12 °c
San Francisco

Tag: സിപിഐ

2019 ലോക്സഭാ തിരഞ്ഞെടുപ്പ് : ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കനയ്യയെ മത്സരിപ്പിക്കാന്‍ ബിഹാര്‍ സിപിഐ  ഘടകം

2019 ലോക്സഭാ തിരഞ്ഞെടുപ്പ് : ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കനയ്യയെ മത്സരിപ്പിക്കാന്‍ ബിഹാര്‍ സിപിഐ ഘടകം

ന്യൂഡല്‍ഹി : സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബീഹാറിലെ ബേഗുസാര മണ്ഡലത്തില്‍ ...

സിപിഐ സീറ്റില്‍ രാജ്യസഭയിലേക്ക് ബിനോയ്‌ വിശ്വം

സിപിഐ സീറ്റില്‍ രാജ്യസഭയിലേക്ക് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ  സ്ഥാനാർഥിയായി ദേശീയ എക്സിക്യൂട്ടീവ് അംഗം  ബിനോയ് വിശ്വത്തെ സിപിഐ തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വി.എസ്. മന്ത്രിസഭയില്‍ ...

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

by രാഷ്ട്രീയകാര്യലേഖകന്‍ അഴിമതിയാണോ മാണിയാണോ ശരിക്കും സിപിഐയുടെ പ്രശ്നം ? അഴിമതിയല്ല, മാണി തന്നെയാണ് പ്രശ്നം എന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത് ? ഡി.ഐ.സിയെ, ഒരുവേള ...

ബാര്‍ കോഴ: മാണിയുടെ കൈകള്‍ ശുദ്ധമെന്ന് വീണ്ടും വിജിലന്‍സ്

ആരോടും സഹകരണം ആവശ്യപ്പെട്ടിട്ടില്ല; സിപിഎം-സിപിഐ ചർച്ച വിചിത്രം: മാണി

കോട്ടയം: മാണിയെയും പാർട്ടിയെയും ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സിപിഎം-സിപിഐ ചർച്ച വിചിത്രമെന്ന് കെ.എം.മാണി. സഹകരണം വേണമെന്ന് കേരള കോൺഗ്രസ്(എം) ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ...

ലീഗ് നേതാക്കളില്‍ നിന്ന് വിളി വന്നു; സഫീറിന്റെ പിതാവ് നിലപാട് മാറ്റി

സിപിഐക്കാര്‍ കൊന്ന സഫീറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

മണ്ണാർക്കാട്​: സിപിഐ പ്രവര്‍ത്തകരുടെ കുത്തേറ്റുമരിച്ച  മുസ്​ലിം ലീഗ്​ പ്രവർത്തകൻ സഫീറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​ന്‍റെ വീട്​ ...

ഇസ്മായിലിന് പുറമേ സി.എന്‍ ചന്ദ്രനെതിരെയും കാനത്തിന്‍റെ റിപ്പോര്‍ട്ടിംഗ്, സി.പി.ഐ പുകയുന്നു

ഇസ്മായിലിന് പുറമേ സി.എന്‍ ചന്ദ്രനെതിരെയും കാനത്തിന്‍റെ റിപ്പോര്‍ട്ടിംഗ്, സി.പി.ഐ പുകയുന്നു

മലപ്പുറം : കെ.ഇ ഇസ്മായിനെതിരായ സിപിഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിന് പിന്നാലെ  സിപിഐയിലെ പൊട്ടിത്തെറി മറനീക്കുന്നു. വിമര്‍ശനത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് കെ.ഇ.ഇസ്മായിലിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മുന്‍ സംസ്ഥാന ...

