഴിക്കോട്: കണ്ണൂരിന് പിന്നാലെ കോഴിക്കോട്ടും സംഘപരിവാർ ക്യാമ്പിൽനിന്നും ചോർച്ച. ബിജെപി, വിഎച്ച്പി, ആർഎസ്എസ് നേതൃനിരയിലുള്ള പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഇന്നലെ കോഴിക്കോട്ടെ താമരശ്ശേരിയിൽ സിപിഎം അംഗത്വം ...

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെതിരായ അവിശ്വാസ പ്രമേയം സഭയില്‍ എത്തുമെന്നുറപ്പായി.  വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ ...

തൃണമൂലും സിപിഎമ്മും ഒരേ വേദിയില്‍ ..പുതിയ പ്രതിപക്ഷ ഐക്യം ?

തൃണമൂലും സിപിഎമ്മും ഒരേ വേദിയില്‍ ..പുതിയ പ്രതിപക്ഷ ഐക്യം ?

ന്യൂഡല്‍ഹി : ബംഗാളില്‍ ബദ്ധശത്രുക്കളായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരേ വേദിയില്‍. പാര്‍ലമെന്റിലും, പുറത്തും ബിജെപിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പിക്കാനുള്ള യോഗത്തിലാണ് സിപിഎം പ്രതിനിധിക്കൊപ്പം തൃണമൂല്‍ ...

റമദാനിൽവരെ കൊല ചെയ്തവരാണ് നിങ്ങൾ; ലീഗിനെ പൊളിച്ചടക്കി കെ.ടി. ജലീൽ

റമദാനിൽവരെ കൊല ചെയ്തവരാണ് നിങ്ങൾ; ലീഗിനെ പൊളിച്ചടക്കി കെ.ടി. ജലീൽ

തിരുവനന്തപുരം: സിപിഎമ്മിനെ അക്രമ പാർട്ടി എന്ന് മുദ്രകുത്തുന്ന മുസ്‌ലിം ലീഗിന്റെ യഥാർത്ഥ മുഖം വരച്ചുകാട്ടി മന്ത്രി കെ.ടി. ജലീൽ. മുസ്‌ലിം ലീഗ് കൊലപ്പെടുത്തിയ 44 സിപിഎം പ്രവർത്തകരുടെ ...

ടി.പി സിപിഎം വിരുദ്ധനല്ലെന്ന് കോടിയേരി, എന്തിന് കൊന്നെന്ന് രമ

ടി.പി സിപിഎം വിരുദ്ധനല്ലെന്ന് കോടിയേരി, എന്തിന് കൊന്നെന്ന് രമ

ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഒ​രി​ക്ക​ലും സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം ന​ശി​ച്ചു​കാ​ണാ​ൻ ടി.​പി ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നാ​ൽ സി​പി​എ​മ്മി​നോ​ട് അ​ടു​ക്ക​ണ​മെ​ന്നു ടി.​പി ...

ലെനിന്‍ പ്രതിമ സ്ഥാപിച്ചവര്‍ തന്നെ എടുത്തു മാറ്റിയെങ്കില്‍ രാം മാധവ് ഉന്മാദത്തോടെ  ‘ചലോ പാല്‍ട്ടായി ട്വീറ്റ് ചെയ്തതെന്തിന് ?

ലെനിന്‍ പ്രതിമ സ്ഥാപിച്ചവര്‍ തന്നെ എടുത്തു മാറ്റിയെങ്കില്‍ രാം മാധവ് ഉന്മാദത്തോടെ ‘ചലോ പാല്‍ട്ടായി ട്വീറ്റ് ചെയ്തതെന്തിന് ?

അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുകയല്ല സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയാണ് ഉണ്ടായതെന്ന വാദവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി  രാംമാധവ്. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത ...

ത്രിപുരയില്‍ ബിജെപി അക്രമം തുടരുന്നു, ജെ.സി.ബി കൊണ്ട് ലെനിന്‍ പ്രതിമ തകര്‍ത്തു

ത്രിപുരയില്‍ ബിജെപി അക്രമം തുടരുന്നു, ജെ.സി.ബി കൊണ്ട് ലെനിന്‍ പ്രതിമ തകര്‍ത്തു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​തി​നു പി​ന്നാ​ലെ ആരംഭിച്ച  സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കു നേ​രെ അ​ക്ര​മം തുടരുന്നു. പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ‌ അ​ക്ര​മ​കാ​രി​ക​ൾ ന​ശി​പ്പി​ച്ചു. ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ...

പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണം: ഉമ്മന്‍ ചാണ്ടി

പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണം: ഉമ്മന്‍ ചാണ്ടി

കോട്ടയം: ത്രിപുരയില്‍ ബി.ജെ.പിയില്‍ നിന്ന് നേരിട്ട പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ...

ജിം ഇന്‍സ്ട്രക്ടറില്‍ നിന്നും മുഖ്യമന്ത്രി പദവിയിലേക്ക് ,പുതിയ ത്രിപുര മുഖ്യനാകാന്‍ ബിപ്ലബ് കുമാര്‍

ജിം ഇന്‍സ്ട്രക്ടറില്‍ നിന്നും മുഖ്യമന്ത്രി പദവിയിലേക്ക് ,പുതിയ ത്രിപുര മുഖ്യനാകാന്‍ ബിപ്ലബ് കുമാര്‍

അഗർത്തല :  കാൽനൂറ്റാണ്ടായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ട തകർത്ത ബിജെപി, ത്രിപുര ഭരിക്കാൻ ആരെ നിയോഗിക്കുമെന്ന ചർച്ച സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ ...

ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്ര: വാഗ്ദാനവുമായി ബിജെപി

ചെങ്കോട്ട പിളരുന്നു, ത്രിപുരയില്‍ ബിജെപി

അഗര്‍ത്തല : സിപിഎം ഭരണം കേരളത്തിലേക്ക് മാത്രം ചുരുങ്ങുന്ന സൂചന നല്‍കി ത്രിപുരയിലെ ചെങ്കോട്ട പിളരുന്നു. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ ബിജെപിയുടെ ഏകപക്ഷീയമായ ...

ത്രിപുര ഫലത്തിന് മിനിറ്റുകള്‍ മാത്രം, ഉദ്വേഗത്തോടെ കേരളം

ത്രിപുരയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

അഗർത്തല: ത്രിപുരയിലെ വാശിയേറിയ പോരാട്ടത്തിൽ ബിജെപി  മേല്‍ക്കൈ നേടി . വോട്ടെണ്ണൽ തുടങ്ങി മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ 59 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 35 സീറ്റിൽ സിപിഎം ...

ത്രിപുര ഫലത്തിന് മിനിറ്റുകള്‍ മാത്രം, ഉദ്വേഗത്തോടെ കേരളം

ത്രിപുരയില്‍ ഇടതുപക്ഷം മുന്നില്‍

അഗർത്തല: ത്രിപുരയിലെ വാശിയേറിയ പോരാട്ടത്തിൽ സിപിഎമ്മിന് മേല്‍ക്കൈ. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ 59 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 30 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ...

ത്രിപുര ഫലത്തിന് മിനിറ്റുകള്‍ മാത്രം, ഉദ്വേഗത്തോടെ കേരളം

ത്രിപുര ഫലത്തിന് മിനിറ്റുകള്‍ മാത്രം, ഉദ്വേഗത്തോടെ കേരളം

അ​ഗ​ർ​ത​ല :  തിരഞ്ഞെടുപ്പ് നടന്നത് വിദൂരങ്ങളില്‍ ഉള്ള ത്രിപുരയില്‍ ആണെങ്കിലും രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാന വോട്ടെണ്ണലില്‍.ഇരുപത്തിയഞ്ച് വര്‍ഷമായി ത്രിപുര ഭരിക്കുന്ന മണിക്ക് സര്‍ക്കാറിനും സിപിഎമ്മിനും  ...

