13 °c
San Francisco

Tag: സ്വകാര്യ ബസ്‌ സമരം

ജനവും ജന്മഭൂമിയും പോലും സമ്മതിച്ചു നട്ടെല്ലുള്ള സർക്കാർ; പിണറായിക്ക് കയ്യടിയുമായി ചാനലുകൾ

ജനവും ജന്മഭൂമിയും പോലും സമ്മതിച്ചു നട്ടെല്ലുള്ള സർക്കാർ; പിണറായിക്ക് കയ്യടിയുമായി ചാനലുകൾ

തിരുവനന്തപുരം: ബസുകൾ പിടിച്ചെടുക്കുമെന്ന സംസ്ഥാന സർക്കാരിന്റെ കർക്കശ നിലപാടിൽ ഭയന്ന് സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിച്ചപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹം. ...

അഭിപ്രായ സ്വാതന്ത്ര്യത്തിന് സർവ്വ സംരക്ഷണവും നൽകും: മുഖ്യമന്ത്രി

ബസ്‌ സമരം അവസാനിച്ചേക്കും, മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ചർച്ച. നേരത്തെ, ബസുടമകൾ സമരം ...

സ്വകാര്യ ബസ് സമരം: ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

സര്‍ക്കാര്‍ കടുപ്പിക്കുന്നു, സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചു. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് ...

സ്വകാര്യ ബസ് സമരം:  റെക്കോര്‍ഡ് വരുമാനവുമായി കോളടിച്ച് കെഎസ്ആര്‍ടിസി

സ്വകാര്യ ബസ് സമരം: റെക്കോര്‍ഡ് വരുമാനവുമായി കോളടിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം : സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം കുതിച്ചുയരുന്നു. ശനിയാഴ്ച ലഭിച്ച 7.85 കോടി കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമാണ്. ഇന്നു വരുമാനം ...

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം: മന്ത്രിയുമായുള്ള ചർച്ചയിൽ ബസുടമകൾ തമ്മിൽ തർക്കം

കോ​ഴി​ക്കോ​ട്: സ്വകാര്യ ബസ് സമരത്തില്‍ ഗ​താ​ഗ​ത​മ​ന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം. എ.​കെ.​ശ​ശീ​ന്ദ്ര​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ബ​സു​ട​മ​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. മു​ഴു​വ​ൻ ...

സ്വകാര്യ ബസ്‌ സമരം ​: കെ.എസ്​.ആർ.ടി.സിക്ക്  67 ലക്ഷം അധിക വരുമാനം

സ്വകാര്യ ബസ്‌ സമരം ​: കെ.എസ്​.ആർ.ടി.സിക്ക് 67 ലക്ഷം അധിക വരുമാനം

തി​രു​വ​ന​ന്ത​പു​രം:  സ്വ​കാ​ര്യ​ബ​സ്​ സ​മ​ര​ത്തെ നേ​രി​ടാന്‍ വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങള്‍ ഒരു​ക്കിയ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ആ​ദ്യ​ദി​നം 67 ല​ക്ഷം അ​ധി​ക​വ​രു​മാ​നം. പ​ര​മാ​വ​ധി ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി​യും പ്ര​ത്യേ​ക ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ വെ​ള്ളി​യാ​ഴ്ച ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.