13 °c
San Francisco

Tag: സിപിഎം കോണ്‍ഗ്രസ് ബന്ധം

ഇന്ത്യന്‍ ഇടതുകക്ഷികളുടെ ഏകീകരണത്തിന് സമയമായെന്ന് സീതാറാം യെച്ചൂരി

ഇന്ത്യന്‍ ഇടതുകക്ഷികളുടെ ഏകീകരണത്തിന് സമയമായെന്ന് സീതാറാം യെച്ചൂരി

by മിഥുന്‍ മോഹന്‍ കൊല്ലം: ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് സമയമായെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി യെ പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ ...

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

ഹൈ​​ദ​​രാ​​ബാ​​ദ്: സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ സമവായത്തിന് കളമൊരുക്കിയത് മുന്‍ ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ലെ ത​​ര്‍ക്ക​​വി​​ഷ​​യ​​മാ​​യ ‘കോ​​ണ്‍ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ...

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ മാധ്യമങ്ങളില്‍ വന്നതാണോ സത്യം എന്ന തര്‍ക്കംപാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കവേ ചര്‍ച്ചകളുടെ സത്യാവസ്ഥ പൊതുസമൂഹത്തില്‍ വെളിവാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി അംഗം  ഡോ.ടി.എം തോമസ്‌ ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

അടവുകള്‍ സംസ്ഥാന തലത്തില്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയില്ല

 ഹൈദരാബാദ് : കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന  ലൈനില്‍ സിപിഎം രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണയോടെ യെച്ചൂരി പക്ഷം ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം,കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിക്കൊപ്പം

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ  കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.