ആരോടും സഹകരണം ആവശ്യപ്പെട്ടിട്ടില്ല; സിപിഎം-സിപിഐ ചർച്ച വിചിത്രം: മാണി
കോട്ടയം: മാണിയെയും പാർട്ടിയെയും ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സിപിഎം-സിപിഐ ചർച്ച വിചിത്രമെന്ന് കെ.എം.മാണി. സഹകരണം വേണമെന്ന് കേരള കോൺഗ്രസ്(എം) ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ...