പ്രകൃതിവിരുദ്ധം , സ്വവര്‍ഗവിവാഹത്തെ പിന്തുണയ്ക്കില്ല : ആര്.എസ്.എസ്; എയ്ഡ്സ് കൂടുമെന്ന് സുബ്രഹ്മണ്യ സ്വാമി
ന്യൂഡല്‍ഹി : ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു ...