14 °c
San Francisco

Tag: സുപ്രീംകോടതി

ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കി

ശബരിമല: തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇരുവരും പ്രത്യേകം ...

കേരളത്തിനൊപ്പം നിന്ന കേന്ദ്ര നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി

സുപ്രീംകോടതി വിധി ഇടത് സര്‍ക്കാര്‍ നിലപാടല്ല; തെറ്റിദ്ധാരണയുള്ളവരോട് ചര്‍ച്ചക്ക് തയ്യാര്‍: പിണറായി

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നില്‍ ഇടത് സര്‍ക്കാര്‍ നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ...

ശബരിമല: സുപ്രീം കോടതിവിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹര്‍ജി നല്‍കും

ശബരിമല 17 ന് നട തുറക്കും; സന്നിധാനത്ത് 100 വനിത പൊലീസുകാരും ഉണ്ടാകും

ശബരിമല: പ്രായഭേദമന്യേ സ്ത്രീ പ്രവേശന വിവാദം നിലനില്‍ക്കെ ശബരിമലയില്‍ 17ന് നട തുറക്കും. സുപ്രീംകോടതി ഉത്തരവ് ലഭിച്ചതിനാല്‍ സന്നിധാനത്ത് സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ നൂറ് വനിതാ പൊലീസുകാരെയും ...

ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമല സ്ത്രീപ്രവേശനം : സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നാല് വിധികളാണ് ജഡ്ജിമാര്‍ പറയുക. ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

ആധാർ സ്വ​കാ​ര്യ​താ ലംഘനമോ ? സുപ്രീംകോടതി വിധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന ആ​ധാ​ർ കേ​സി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ ബു​ധ​നാ​ഴ്​​ച വി​ധി പു​റ​പ്പെ​ടു​വി​ക്കും. സു​പ്രീം​കോ​ട​തി ന​ട​പ​ടി​യു​ടെ ത​ൽ​സ​മ​യ സംപ്രേ​ക്ഷണം​ സം​ബ​ന്ധി​ച്ച കേ​സി​ലും സ്​​ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ ...

കത്വ പീഡനക്കേസിലെ വിചാരണ പഞ്ചാബിലേക്ക് മാറ്റി, രഹസ്യവിചാരണ നടത്തണമെന്ന് സുപ്രീംകോടതി

ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹരജി തള്ളിയത്. ...

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിപട്ടികയില്‍ നിന്ന് മൂന്നുപേരെ ഒഴിവാക്കി

ആള്‍ക്കൂട്ടക്കൊല: ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേകനിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള പ്രത്യേക നിയമം ഒരാഴ്ചയ്ക്കള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കണമെന്ന് ചാഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ...

അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധമുള്ളതുകൊണ്ട്: മഹാരാഷ്ട്ര സര്‍ക്കാര്‍

അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധമുള്ളതുകൊണ്ട്: മഹാരാഷ്ട്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഞ്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതില്‍ വിശദീകരണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പ്രത്യയശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതല്ല ഇവരുടെ അറസ്റ്റ്. മാവോയിസ്റ്റ് ബന്ധമുള്ളത് കൊണ്ടാണ് അഞ്ചുപേരെ ...

‘മീശ’ നോവൽ നിരോധിക്കില്ല: സുപ്രീംകോടതി

‘മീശ’ നോവൽ നിരോധിക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: വിവാദമായ എസ്​. ഹരീഷി​​​ന്‍റെ  മീശ നോവൽ നിരോധിക്കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. എഴുത്തുകാര​​​​െൻറ ആവിഷ്​കാര സ്വാതന്ത്ര്യത്തിൽ കൈകടത്താനാവില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. രചന​ എഴുത്തുകാര​​​​െൻറ മൗലിക ...

ആള്‍ക്കൂട്ടാക്രമണം: ആക്രമിക്കപ്പെട്ട ആള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി

ആള്‍ക്കൂട്ടാക്രമണം: ആക്രമിക്കപ്പെട്ട ആള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ പശു കടത്തലിന്റെ പേരില്‍ ജനക്കൂട്ടം ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ സമിയുദ്ദീന് (65) ...

കോടതിയോടും അസഹിഷ്ണുത, വിമര്‍ശനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കോടതിയോടും അസഹിഷ്ണുത, വിമര്‍ശനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി സു​പ്രീം കോ​ട​തി​യും. കേ​ന്ദ്ര​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

വിവാഹിതയ്ക്ക് അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  ഒരു സ്ത്രീയ്ക്ക് പറ്റില്ലെന്ന്  പറയാന്‍ അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം അവള്‍ക്ക്  ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി.  വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ...

അസം പൗരത്വപ്പട്ടിക: ബ​​ല​​പ്ര​​യോ​​ഗ നടപടി അരുതെന്ന് സുപ്രീംകോടതി

അസം പൗരത്വപ്പട്ടിക: ബ​​ല​​പ്ര​​യോ​​ഗ നടപടി അരുതെന്ന് സുപ്രീംകോടതി

ന്യൂ​​ഡ​​ൽ​​ഹി: അ​​സ​​മി​​ലെ ക​​ര​​ട്​ പൗ​​ര​​ത്വ​​പ്പ​​ട്ടി​​ക​​യി​​ൽ (N.​​R.​​C)  നി​​ന്ന്​ പു​​റ​​ത്താ​​യ 40 ല​​ക്ഷ​​ത്തി​​ലേ​​റെ ആ​​ളു​​ക​​ൾ​​ക്കെ​​തി​​രെ ഒ​​രു ബ​​ല​​പ്ര​​യോ​​ഗ ന​​ട​​പ​​ടി​​യു​​മെ​​ടു​​ക്ക​​രു​​തെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പു​​റ​​ത്താ​​യ​​വ​​രു​​ടെ  ആ​​ക്ഷേ​​പ​​ങ്ങ​​ളും അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളും കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ...

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍  ഇനി അന്വേഷണമില്ല – സുപ്രീംകോടതി

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ ഇനി അന്വേഷണമില്ല – സുപ്രീംകോടതി

ന്യൂഡൽഹി: നിയമ വൃത്തങ്ങളില്‍ പോലും ഏറെ കോളിളക്കം ഉണ്ടാക്കിയ ജസ്റ്റിസ് ലോയയുടെ  (Judge BH Loya's Death) ദുരൂഹമരണത്തിൽ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. സി.ബി.ഐ  പ്രത്യേക ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

സ്ത്രീകളുടെ ചേലാകർമം സ്വകാര്യതാ ലംഘനം -സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീകളുടെ ചേലാകർമം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ചേലാകർമത്തിന് അനുമതി തേടി ദാവൂദി ബൊഹ്റ മുസ് ലിം വിഭാഗത്തിലെ സ്ത്രീകൾ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം. ഭർത്താവിന്‍റെ ...

ബിഹാറില്‍ പട്ടികജാതി/വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം

ബിഹാറില്‍ പട്ടികജാതി/വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം

പട്‌ന: ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പട്ടിക ജാതി/വിഭാഗക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സംവരണം പ്രഖ്യാപിച്ചു. മെയ്17നും ജൂണ്‍ അഞ്ചിനുമായി പ്രത്യേക റിട്ട് ഹര്‍ജിയിന്‍മേലുണ്ടായ സുപ്രീംകോടതി വിധിയുടെ ചുവടു പിടിച്ചാണ് ...

സഭയിലെ പീഡനം: വൈദികരെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

സഭയിലെ പീഡനം: വൈദികരെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പീഡനക്കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികരെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. ...

തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് ശിഷ-സുപ്രീംകോടതി

തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് ശിഷ-സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാകില്ലെന്നും, സിരിജഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ...

വായ്പ്പാ തട്ടിപ്പ്: രജനികാന്തിന്റെ ഭാര്യ വിചാരണ നേരിടണം-സുപ്രീംകോടതി

വായ്പ്പാ തട്ടിപ്പ്: രജനികാന്തിന്റെ ഭാര്യ വിചാരണ നേരിടണം-സുപ്രീംകോടതി

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ നേതാവുമായ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനെതിരായ വായ്പ്പാ തട്ടിപ്പ് കേസില്‍ ഉടന്‍ വിചാരണം ആരംഭിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ലതയ്ക്കെതിരേ ...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ...

നിര്‍ഭയ കേസില്‍ തൂക്കുമരമോ ജീവപര്യന്തമോ ? സുപ്രീംകോടതി വിധി നാളെ

നിര്‍ഭയ കേസില്‍ തൂക്കുമരമോ ജീവപര്യന്തമോ ? സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി: നിര്‍ഭയാകൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികളെ തൂക്കിലേറ്റണോ ജീവപര്യന്തമാക്കി ശിക്ഷ ചുരുക്കണോ എന്ന് സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനിക്കും. 23 കാരിയെ ബസിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്ത രാജ്യം ...

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

കേസ് വിഭജനത്തിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ, ശാന്തിഭൂഷന്‍റെ ഹര്‍ജി തള്ളി

ന്യൂഡൽഹി: കേസുകൾ വിഭജിച്ചു നൽകുന്നതിന്​ പരമാധികാരം ചീഫ്​ ജസ്​റ്റിസിനു തന്നെയാണെന്ന്​ സുപ്രീം കോടതി. മുൻ നിയമമന്ത്രി ശാന്തി ഭൂഷൻ നൽകിയ ഹരജി തള്ളിക്കൊണ്ടാണ്​ സുപ്രീംകോടതിയുടെ വിധി. വിവിധ ...

ഡൽഹിക്ക് പൂർണ സംസ്ഥാന പദവിയില്ല, ലഫ്റ്റനന്റ് ഗവർണറെക്കാൾ അധികാരം മുഖ്യമന്ത്രിക്ക്

ഡൽഹിക്ക് പൂർണ സംസ്ഥാന പദവിയില്ല, ലഫ്റ്റനന്റ് ഗവർണറെക്കാൾ അധികാരം മുഖ്യമന്ത്രിക്ക്

ന്യൂഡൽഹി:  ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീം കോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർ‌ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണു ചീഫ് ജസ്റ്റിസ് ...

മലബാര്‍ മെഡിക്കല്‍ കോളജ്: 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവച്ചു

ഉദ്യോഗക്കയറ്റത്തില്‍ എസ്.സി., എസ്.ടി. സംവരണത്തിന് അനുമതി -സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തിന് സംവരണം നല്‍കുന്നതില്‍ 'നിയമാനുസൃതമായി' മുന്നോട്ടുപോകാന്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി. സംവരണ വിവാദത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അന്തിമവിധി വരുന്നതുവരെ നിയമത്തിനുള്ളില്‍ നിന്ന് ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം നീളും, കൊ​ളീ​ജി​യം വീ​ണ്ടും ചേ​ർ​ന്നു പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ശു​പാ​ർ​ശ വീ​ണ്ടും സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ക്കാ​തെ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൊ​ളീ​ജി​യം മൂ​ന്നാ​മ​തും മാ​റ്റി​വെ​ച്ചു. ജ​സ്റ്റീ​സ് ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

ന്യൂഡൽഹി : കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ ഭാവിയില്‍ നിര്‍ണായകമായ സുപ്രീംകോടതി ഇടപെടല്‍ ഇന്നുണ്ടാകും. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്ത് സുപ്രീംകോടതി പരിശോധിക്കുന്നതോടെ 117 എം.എല്‍.എമാരുടെ ...

കാവേരിയില്‍നിന്ന് തമിഴ്‌നാടിന് അധികജലം നല്‍കാനാവില്ലെന്ന് കര്‍ണാടക

കാവേരിയില്‍നിന്ന് തമിഴ്‌നാടിന് അധികജലം നല്‍കാനാവില്ലെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: തമിഴ്‌നാടിനു കാവേരി നദിയില്‍നിന്ന് അധിക ജലം വിട്ടു നല്‍കാനാവില്ലെന്ന് കര്‍ണാടക. നാല് റിസര്‍വോയറില്‍നിന്നായി ഒന്‍പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും ...

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം

ജസ്റ്റിസ് കെ.എം ജോസഫിനായി പോരാടാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍, സുപ്രീംകോടതി കൊളീജിയം ഇന്ന്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ പുനഃപരിശോധിക്കണം എന്ന കേന്ദ്ര സർക്കാർ ആവശ്യം ചർച്ച ചെയ്യാൻ സുപ്രിം ...

ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയാകും

ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയാകും

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രാനുമതി. കൊളീജിയം മുന്നുമാസം മുന്‍പ് നല്‍കിയ ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചു. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി ...

വധശിക്ഷയെന്നാല്‍ തൂക്കിക്കൊല തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍

വധശിക്ഷയെന്നാല്‍ തൂക്കിക്കൊല തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തൂക്കിലേറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെച്ചും കുത്തിവയ്പ്പ് നടത്തിയും ...

അയോധ്യ തര്‍ക്കഭൂമി വിഭജനം : ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

അയോധ്യ തര്‍ക്കഭൂമി വിഭജനം : ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : അയോധ്യ തർക്കഭൂമിക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അയോധ്യയിലെ 2.27 ഏക്കർസ്ഥലം ഹിന്ദുക്കൾക്കും മുസ്‌ലിങ്ങള്‍ക്കും നിർമോഹി അഖാഡക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 ...

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ്; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ്; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനു കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി തമിഴ്‌നാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്ച ...

കര്‍ണാടക ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നതിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്

കര്‍ണാടക ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നതിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്

ന്യൂഡല്‍ഹി : കൊളീജിയം നല്‍കുന്ന ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സർക്കാർ ഇടപെടു ന്നതിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിയായ ജസ്‌റ്റിസ്‌ ചെലമേശ്വർ സുപ്രീം കോടതിയിലെ ...

ഭൂമി ഇടപാട് കേസ്: കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ നിലനില്‍ക്കും

ഭൂമി ഇടപാട് കേസ്: കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ നിലനില്‍ക്കും

ന്യൂഡല്‍ഹി: സീറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും. കര്‍ദിനാളിനെതിരെയുള്ള ആരോപണം ഗൗരവകരമാണെന്നും, കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഇടപെടില്ലെന്നം ...

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ വി​വാ​ഹം ത​ട​യാ​ൻ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ വി​വാ​ഹം ത​ട​യാ​ൻ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എം.​ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് സു​പ്ര​ധാ​ന ...

ബഹുഭാര്യാത്വം, നിക്കാഹ് ഹലാല; ഭരണഘടനാ സാധുത സുപ്രീംകോടതി പരിശോധിക്കുന്നു

ബഹുഭാര്യാത്വം, നിക്കാഹ് ഹലാല; ഭരണഘടനാ സാധുത സുപ്രീംകോടതി പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ കുറ്റകരമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ...

ആത്മകഥ;  ജേക്കബ് തോമസിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിജിലന്‍സ് മുന്‍ കമ്മീഷണര്‍ ജേക്കബ് തോമസ് കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. തനിക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് ...

ദേശീയപാതയോരത്തെ മദ്യശാലകള്‍: തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി

ദേശീയപാതയോരത്തെ മദ്യശാലകള്‍: തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനുവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പാതയോരത്തെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്. ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

രാജ്യത്തെ എല്ലാ യത്തീംഖാനകളും രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങൾക്കും ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ...

ഇന്ത്യന്‍ ഹജ്ജ് ക്വോട്ടയില്‍ വര്‍ധന, 5000 പേര്‍ക്ക് കൂടി അവസരം

ഹജ്ജ് ക്വാട്ട ഒഴിവുകളില്‍ വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഹജ്ജ് ക്വോട്ട സംബന്ധിച്ച കേസിൽ കൃത്യമായ കണക്കുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശം. ഒഴിവുള്ള ഹജ്ജ് ക്വോട്ടയുടെ കണക്കുകൾ വിശദീകരിച്ച് നാളെ സത്യവാങ്മൂലം ...

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

വാഹന രജിസ്ട്രേഷന്‍രേഖകളിലെ ഉടമകള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി  : വാഹനം വിറ്റാലും രജിസ്ട്രേഷന്‍രേഖകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അപകടമുണ്ടാകുമ്പോള്‍ രേഖയിലെ ഉടമസ്ഥന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. വാഹനം വിറ്റതുകൊണ്ടുമാത്രം ബാധ്യതയില്‍നിന്ന് ഒഴിയാന്‍ സാധിക്കില്ല. രേഖകളില്‍ ...

