11 °c
San Francisco

Tag: സി.ബി.ഐ

അലോക് വര്‍മയുടെ വീട്ടു പരിസരത്ത് നാല് പേര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

അലോക് വര്‍മയുെടയുടെ ഹര്‍ജി 29 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നിര്‍ബന്ധിത അവധിനല്‍കി സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 29ലേക്ക് മാറ്റി. സുപ്രീം കോടതിയില്‍ ...

റഫാല്‍ ഇടപാട്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

റഫാല്‍ ഇടപാട്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റഫാല്‍ പോര്‍വിമാന ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിമാനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ...

സി.ബി.ഐ ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

സി.ബി.ഐ ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.ഐ മേധാവിയെ മാറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ...

ആരുഷി വധം: പ്രതികളെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു

ആരുഷി വധം: പ്രതികളെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ വധകേസില്‍ പ്രതിയായി കണ്ട മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദന്തഡോക്ടര്‍മാരായ രാജേഷ് ...

ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തെ സെപ്തംബര്‍ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈകോടതി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി ...

ജസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണം; സഹോദരന്‍ ഹൈക്കോടതിയില്‍

ജസ്‌നയുടെ തിരോധാനം: അന്വേഷണം പൊലീസിന് തുടരാമെന്ന് ഹൈകോടതി

കൊച്ചി: പത്തനംതിട്ട സ്വദേശിയായ ജസ്‌ന മരിയ ജയിംസിന്റെ തിരോധാന അന്വേഷണ ചുമതല പൊലീസിനു തുടരാമെന്ന് ഹൈക്കോടതി. ഇപ്പോഴുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്ന് സി.ബി.ഐ ഹൈകോടതിയില്‍ വ്യക്തമാക്കി. സി.ബി.ഐ ...

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ലാവ്ലിന്‍ കേസിലെ സിബിഐ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ യുള്ള വരെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ ...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

പി.എന്‍.ബി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ സി.ബി.ഐ അറസ്റ്റില്‍. ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ...

22 കുട്ടികളുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക്

കേരളാ ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ സി.ബി.ഐ കസ്റ്റഡിയില്‍

കൊച്ചി : കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എം.​കെ. ര​വി​കൃ​ഷ്ണ​നെ സി.​ബി.​ഐ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ലു​ദി​വ​സം മു​മ്പ്​ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ സി.​ബി.​ഐ​യു​ടെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്​. തി​രു​വ​ന​ന്ത​പു​രം ...

സമൂഹമാധ്യമ കൂട്ടായ്മ പിന്മാറിയിട്ടും ശ്രീജിത്ത്​ അനിശ്​ചിതകാല നിരാഹാരസമരത്തിലേക്ക്​

സമൂഹമാധ്യമ കൂട്ടായ്മ പിന്മാറിയിട്ടും ശ്രീജിത്ത്​ അനിശ്​ചിതകാല നിരാഹാരസമരത്തിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജീ​വി​ന്‍റെ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത് വെ​ള്ളി​യാ​ഴ്​​ച  മു​ത​ൽ അ​നി​ശ്​​ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​ര​ത്തി​ലേ​ക്ക്. സെ​ക്രട്ടേ​റി​യ​റ്റി​ന്​  മു​ന്നി​ലെ സ​മ​രം 777 ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ  ക​ണ്ണു​തു​റ​ന്നി​ട്ടി​ല്ലെ​ന്നും ...

അഭയ കേസിലെ തെളിവ് ശേഖരണം :  സി.ബി.ഐക്ക് വീണ്ടും രൂക്ഷ വിമര്‍ശനം

അഭയ കേസ് : തെളിവ് നശിപ്പിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിനെ പ്രതി ചേർത്തു

തിരുവനന്തപുരം : സിസ്റ്റർ അഭയകേസിൽ  അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനെ കൂടി കേസിൽ പ്രതി ചേർത്തു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. തെളിവുനശിപ്പിക്കൽ, ...

അഭയ കേസിലെ തെളിവ് ശേഖരണം :  സി.ബി.ഐക്ക് വീണ്ടും രൂക്ഷ വിമര്‍ശനം

അഭയ കേസിലെ തെളിവ് ശേഖരണം : സി.ബി.ഐക്ക് വീണ്ടും രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കവെ തിരുവനന്തപുരം സി.ബി.ഐ കോടതി ...

