17 °c
San Francisco

Tag: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജുമാര്‍

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയുടെ നാല്‍പ്പത്തിയാറാം ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയുടെ നാല്‍പ്പത്തിയാറാം ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി :  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. സുപ്രീം ...

ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസാക്കരുതെന്ന ഹര്‍ജിയുമായി  സംഘപരിവാര്‍ അഭിഭാഷകൻ

ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസാക്കരുതെന്ന ഹര്‍ജിയുമായി സംഘപരിവാര്‍ അഭിഭാഷകൻ

ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംഘ് പരിവാർ സഹയാത്രികനായ അഭിഭാഷകൻ അഡ്വ. ആർ.പി ലൂഥ്റ സുപ്രീംകോടതിയെ സമീപിച്ചു. ...

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

കേസ് വിഭജനത്തിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ, ശാന്തിഭൂഷന്‍റെ ഹര്‍ജി തള്ളി

ന്യൂഡൽഹി: കേസുകൾ വിഭജിച്ചു നൽകുന്നതിന്​ പരമാധികാരം ചീഫ്​ ജസ്​റ്റിസിനു തന്നെയാണെന്ന്​ സുപ്രീം കോടതി. മുൻ നിയമമന്ത്രി ശാന്തി ഭൂഷൻ നൽകിയ ഹരജി തള്ളിക്കൊണ്ടാണ്​ സുപ്രീംകോടതിയുടെ വിധി. വിവിധ ...

ഒറ്റരാവ് കൊണ്ട് പോപ്പ് ആവേണ്ട; ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജസ്റ്റിസ് മിശ്ര

ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്: വെങ്കയ്യാ നായിഡുവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ ...

ഇംപീച്മെൻറ്​: ഉപരാഷ്​ട്രപതിയുടെ നടപടി നിയമവിരുദ്ധമെന്ന്​ കോൺഗ്രസ്

ഇംപീച്മെൻറ്​: ഉപരാഷ്​ട്രപതിയുടെ നടപടി നിയമവിരുദ്ധമെന്ന്​ കോൺഗ്രസ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. മതിയായ അന്വേഷണം നടത്താതെയാണ് നോട്ടീസ് ...

സുപ്രീംകോടതി പ്രതിസന്ധി: ജോലി വിഭജിച്ച് നല്‍കി ദീപക് മിശ്ര

ഇംപീച്ച്മെന്റ് നീക്കം നിർഭാഗ്യകരം : സുപ്രീംകോടതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്‍റിനുള്ള നീക്കം നിർഭാഗ്യകരമെന്ന് സുപ്രീംകോടതി. ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ...

കര്‍ണാടക ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നതിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്

24 മണിക്കൂറിനുള്ളില്‍ തന്‍റെ മറ്റൊരു വിധികൂടി റദ്ദാക്കാൻ ആഗ്രഹിക്കുന്നില്ല: ജസ്​റ്റിസ്​ ചെലമേശ്വർ

ന്യൂഡല്‍ഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസി​​​െൻറ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. വിരമിക്കുന്നതിന്​ മുമ്പ്​ ത​​​െൻറ  മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ...

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ  ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ചീഫ് ജസ്റ്റിസ് ദീപക്​ മിശ്ര നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ജസ്​റ്റിസ്​ ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി. ബുധനാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ ജഡ്​ജിമാരുമായി ചീഫ്​ ജസ്​റ്റിസ്​ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയയുടെ മരണം: കേസുകളെല്ലാം സുപ്രീംകോടതി പരിഗണനയ്ക്ക്

 ന്യൂഡൽഹി : ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റാനും തീരുമാനമായി. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹർജികളും സുപ്രീം കോടതിയിലേക്കു മാറ്റി.ലോയ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ലോയ കേസിലെ ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് നാളെ പരിഗണിക്കും

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ ജഡ്ജുമാരുടെ പരസ്യ ഏറ്റുമുട്ടലിന് വഴിവെച്ച  സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇനി സുപ്രീംകോടതി ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ലോയ കേസ് : ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി

ന്യൂഡല്‍ഹി :  സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

സുപ്രീം കോടതി പ്രതിസന്ധി; അഭിപ്രായ സമന്വയത്തിന് ശ്രമം തുടരുന്നു

സുപ്രീം കോടതി പ്രതിസന്ധി: ഫുള്‍ കോര്‍ട്ട് വിളിക്കും, തീരുമാനം നാളെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ഫുള്‍ കോര്‍ട്ട് വിളിച്ചു മാത്രമേ പ്രശ്‌നത്തിന് ...

ചീഫ് ജസ്റ്റിസ് മിശ്ര മാധ്യമങ്ങളെ കാണില്ല

ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീംകോടതിയില്‍ ഭിന്നത രൂക്ഷം, ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നുവെന്ന് സൂചന ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് വാക്കേറ്റമുണ്ടായതെന്നാണ് സൂചന. രാവിലെ പത്തുമണിക്ക് ചായസല്‍ക്കാരത്തിനിടെയായിരുന്നു തര്‍ക്കമുണ്ടായത്. സുപ്രീം ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീംകോടതി ചേര്‍ന്നത്‌ പതിനഞ്ചു മിനിട്ട് വൈകി, പല കോടതികളിലും ജഡ്ജിമാരെത്തിയില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ പല കോടതികളിലും ഇന്ന് ജഡ്ജിമാരെത്തിയില്ല. 11,12,13 നമ്പര്‍ കോടതികളില്‍ ഇതുവരെ ജഡ്ജിമാരെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പ്രവൃത്തിസമയത്തേക്കാള്‍ 15 മിനിറ്റിറ്റോളം വൈകിയാണ് ഇന്ന് കോടതികള്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.