ജസ്റ്റിസ് കെ.എം.ജോസഫിനോട് എതിര്‍പ്പ് : കൊളീജിയം ശുപാര്‍ശ കേന്ദ്രം തള്ളി

ജസ്റ്റിസ് കെ.എം.ജോസഫിനോട് എതിര്‍പ്പ് : കൊളീജിയം ശുപാര്‍ശ കേന്ദ്രം തള്ളി

ന്യൂഡല്‍ഹി :  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന കൊളീജിയം ശുപാര്‍ശ ...

മദ്യത്തിന്റെ പട്ടികയില്‍ നിന്നും കള്ളിനെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി

മദ്യത്തിന്റെ പട്ടികയില്‍ നിന്നും കള്ളിനെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി∙ മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സർക്കാരിനോടു കോടതി ചോദിച്ചു. നിയമം ഭേദഗതി ചെയ്താല്‍ ദേശീയപാത നിരോധന ഉത്തരവില്‍ ...

പത്മാവത് വീണ്ടും കത്തുന്നു, തീയില്‍ ചാടാന്‍ തയ്യാറായി 1908 സ്ത്രീകള്‍

പദ്മാവത് വിലക്കാനാകില്ല, താല്‍പര്യമില്ലെങ്കില്‍ കാണാതിരിക്കാം : സുപ്രീംകോടതി

ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് വിലക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങളോടൊപ്പം ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ് : അമിത്ഷായെച്ചൊല്ലി സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ വാഗ്വാദം

ന്യൂ​​​ഡ​​​ൽ​​​ഹി: വിവാദമായ ജഡ്ജി ബി.​​​എ​​​ച്ച് .ലോ​​​യ​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ചൊല്ലി  സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വാ​​​ഗ്വാ​​​ദം. ജ​​​സ്റ്റീ​​​സ് ലോ​​​യ ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീംകോടതി സുതാര്യമാകുന്നു , വാദം കേള്‍ക്കുന്ന കേസുകള്‍ വെബ്സൈറ്റില്‍ വരും

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്താന്‍ ജഡ്ജിമാരും ബാര്‍ അസോസിയേഷനും ഉള്‍പ്പെടെ നല്‍കിയ നിര്‍ദേശങ്ങള്‍ ചീഫ് ജസ്റ്റിസിന്‍റെ സജീവ പരിഗണനയില്‍. കേസുകളും അവ കൈകാര്യംചെയ്യുന്ന ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ലോയ കേസ്ഇന്ന് സുപ്രീംകോടതിയില്‍, ജൂനിയര്‍ ജഡ്ജുമാരെ ഉറ്റുനോക്കി രാജ്യം

ന്യൂഡൽഹി : പരമോന്നത കോടതിയില്‍ ജഡ്ജുമാരുടെ അസാധാരണ നടപടികളിലേക്ക് വഴിയൊരുക്കിയ സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജൂനിയര്‍ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി : നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായ, സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണക്കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കില്ല. കേസ്‌കേള്‍ക്കേണ്ട രണ്ടംഗ ...

സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍

ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം , കൂടുതല്‍ പിന്തുണയ്ക്കായി ശ്രമം

ന്യൂഡല്‍ഹി : ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയശേഷം സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും ചേരുമ്പോള്‍ രാജ്യം ആകാംക്ഷയില്‍. കോടതിനടപടികള്‍ക്ക് മുന്നോടിയായുള്ള ജഡ്ജിമാരുടെ പതിവ് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ദീപക് ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

പ്രശ്നം തീര്‍ന്നില്ല, സുപ്രീം കോടതി ഫുള്‍കോര്‍ട്ട് റഫറന്‍സിന്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ മ​ധ്യ​സ്​​ഥ ശ്ര​മം തു​ട​ർ​ന്നെ​ങ്കി​ലും പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​യി​ല്ല. കേ​സു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട ബെ​ഞ്ച്​ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.