18 °c
San Francisco

Tag: സിയാല്‍

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

പ്രാഥമീക കണക്കെടുപ്പില്‍ 300 കോടി നഷ്ടം ,ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് സജീവമാകും

കൊ​ച്ചി: വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നു ര​ണ്ടാ​ഴ്ച​യോ​ളം അ​ട​ച്ചി​ടേ​ണ്ടി വ​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി വി​മാ​ന​ത്താ​വ​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ...

ഐക്യരാഷ്ട്ര സഭയുടെ ‘പരിസ്ഥിതി പുരസ്‌കാരം’ കൊച്ചി വിമാനത്താവളത്തിന്

ഐക്യരാഷ്ട്ര സഭയുടെ ‘പരിസ്ഥിതി പുരസ്‌കാരം’ കൊച്ചി വിമാനത്താവളത്തിന്

കൊച്ചി: പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള 'ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ' കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയാണ് പുരസ്‌കാരം നല്‍കുക. സമ്പൂര്‍ണമായും ...

വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം; സിയാല്‍

വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം; സിയാല്‍

കൊച്ചി: കനത്ത മഴയില്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെള്ളം കയറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍. വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.