13 °c
San Francisco

Tag: സൈന നെഹ്വാള്‍

ഏഷ്യൻ ഗെയിംസ്: വനിതാ സിംഗിള്‍സില്‍ ചരിത്രംകുറിച്ച് സിന്ധു ഫൈനലിൽ

ഏഷ്യൻ ഗെയിംസ്: വനിതാ സിംഗിള്‍സില്‍ ചരിത്രംകുറിച്ച് സിന്ധു ഫൈനലിൽ

ജക്കാർത്ത:  ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു ...

സിന്ധുവിനെ നിഷ്പ്രഭമാക്കി സൈനക്ക് സ്വര്‍ണം, ശ്രീകാന്തിന് വെള്ളി

സിന്ധുവിനെ നിഷ്പ്രഭമാക്കി സൈനക്ക് സ്വര്‍ണം, ശ്രീകാന്തിന് വെള്ളി

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാളിനു സ്വർണം. പി.വി. സിന്ധു വെള്ളി നേടി. സ്കോർ: 21–18, 23–21. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ...

ഇന്ത്യന്‍ ഓപ്പണ്‍ : സൈന ക്വാര്‍ട്ടറില്‍ പുറത്ത്

ഇന്ത്യന്‍ ഓപ്പണ്‍ : സൈന ക്വാര്‍ട്ടറില്‍ പുറത്ത്

ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ക്വാർട്ടറിൽ ഇന്ത്യ താരം സൈന നെഹ്വാൾ പുറത്ത്. ലോക പതിനൊന്നാം നമ്പര്‍  താരമായ അമേരിക്കയുടെ ബീവെൻ സാംഗിനോടാണ് ...

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ്: സൈന ഫൈനലില്‍

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ്: സൈന ഫൈനലില്‍

ജക്കാര്‍ത്ത: മുന്‍ ലോക ചാമ്പ്യനെ മറികടന്ന് ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍. തായ്ലന്‍ഡിന്റെ രച്ച്‌നോക് ഇന്റനോണെയാണ് സൈന പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ നേരിട്ടുള്ള ...

ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് : സി​ന്ധു​വി​നെ വീ​ഴ്ത്തി സൈ​ന സെ​മി​യി​ൽ

ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് : സി​ന്ധു​വി​നെ വീ​ഴ്ത്തി സൈ​ന സെ​മി​യി​ൽ

ജ​ക്കാ​ർ​ത്ത: പി.​വി.​സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്വാ​ൾ ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു.  നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സി​ന്ധു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഗെ​യിം 21-13 ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.