നേമത്തെ ബിജെപി ജയത്തിന് കാരണം സിപിഎമ്മിന്‍റെ താന്‍പോരിമ; രൂക്ഷവിമര്‍ശനവുമായി സിപിഐ റിപ്പോര്‍ട്ട്

നേമത്തെ ബിജെപി ജയത്തിന് കാരണം സിപിഎമ്മിന്‍റെ താന്‍പോരിമ; രൂക്ഷവിമര്‍ശനവുമായി സിപിഐ റിപ്പോര്‍ട്ട്

മ​ല​പ്പു​റം: കേരള ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ ഒരു ബിജെപി അംഗം ഉണ്ടായതിന് കാരണം സിപിഎമ്മിന്‍റെ താന്‍പോരിമയെന്നു  സിപിഐ റിപ്പോര്‍ട്ട്. സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ സി.​പി.​എ​മ്മി​നെ​തി​രെ രൂ​ക്ഷ ...

സി​പി​ഐ പശ്ചിമബം​ഗാ​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ബോ​ദ് പാ​ണ്ഡ അ​ന്ത​രി​ച്ചു

സി​പി​ഐ പശ്ചിമബം​ഗാ​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ബോ​ദ് പാ​ണ്ഡ അ​ന്ത​രി​ച്ചു

കൊ​ല്‍​ക്ക​ത്ത: സി​പി​ഐ പ​ശ്ചി​മ ബം​ഗാ​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ എം​പി​യു​മാ​യി​രു​ന്ന പ്ര​ബോ​ദ് പാ​ണ്ഡ (72) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മി​ഡ്നാ​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മൂ​ന്നു ത​വ​ണ ...

മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊല : കുറ്റവാളികള്‍ക്ക് സി.പി.ഐയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍

മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊല : കുറ്റവാളികള്‍ക്ക് സി.പി.ഐയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണാ​ർ​കാ​ട്ട് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി ഉ​ണ്ടാ​കുമെന്ന് സി​പി​ഐ കേ​ന്ദ്ര​സെ​ക്ര​ട്ടറി​യ​റ്റം​ഗം പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍. കു​റ്റ​വാ​ളി​ക​ൾ​ക്ക് പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും ...

ലീഗ് പ്രവര്‍ത്തകന്‍റെ കൊല : മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ തുടങ്ങി, പിന്നില്‍ സിപിഐ

മുസ്ലിംലീഗ് പ്രവര്‍ത്തകന്‍റെ കൊല : അഞ്ചു സിപിഐക്കാര്‍ അറസ്റ്റില്‍

പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സഫീറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ പേരു ...

ലീഗ് പ്രവര്‍ത്തകന്‍റെ കൊല : മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ തുടങ്ങി, പിന്നില്‍ സിപിഐ

ലീഗ് പ്രവര്‍ത്തകന്‍റെ കൊല : മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ തുടങ്ങി, പിന്നില്‍ സിപിഐ

പാ​ല​ക്കാ​ട്: കു​ന്തി​പ്പു​ഴ സ്വ​ദേ​ശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സ​ഫീ​ർ (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് മണ്ണാർകാട് നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ...

സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല:  പ്രവര്‍ത്തന റിപ്പോര്‍ട്ട്

സിപിഐ മന്തിമാര്‍ നാലും കഴിവില്ലാത്തവര്‍, യച്ചൂരിക്കും വിമര്‍ശനം

തൃശൂർ∙ സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. സിപിഐ മന്ത്രിമാർ മണ്ടൻമാർ ആണെന്നു പ്രതിനിധികൾ ആരോപിച്ചു. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാർ. ഒരു ...

സുനില്‍കുമാര്‍ വലിയ വിപ്ലവകാരിയെന്ന് നടിക്കുന്നുവെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം

സുനില്‍കുമാര്‍ വലിയ വിപ്ലവകാരിയെന്ന് നടിക്കുന്നുവെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം

കോട്ടയം :  പി.സി ജോര്‍ജിന്റെ സൗജന്യം പറ്റുന്നവര്‍ സി.പി.എമ്മില്‍ ഉണ്ടെന്ന് സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യശൈലി തിരുത്തിയില്ലെങ്കിൽ ഭരണത്തിന്റെ ശോഭ നഷ്ടമാകുമെന്നും  ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.