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന നാളത്തെ ജില്ലാകമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ...

ത്രിപുര ബിജെപി പിടിക്കുമെന്ന് ന്യൂസ് എക്‌സ് ചാനല്‍

ത്രിപുരയിൽ ബിജെപിയുടെ വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ

ന്യൂഡൽഹി : ത്രിപുരയിലെ ഇടതുഭരണ കുത്തക അവസാനിക്കുന്നു എന്ന സൂചന നല്‍കി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.  ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ...

സംസ്ഥാന വികസനത്തിന് പാര്‍ട്ടിക്കരുത്ത്, ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ സിപിഎം ഇടപെടല്‍

സംസ്ഥാന വികസനത്തിന് പാര്‍ട്ടിക്കരുത്ത്, ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ സിപിഎം ഇടപെടല്‍

 തൃശൂര്‍ :  സംസ്ഥാന സർക്കാരിന്റെ വികസന  പ്രവർത്തനങ്ങൾക്ക്‌ സിപിഎം സംവിധാനത്തെ പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്ന്  സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്‌ണൻ . ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ ...

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍  എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

കോടിയേരിക്ക് രണ്ടാമൂഴം

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഉൗഴം പൂർത്തിയാക്കിയ കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാൻ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് ...

യെച്ചൂരിയെ തള്ളി സംസ്ഥാന സമ്മേളനം, കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് ഭൂരിപക്ഷവും

കോൺഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തിൽ മാത്രം; കേരളാ ഘടകത്തിന് മറുപടിയുമായി യച്ചൂരി

തൃശൂർ : തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കോൺഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തിൽ മാത്രമാണെന്നു യച്ചൂരി ...

സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല:  പ്രവര്‍ത്തന റിപ്പോര്‍ട്ട്

സിപിഐ മന്തിമാര്‍ നാലും കഴിവില്ലാത്തവര്‍, യച്ചൂരിക്കും വിമര്‍ശനം

തൃശൂർ∙ സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. സിപിഐ മന്ത്രിമാർ മണ്ടൻമാർ ആണെന്നു പ്രതിനിധികൾ ആരോപിച്ചു. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാർ. ഒരു ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും : പി. ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്നു ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി ...

ജയരാജനൊപ്പം ഇരിക്കില്ലെന്ന് കോണ്‍ഗ്രസ്, സമാധാന യോഗം ബഹളമയം ; യുഡിഎഫ് ബഹിഷ്കരിച്ചു

ജയരാജനൊപ്പം ഇരിക്കില്ലെന്ന് കോണ്‍ഗ്രസ്, സമാധാന യോഗം ബഹളമയം ; യുഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തിനൊടുവിൽ ...

ഷുഹൈബ് വധം : അറസ്റ്റിലായവര്‍ കൃത്യത്തില്‍ പങ്കാളികള്‍, ഗൂഡാലോചനക്കാരെയും പൊക്കും

ഷുഹൈബ് വധം : അറസ്റ്റിലായവര്‍ കൃത്യത്തില്‍ പങ്കാളികള്‍, ഗൂഡാലോചനക്കാരെയും പൊക്കും

കണ്ണൂർ :  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ...

ഷുഹൈബ്​ വധം:  രണ്ട്​ സിപിഎം പ്രവര്‍ത്തകര്‍ അറസ്​റ്റിൽ

പ്രതികളെ കിട്ടിയെന്ന് പോലീസ്, പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും

 മട്ടന്നൂർ : യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവർ പ്രതികളല്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഷുഹൈബിന്‍റെ പിതാവും.ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത തില്ലങ്കേരി സ്വദേശികളായ ...

