ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് ഭക്ഷ്യധാന്യവുമായി സെക്രട്ടറിയേറ്റ് എംപ്ലോയിസ്
തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് ആശ്വാസമായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍. ആറ് ടണ്‍ ഭക്ഷ്യധാന്യം സമാഹിരിച്ച് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന് കൈമാറും. ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രി ...