11 °c
San Francisco

Tag: സോണിയാ ഗാന്ധി

പ്രാദേശിക പ്രതിഷേധം ആയിക്കൊള്ളൂ, ദേശീയതലത്തില്‍ വേണ്ട, ശബരിമല യുവതീപ്രവേശത്തിലെ പാര്‍ലമെന്റ് പ്രതിഷേധം തടഞ്ഞ് സോണിയ

പ്രാദേശിക പ്രതിഷേധം ആയിക്കൊള്ളൂ, ദേശീയതലത്തില്‍ വേണ്ട, ശബരിമല യുവതീപ്രവേശത്തിലെ പാര്‍ലമെന്റ് പ്രതിഷേധം തടഞ്ഞ് സോണിയ

ന്യൂഡല്‍ഹി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്‍റിലും ആചാരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. കേരളത്തില്‍നിന്നുള്ള ...

കുമാരസ്വാമിക്ക് മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ്

കുമാരസ്വാമിക്ക് മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ ഒരുക്കമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനായി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാര്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ...

ഇപ്പോള്‍ തന്റെ നേതാവുകൂടിയാണ് രാഹുല്‍ ഗാന്ധിയെന്ന് സോണിയാ ഗാന്ധി

രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണ് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് രാഹുൽ

ബംഗളൂരു: രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി ...

തൃണമൂലും സിപിഎമ്മും ഒരേ വേദിയില്‍ ..പുതിയ പ്രതിപക്ഷ ഐക്യം ?

തൃണമൂലും സിപിഎമ്മും ഒരേ വേദിയില്‍ ..പുതിയ പ്രതിപക്ഷ ഐക്യം ?

ന്യൂഡല്‍ഹി : ബംഗാളില്‍ ബദ്ധശത്രുക്കളായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരേ വേദിയില്‍. പാര്‍ലമെന്റിലും, പുറത്തും ബിജെപിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പിക്കാനുള്ള യോഗത്തിലാണ് സിപിഎം പ്രതിനിധിക്കൊപ്പം തൃണമൂല്‍ ...

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

സോണിയ ഇനി രക്ഷാധികാരി, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയാന്‍ അനുവദിച്ചില്ല

പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴിഞ്ഞ സോ​ണി​യ കോ​ൺ​ഗ്ര​സി​ന്​ മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കും. സോ​ണി​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്നു​ത​ന്നെ വി​ര​മി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ കോ​ൺ​ഗ്ര​സ്​ നി​ഷേ​ധി​ച്ചു. സോ​ണി​യ​യു​ടെ വി​വേ​ക​വും പ്ര​തി​ബ​ദ്ധ​ത​യും അ​നു​ഗ്ര​ഹ​വും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.