വാശിയോടെ ത്രിപുര വിധിയെഴുതി,  80 ശതമാനം പോളിങ്

വാശിയോടെ ത്രിപുര വിധിയെഴുതി, 80 ശതമാനം പോളിങ്

അഗർത്തല :  സി.പി.എമ്മും ബിജെപിയും നേര്‍ക്ക്‌ നേരെ ഏറ്റുമുട്ടിയ ത്രിപുരയിലെ 59 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു . വൈകിട്ട് നാലുവരെയായിരുന്നു പോളിങ് സമയം . ആകെ ...

സഹപാഠിയെ കൊലപ്പെടുത്തിയ വിദ്യാര്‍ഥി പിടിയില്‍

തൃശൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

തൃശൂർ: പാ​വ​റ​ട്ടി പെ​രു​വ​ല്ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെട്ടി പരിക്കേല്പിച്ചു. പെ​രു​വ​ല്ലൂ​ർ പു​ല്ലൂ​ർ റോ​ഡി​നു സ​മീ​പം തോ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ രാ​ജേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. ബി​ജെ​പി​യു​ടെ മു​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ അം​ഗ​മാ​ണ്. ...

ത്രിപുര ബിജെപി പിടിക്കുമെന്ന് ന്യൂസ് എക്‌സ് ചാനല്‍

ത്രിപുര ബിജെപി പിടിക്കുമെന്ന് ന്യൂസ് എക്‌സ് ചാനല്‍

ന്യുഡല്‍ഹി: കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്ന് സര്‍വെ ഫലം. ദേശീയ ചാനലായ ന്യൂസ് എക്‌സ്-ജന്‍കി ബാത്ത് സര്‍വ്വെയുടേതാണ് പ്രവചനം. ...

രണ്ടു ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് … കോടിയേരി മറുപടി പറയാൻ വിയർക്കും

രണ്ടു ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് … കോടിയേരി മറുപടി പറയാൻ വിയർക്കും

by രാഷ്ട്രീയകാര്യ ലേഖകന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിലെ രണ്ടാം ഊഴത്തിന് കോടിയേരി ബാലകൃഷ്ണന് മുന്നിൽ കാര്യമായ തടസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കോടിയേരിയുടെ കീഴിൽ പാർട്ടി സംസ്ഥാന അധികാരത്തിലേക്ക് വന്നു, ...

മോഹൻദാസ് മലപ്പുറത്ത്; കൊല്ലത്ത് കെ.എൻ.ബാലഗോപാൽ

മോഹൻദാസ് മലപ്പുറത്ത്; കൊല്ലത്ത് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : പി.പി വാസുദേവന്‍ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നു സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയെ ഇ.എന്‍.മോഹന്‍ദാസ്‌ നയിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു മോഹന്‍ദാസ്‌. കൊല്ലത്ത് മുന്‍ എം.പി ...

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

സി.പി.എം ഏരിയാ കമ്മറ്റി അംഗത്തെ തിരുവനന്തപുരത്ത് ബിജെപിക്കാര്‍ വെട്ടി

തിരുവനന്തപുരം : സിപിഎം പ്രവര്‍ത്തകരുടെ അക്രമം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു  ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു പരാതി നല്‍കിയതിന് പിന്നാലെ തലസ്ഥാനത്ത് ബിജെപി ആക്രമണം. സിപിഎം വഞ്ചിയൂര്‍ ഏരിയ ...

രാഹുല്‍ മതിയെന്ന് കോണ്‍ഗ്രസ്, സമയമെടുത്ത് തീരുമാനമെന്ന് സിപിഎമ്മും തൃ​ണ​മൂ​ലും

രാഹുല്‍ മതിയെന്ന് കോണ്‍ഗ്രസ്, സമയമെടുത്ത് തീരുമാനമെന്ന് സിപിഎമ്മും തൃ​ണ​മൂ​ലും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസ് പ്രകടനം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ മുഖം ആരെന്ന ചര്‍ച്ച സജീവമാക്കുന്നു. ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നി​ര​യെ ആ​രു ന​യി​ക്ക​ണ​മെ​ന്ന ...

Page 2 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.