ടോയിലറ്റ് ഉപയോഗിച്ചതിന് പത്തുരൂപ, കൂടെ ജി.എസ്.ടിയും പാര്‍സല്‍ ചാര്‍ജും
കുറച്ചു മാസം മുന്‍പാണ് ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ പൊതുജനത്തിന് ടോയിലറ്റ് ഉപയോഗിക്കാന്‍ അവസരം നല്‍കണം എന്ന തീരുമാനം വന്നത്. അതിനവര്‍ ഒരു ചെറിയ ചാര്‍ജും ഈടാക്കാന്‍ താരുമാനിച്ചു. ...