11 °c
San Francisco

Tag: സുപ്രീം കോടതി പ്രതിസന്ധി

കുരച്ചിട്ടും ഉറക്കം നടിച്ചാല്‍ ജനാധിപത്യത്തിന്‍റെ കാവല്‍നായ്ക്കള്‍ കടിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

കുരച്ചിട്ടും ഉറക്കം നടിച്ചാല്‍ ജനാധിപത്യത്തിന്‍റെ കാവല്‍നായ്ക്കള്‍ കടിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ൽ നാ​യ്ക്ക​ൾ കു​ര​ച്ചി​ട്ടും ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് സു​പ്രീം കോ​ട​തി​ ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. വാ​ർ​ത്ത​ക​ളി​ലെ സ​ത്യ​ത്തേ​ക്കാ​ളേ​റെ മാ​ധ്യ​മ മു​ത​ലാ​ളി​മാ​രു​ടെ താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള വീ​ക്ഷ​ണ​ങ്ങ​ൾ ...

സുപ്രീം കോടതി പ്രതിസന്ധി; അഭിപ്രായ സമന്വയത്തിന് ശ്രമം തുടരുന്നു

സുപ്രീം കോടതി പ്രതിസന്ധി: ഫുള്‍ കോര്‍ട്ട് വിളിക്കും, തീരുമാനം നാളെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ഫുള്‍ കോര്‍ട്ട് വിളിച്ചു മാത്രമേ പ്രശ്‌നത്തിന് ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീംകോടതിയില്‍ ഭിന്നത രൂക്ഷം, ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നുവെന്ന് സൂചന ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് വാക്കേറ്റമുണ്ടായതെന്നാണ് സൂചന. രാവിലെ പത്തുമണിക്ക് ചായസല്‍ക്കാരത്തിനിടെയായിരുന്നു തര്‍ക്കമുണ്ടായത്. സുപ്രീം ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീം കോടതി പ്രതിസന്ധി പരിഹരിക്കപ്പെട്ടു- അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ഉണ്ടായിരുന്ന പ്രതിസന്ധിക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍. ചീഫ് ജസ്റ്റിസും ജഡ്ജുമാരും കൂടിക്കാഴ്ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയതായും വേണുഗോപാല്‍ അറിയിച്ചു. ...

തികച്ചും അസാധാരണം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതി നിര്‍ത്തി പരസ്യ പ്രതികരണവുമായി ജഡ്ജുമാര്‍

കേന്ദ്ര നിലപാടിനെ തള്ളി ആര്‍.എസ്.എസ്, ജഡ്ജുമാര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി നേതാവ്

തിരുവനന്തപുരം:  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി രംഗത്തുവന്ന നാലു ജഡ്ജിമാര്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ് നേതാവ്.  കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകരപ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ ...

സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍

ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം , കൂടുതല്‍ പിന്തുണയ്ക്കായി ശ്രമം

ന്യൂഡല്‍ഹി : ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയശേഷം സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും ചേരുമ്പോള്‍ രാജ്യം ആകാംക്ഷയില്‍. കോടതിനടപടികള്‍ക്ക് മുന്നോടിയായുള്ള ജഡ്ജിമാരുടെ പതിവ് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ദീപക് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.