ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക് സൗദിയില്‍ വിലക്ക്
റിയാദ്: ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട എന്നിവയ്ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ ...