10 °c
San Francisco

Tag: സോണിയ ഗാന്ധി

വിട്ടുവീഴ്ച ചെയ്തും പ്രാദേശീക കക്ഷികളുമായി സഖ്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്, വ്യക്തി താല്‍പര്യം മറക്കണമെന്ന് സോണിയ

വിട്ടുവീഴ്ച ചെയ്തും പ്രാദേശീക കക്ഷികളുമായി സഖ്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്, വ്യക്തി താല്‍പര്യം മറക്കണമെന്ന് സോണിയ

ന്യൂഡൽഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഖ്യ രൂപീകരണത്തിന് സമീപിക്കാൻ കഴിയുന്ന പാർട്ടികളുമായി ഒരുമിച്ച് നിൽക്കാനും സീറ്റ് വിഭജനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിട്ട് വീഴ്ച നടത്താനും കോണ്‍ഗ്രസ്  തീരുമാനം. ...

ഗോവയിൽ കിട്ടിയതിന് കർണ്ണാടകത്തിൽ തിരിച്ചടി നൽകിയ കോൺഗ്രസ് തന്ത്രത്തിന് പിന്നിൽ സോണിയ

ഗോവയിൽ കിട്ടിയതിന് കർണ്ണാടകത്തിൽ തിരിച്ചടി നൽകിയ കോൺഗ്രസ് തന്ത്രത്തിന് പിന്നിൽ സോണിയ

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ സംസ്ഥാനമായ കർണ്ണാടകയുടെ ഭരണത്തിൽ കോൺഗ്രസിന്റെ സാന്നിധ്യമുണ്ടായില്ലെങ്കിൽ നേരിടുന്ന തിരിച്ചടികളെക്കുറിച്ച് സോണിയാ ഗാന്ധി അതീവ ബോധവതിയായിരുന്നു. കോൺഗ്രസ് പരാജയമടയുന്നുവെന്ന സൂചന വന്നപ്പോൾ തന്നെ പതിവ് ...

രണ്ടര സംസ്ഥാനങ്ങള്‍ കൂടി വീണാല്‍  ഇനി കോണ്‍ഗ്രസ് മുക്ത ഭാരതമായി

രണ്ടര സംസ്ഥാനങ്ങള്‍ കൂടി വീണാല്‍ ഇനി കോണ്‍ഗ്രസ് മുക്ത ഭാരതമായി

പഞ്ചാബ്, മിസോറം, പിന്നെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി...കര്‍ണാടക എന്ന വമ്പന്‍ സംസ്ഥാനത്തില്‍ കൂടി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായതോടെ ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനം ഭരിക്കുന്നത്‌ ...

മോദിയുടെ പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ല; സോണിയ ഗാന്ധി

മോദിയുടെ പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ല; സോണിയ ഗാന്ധി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച പ്രാസംഗികനാണെന്നും പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ലെന്ന് സോണിയാഗാന്ധി. വിശപ്പ് മാറ്റാന്‍ അരി തന്നെ വേണം, പ്രസംഗം അസുഖം ഭേദമാക്കുകയുമില്ല. അതിന് ആശുപത്രികള്‍തന്നെ ...

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സോണിയ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക്

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സോണിയ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം പ​ട​ന​യി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി രം​ഗ​ത്തി​റ​ങ്ങു​ന്നു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് ചൊ​വ്വാ​ഴ്ച ബി​ജാ​പൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ സോ​ണി​യ പ്ര​സം​ഗി​ക്കു​ക. പ്ര​വ​ർ​ത്ത​ക​രി​ലും വോ​ട്ട​ർ​മാ​രി​ലും ...

ശാരീരിക അസ്വസ്ഥത: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരിക അസ്വസ്ഥത: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷിംല: ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്കയ്ക്കൊപ്പം ഷിംലയിലെ ഛാറാബ്രാ ഗ്രാമത്തില്‍ കഴിയവേയാണ് സോണിയക്ക് ...

മോദിയുടെ മുദ്രാവാക്യങ്ങളെല്ലാം കസേരക്ക് വേണ്ടിയുള്ള നാടകങ്ങളെന്ന് സോണിയ

മോദിയുടെ മുദ്രാവാക്യങ്ങളെല്ലാം കസേരക്ക് വേണ്ടിയുള്ള നാടകങ്ങളെന്ന് സോണിയ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിന്​ അധികാര ലഹരിയാണെന്ന്​ കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ മുദ്രാവാക്യങ്ങളെല്ലാം കസേരക്ക് വേണ്ടിയുള്ള നാടകങ്ങളായിരുന്നു. കോണ്ഡഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഗുജറാത്ത്, ...

മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ ജനങ്ങളുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നു: സോണിയ ഗാന്ധി

മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ ജനങ്ങളുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നു: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ് ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധികൂര്‍മ്മതയെ ...

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി ഇന്ന് അധ്യക്ഷപദമേല്‍ക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി ഇന്നു പടിയിറങ്ങുന്ന സോണിയ ഗാന്ധി, ...

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, ...

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഗുജറാത്ത് ഫലത്തിന് മുന്‍പേ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.