16 °c
San Francisco

Tag: സിപിഎം-ആര്‍.എസ്.എസ്

യാക്കൂബ് വധം: ആര്‍എസ്എസുകാരായ 16 പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു, ബിജെപി സംസ്ഥാന കമ്മറ്റിയംഗം വത്സന്‍ തില്ലങ്കേരിയും പ്രതിപട്ടികയില്‍

യാക്കൂബ് വധം: ആര്‍എസ്എസുകാരായ 16 പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു, ബിജെപി സംസ്ഥാന കമ്മറ്റിയംഗം വത്സന്‍ തില്ലങ്കേരിയും പ്രതിപട്ടികയില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 16 പ്രതികളാണ് ...

ന്യൂമാഹി ഷമേജ് വധം: മൂന്നു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

ന്യൂമാഹി ഷമേജ് വധം: മൂന്നു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: ന്യൂ മാഹിയിലെ ഒാട്ടോഡ്രൈവറും ബി.ജെ.പി ബൂത്ത് പ്രസിഡൻറുമായ പെരിങ്ങാടി ഇൗച്ചി സ്വദേശി​ ഷമേജിനെ(41) കൊലപ്പെടുത്തിയ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകരെ  അറസ്റ്റ്​ ചെയ്​തു. എം.എം. ഷാജി, ...

കൊന്നത് ആര്‍.എസ്.എസ് തന്നെ, ബാബു വധക്കേസില്‍ ബിജെപി സംസ്ഥാന സമിതിയംഗം കസ്റ്റഡിയില്‍

ബാബു വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വിവാഹപന്തലില്‍ നിന്നും പുതുച്ചേരി പോലീസ് പൊക്കി

കണ്ണൂര്‍ : മാഹിയിൽ സി.പി.എം പ്രവർത്തകൻ ബാബുവിനെ വധിച്ച കേസിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ കൂടി പിടിയിൽ. ആർ.എസ്​.എസ്​ പ്രവർത്തകനായ പാനൂർ ചെണ്ടയാട്​ സ്വദേശി ജെറിൻ സുരേഷിനെയാണ്​ പുതുച്ചേരി പൊലീസ്​ ...

സിപിഎം പ്രവര്‍ത്തകന്‍റെ കൊലയ്ക്കുപിന്നാലെ  മാ​ഹി​യി​ൽ വെ​ട്ടേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടു

രാഷ്ട്രീയ കൊലപാതകങ്ങള്‍ : കണ്ണൂരില്‍ ഇന്ന് സിപിഎം- ബിജെപി സമാധാന ചര്‍ച്ച

കണ്ണൂർ :  പുതുച്ചേരിയിലും കണ്ണൂരിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന്  സിപിഎം-ബിജെപി സമാധാന ചര്‍ച്ച. വൈകിട്ട് നാലിന് ജില്ലാ കലക്ടറാണു ഇരുവിഭാഗം നേതാക്കളെയും  സമാധാന ചര്‍ച്ചയ്ക്കു ...

സിപിഎം പ്രവര്‍ത്തകന്‍റെ കൊലയ്ക്കുപിന്നാലെ  മാ​ഹി​യി​ൽ വെ​ട്ടേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടു

ബാബുവിന്റെ കൊലക്ക് പിന്നില്‍ വിദഗ്ദ പരിശീലനം ലഭിച്ച ആര്‍.എസ്.എസുകാര്‍, ഷമേജിന്റെ ശരീരത്തില്‍ 30 മുറിവുകള്‍

കണ്ണൂര്‍ : സി​പി​എം മാ​ഹി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പ​ള്ളൂ​ർ നാ​ലു​ത​റ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബുവിനെ കൊലപ്പെടുത്തിയത് വിദഗ്ദ പരിശീലനം ലഭിച്ചവരെന്നു പോലീസ്.  ബാ​ബു​വി​ന്‍റെ മ​ര​ണ​കാ​ര​ണ​മാ​യ ആ​ഴ​ത്തി​ലു​ള്ള ര​ണ്ട് മു​റി​വു​ക​ളാ​ണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.