ശ്രീജിത്തിന്റെ സമരത്തിന് വഴിത്തിരിവ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

ശ്രീജീവിന്റെ മരണം : സര്‍ക്കാര്‍ വാക്ക് പാലിച്ചു; സമയം ചോദിച്ച് സിബിഐ

തിരുവനന്തപുരം :   ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കാന്‍  ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനൂകൂല നിലപാട് സ്വീകരിക്കുമെന്ന വാക്ക് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി പാലിച്ചു. ചൊവ്വാഴ്ച സിബിഐ അന്വേഷണം ...

ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് വിശ്വസിക്കുന്നു; ജസ്റ്റിസ് നാരായണക്കുറുപ്പ്

ശ്രീജീവിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും, രേഖാമൂലം ഉറപ്പുവേണമെന്ന് ശ്രീജിത്ത്‌

ന്യൂഡല്‍ഹി: ശ്രീജീവിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി. എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും മന്ത്രിയെ കണ്ട് നടത്തിയ ...

ശ്രീജീവിന്റെ മരണം അന്വേഷിക്കാന്‍ ആകില്ലെന്ന് സി.ബി.ഐ , സമരം തുടരാന്‍ ശ്രീജിത്ത്‌

ശ്രീജീവിന്റെ മരണം അന്വേഷിക്കാന്‍ ആകില്ലെന്ന് സി.ബി.ഐ , സമരം തുടരാന്‍ ശ്രീജിത്ത്‌

തിരുവനന്തപുരം: പാറശാല പോലീസ് കസ്റ്റഡിയില്‍ നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് മരിച്ച കേസ് അന്വേഷിയ്ക്കാന്‍ സിബിഐ വിസമ്മതിച്ചു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ ...

ജിഷ്ണുകേസ്: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ജിഷ്ണുകേസ്: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്തുകൊണ്ട് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ ...

മിഥില മോഹനെ വെടിവെച്ച് കൊന്ന കേസ് സി.ബി.ഐക്ക്

മിഥില മോഹനെ വെടിവെച്ച് കൊന്ന കേസ് സി.ബി.ഐക്ക്

കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ അബ്കാരി കരാറുകാരൻ മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും. ഹൈകോടതിയാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും ...

ഉരുട്ടിക്കൊല : സാക്ഷികള്‍ കൂറുമാറുമ്പോഴും മൊഴിയില്‍ ഉറച്ച് വനിതാ പോലീസുകാരി

ഉരുട്ടിക്കൊല : സാക്ഷികള്‍ കൂറുമാറുമ്പോഴും മൊഴിയില്‍ ഉറച്ച് വനിതാ പോലീസുകാരി

തിരുവനന്തപുരം: ഫോർട്ട്​ പൊലീസ്​ സ്​റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ ഉദയകുമാർ ലോക്കപ്പിൽ നിലവിളിക്കുന്നത്​ കേട്ടെന്ന്​ സാക്ഷിമൊഴി. സി.ബി.ഐ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിലാണ്​ മാപ്പുസാക്ഷിയായ രജനി മൊഴി നൽകിയത്​. ഇവർ ...

ലാവ്‌ലിന്‍: പി​ണ​റാ​യി​ക്കെ​തി​രാ​യ സി.ബി.ഐ അ​പ്പീ​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം കോ​ട​തി​യി​ൽ

ലാവ്‌ലിന്‍: പി​ണ​റാ​യി​ക്കെ​തി​രാ​യ സി.ബി.ഐ അ​പ്പീ​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലാവ്‌ലിന്‍ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം കോ​ട​തി ജ​നു​വ​രി പ​ത്തി​നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ൻ.​വി. ...

പയ്യോളി മനോജ് വധക്കേസ് : സി.പി.എം പ്രവര്‍ത്തകര്‍ സി.ബി.ഐ കസ്റ്റഡിയില്‍

പയ്യോളി മനോജ് വധക്കേസ് : സി.പി.എം പ്രവര്‍ത്തകര്‍ സി.ബി.ഐ കസ്റ്റഡിയില്‍

കൊച്ചി :  പയ്യോളി മനോജ് വധക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഒൻപതു സിപിഎം പ്രവർത്തകരെയും എറണാകുളം സിജെഎം കോടതി 12 ദിവസത്തേക്കു സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. ജനുവരി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.