20 °c
San Francisco

Tag: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്

സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവാക്കി

യെച്ചൂരിക്ക് രണ്ടാമൂഴം വരും, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

ഹൈദരാബാദ്: സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടതോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ...

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

കോണ്‍ഗ്രസ് ബന്ധം: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ വഴിത്തിരിവായത്‌ മണിക് സര്‍ക്കാരിന്‍റെ ഇടപെടല്‍

ഹൈ​​ദ​​രാ​​ബാ​​ദ്: സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ സമവായത്തിന് കളമൊരുക്കിയത് മുന്‍ ത്രിപുര മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍. ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ലെ ത​​ര്‍ക്ക​​വി​​ഷ​​യ​​മാ​​യ ‘കോ​​ണ്‍ഗ്ര​​സു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ...

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

കോണ്‍ഗ്രസ് ബന്ധ തര്‍ക്കത്തിനൊരു ചരിത്ര പശ്ചാത്തലമുണ്ട്; രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിങ്ങുമായി ഐസക്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ മാധ്യമങ്ങളില്‍ വന്നതാണോ സത്യം എന്ന തര്‍ക്കംപാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കവേ ചര്‍ച്ചകളുടെ സത്യാവസ്ഥ പൊതുസമൂഹത്തില്‍ വെളിവാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി അംഗം  ഡോ.ടി.എം തോമസ്‌ ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

അടവുകള്‍ സംസ്ഥാന തലത്തില്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയില്ല

 ഹൈദരാബാദ് : കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതു മാറ്റി, കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന  ലൈനില്‍ സിപിഎം രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പതിനാറു സംസ്ഥാനങ്ങളുടെ പിന്തുണയോടെ യെച്ചൂരി പക്ഷം ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം,കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിക്കൊപ്പം

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ  കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന ...

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

വോട്ടെടുപ്പിലേക്ക്, പിബി നിലപാട് തള്ളി യെച്ചൂരി;കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ കേന്ദ്ര കമ്മറ്റി നിരാകരിച്ച രേഖയും ചര്‍ച്ചയില്‍

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന് മേൽ സിപിഐഎം പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യതയേറുന്നു. പ്രതിനിധികൾ ആവശ്യപ്പെട്ടാൽ രഹസ്യ വോട്ടെടുപ്പിനെ കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്യുമെന്ന് ...

രാജ്യം അപകടത്തില്‍,രാഷ്ട്രീയനയത്തില്‍  ഭേദഗതി കൂടിയേ തീരൂവെന്ന് യെച്ചൂരി

രാജ്യം അപകടത്തില്‍,രാഷ്ട്രീയനയത്തില്‍ ഭേദഗതി കൂടിയേ തീരൂവെന്ന് യെച്ചൂരി

ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധമടക്കമുള്ള വിഷയങ്ങളില്‍ താന്‍ പലതവണ ആവര്‍ത്തിച്ച നിലപാട് വീണ്ടുമാവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മറ്റി അംഗീകരിച്ച രേഖയില്‍ ഭേദഗതി കൂടിയേ തീരൂ എന്ന് ...

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

ഹൈദരാബാദ്: സിപിഎം 22-ാം പാർട്ടി കോൺഗ്രസിന് ഹൈദരാബാദിൽ ഇന്ന് തുടക്കം. മുഹമ്മദ് അമീൻ നഗറിലെ ഖഗൻദാസ് സുകോമൾസെൻ മഞ്ചിൽ (ആർടിസി കല്യാണമണ്ഡപം) പാർടി ജനറൽ സെക്രട്ടറി സീതാറാം ...

വിഎസിന് പകരം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​രസേ​നാ​നി ​ മ​ല്ലു സ്വ​രാ​ജ്യം

വിഎസിന് പകരം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നത് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​രസേ​നാ​നി ​ മ​ല്ലു സ്വ​രാ​ജ്യം

ഹൈദരാബാദ് : സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന് പ​താ​ക ഉ​യ​ര്‍ത്തു​ന്ന​ത് അ​വ​ശേ​ഷി​ക്കു​ന്ന സ്ഥാ​പ​ക അം​ഗ​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ആ​വി​ല്ല. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന പാ​ര്‍ട്ടി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.