സോഷ്യല്‍ മീഡിയ ഹബ്ബ്; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. രാജ്യത്തെ നിരീക്ഷണ വലയത്തില്‍ നിര്‍ത്തുന്നതിന് തുല്യമാണിതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളെ ...