11 °c
San Francisco

Tag: സിബിഐ

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം സിബിഐ ഏറ്റെടുക്കും

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കേസന്വേഷണം ഏറ്റെടുക്കാന്‍ തയാറെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ പോലുള്ള ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ...

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ആദ്യ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ആദ്യ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടു പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി ജിതകുമാര്‍, രണ്ടാം പ്രതി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ...

ജിഷ്ണു വധക്കേസ്: സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു

ജിഷ്ണു വധക്കേസ്: സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു

കൊച്ചി: ജിഷ്ണു പ്രണോയി വധക്കേസന്വേഷണത്തിനായി സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു. വ്യാഴാഴ്ച മുതലാണ് ക്യാമ്പ് ഓഫീസ് തുടങ്ങുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. 2017 ...

വരാപ്പുഴ കസ്റ്റഡി മരണം. എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി:പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ...

ദിലീപിന് തിരിച്ചടി, നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സർക്കാർ

ദിലീപിന് തിരിച്ചടി, നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നടൻ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയില്‍ എതിര്‍ത്തു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് ...

നീരവ് മോദി ‘പിടികിട്ടാപ്പുള്ളി’, മെഹുൽ ചോക്സിക്കെതിരെ പ്രത്യേക കുറ്റപത്രവും നല്‍കും

നീരവ് മോദി ‘പിടികിട്ടാപ്പുള്ളി’, മെഹുൽ ചോക്സിക്കെതിരെ പ്രത്യേക കുറ്റപത്രവും നല്‍കും

മുംബൈ:  പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം. ബാങ്കില്‍നിന്നു 13,400 കോടി രൂപ തട്ടിയ ...

22 കുട്ടികളുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക്

കവിയൂർ കേസ്: തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്ക് രണ്ട് മാസത്തെ സമയം

തിരുവനന്തപുരം :  കവിയൂർ പീഡന കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്കു രണ്ടു മാസത്തെ സമയം കൂടി കോടതി അനുവദിച്ചു. കേസിലെ ഏക പ്രതി ലതാ നായരുടെ ...

സുരേഷ് ഗോപിയുടെ നാട്ടില്‍ റെയിലും റോഡുമുണ്ടായത് വയല്‍ നികത്താതെയാണോ?: ജയരാജന്‍

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തിയതിന് സ്റ്റേയില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസ്സമതിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ...

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചെന്നൈ: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ ലണ്ടനില്‍ നിന്നും എത്തിയ കാര്‍ത്തിയെ ചെന്നെ വിമാനത്താവളത്തില്‍ നിന്നാണ് ...

പി.എന്‍.ബി തട്ടിപ്പ് : ഗീതാഞ്ജലി ജെംസ് ഡയറക്ടറായ മലയാളിയെ സിബിഐ ചോദ്യം ചെയ്തു

പി.എന്‍.ബി തട്ടിപ്പ് : ഗീതാഞ്ജലി ജെംസ് ഡയറക്ടറായ മലയാളിയെ സിബിഐ ചോദ്യം ചെയ്തു

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ രത്നവ്യാപാരി നീരവ് മോദി ശതകോടികള്‍ തട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി ശിവരാമന്‍ നായരെ സി.ബി.ഐ. ചോദ്യംചെയ്തു. ബുധനാഴ്ച രാത്രി കല്യാണിലെ ...

ബോഫേഴ്‌സ് കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍

ബോഫോഴ്സ് കേസ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: ബോഫോഴ്സ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 12 വർഷത്തിന് ശേഷം ഈ കേസ് നിലനിൽക്കില്ല എന്ന അറ്റോർണി ജനറലിന്‍റെ നിയമോപദേശം മറികടന്നാണ് സി.ബി.ഐ കേസിൽ ...

സോളാര്‍ കേസ്: സരിതയുടെ കത്ത് ചര്‍ച്ചചെയ്യരുതെന്ന് ഹൈക്കോടതി

സാമ്പത്തിക കരാറുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് എന്തധികാരമെന്ന് ഹൈക്കോടതി

കൊച്ചി : സാമ്പത്തിക കരാറുകളില്‍ ഇടപെടാനും കരാറുകള്‍ പരിശോധിക്കാനും സിഎജിക്കു എന്തധികാരമെന്നു ഹൈക്കോടതി .വിഴിഞ്ഞം കരാര്‍ അദാനിക്ക് നല്‍കിയതില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ...

ശ്രീജീവിന്റെ മരണം: സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി – ശ്രീജിത്ത് കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: 766 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിവരുന്ന ശ്രീജിത്തിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രി ശ്രീജിത്തുമായി കൂടിക്കാഴച ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.