തിരികെ വരാനുള്ളത് .07 ശതമാനം മാത്രം, ഓര്‍ക്കുന്നോ സുരേന്ദ്രാ മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുനിരോധന കാല പ്രവചനം ?
റിസര്‍വ് ബാങ്ക് വാര്‍ഷീക റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം ...