11 °c
San Francisco

Tag: സൗദി അറേബ്യ

ഭീകരവാദം ചെറുക്കാന്‍ ഇന്ത്യയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറാന്‍ തയാര്‍ : സൗദി കിരീടാവകാശി

ഭീകരവാദം ചെറുക്കാന്‍ ഇന്ത്യയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറാന്‍ തയാര്‍ : സൗദി കിരീടാവകാശി

ന്യൂഡല്‍ഹി: ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ നീക്കങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദിയുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും ഇക്കാര്യത്തില്‍ ...

ഖശോഗിയുടെ മരണം : സ്​ഥിരീകരണവുമായി സൗദി അറേബ്യ

ഖശോഗിയുടെ മരണം : സ്​ഥിരീകരണവുമായി സൗദി അറേബ്യ

റിയാദ്​: സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവർത്തകനായ ` ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൗദി അറേബ്യ. ഇസ്​തംബൂളിലെ സൗദി കോൺസുലേറ്റിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മരണമെന്ന്​ സംഘർഷത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്ന്​ ...

സൗദിയില്‍ ആരോഗ്യമേഖലയിലും ഹോട്ടലുകളിലും സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു, മലയാളികള്‍ക്ക് തിരിച്ചടി

സൗദിയില്‍ ആരോഗ്യമേഖലയിലും ഹോട്ടലുകളിലും സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു, മലയാളികള്‍ക്ക് തിരിച്ചടി

റി​യാ​ദ്:  `മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് കനത്ത പ്രഹരം നല്‍കി സൗ​ദി അ​റേ​ബ്യ​യി​ൽ ആ​രോ​ഗ്യം, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, കോ​ണ്‍ട്രാ​ക്ടി​ങ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, കോ​ഫി ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യി​ല​ട​ക്കം സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് തൊ​ഴി​ല്‍ ...

എണ്ണ വ്യാപാരം തടയാനാവില്ല,യുഎസ്സിനെയും സൗദിയെയും വെല്ലുവിളിച്ച് ഇറാന്‍

എണ്ണ വ്യാപാരം തടയാനാവില്ല,യുഎസ്സിനെയും സൗദിയെയും വെല്ലുവിളിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഇറാന്‍. ഇതിന്റെ ഭാഗമായി എണ്ണ കയറ്റമതി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുമെന്ന് ...

കാത്തിരിപ്പിനു വിട; സൗദി സ്ത്രീകൾ നാളെ വാഹനവുമായി നിരത്തിലിറങ്ങും

കാത്തിരിപ്പിനു വിട; സൗദി സ്ത്രീകൾ നാളെ വാഹനവുമായി നിരത്തിലിറങ്ങും

റിയാദ് : പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിട; സൗദി അറേബ്യയിൽ ഞായറാഴ്ചമുതൽ സ്ത്രീകൾ വാഹനവുമായി നിരത്തിലിറങ്ങും. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ‌് ലൈസൻസ് നേടി ...

ഉറുഗ്വേയും റഷ്യയും പ്രീക്വാര്‍ട്ടറില്‍, നൂറാം മത്സരത്തില്‍ സുവാരസിന് ഗോള്‍

ഉറുഗ്വേയും റഷ്യയും പ്രീക്വാര്‍ട്ടറില്‍, നൂറാം മത്സരത്തില്‍ സുവാരസിന് ഗോള്‍

റുസ്തോവ് : അവസാന ഗ്രൂപ്പ് മത്സരത്തിന് കാത്തു നില്‍ക്കാതെ ഉറുഗ്വേയും റഷ്യയും ഗ്രൂപ്പ് എയില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തു. ഉറുഗ്വേ സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് ...

റിയാദിലേക്ക്​ വന്ന ഹൂതി വിമതരുടെ മിസൈൽ തകർത്തു

റിയാദിലേക്ക്​ വന്ന ഹൂതി വിമതരുടെ മിസൈൽ തകർത്തു

റിയാദ്​: സൗദി അറേബ്യയുടെ തലസ്​ഥാനമായ റിയാദിലേക്ക്​ യമനിലെ ഹൂതി വിമതർ വീണ്ടും മിസൈൽ പ്രയോഗിച്ചു. ബുധനാഴ്​ച രാവിലെ 11 മണിയോടെ രണ്ടുബാലിസ്​റ്റിക്​ മിസൈലുകളാണ്​ റിയാദിലേക്ക്​ വന്നത്​. സൗദിയുടെ ...

സൗദി അറേബ്യ ഇന്ത്യക്ക് വ്യോമപാത തുറന്നു കൊടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

സൗദി അറേബ്യ ഇന്ത്യക്ക് വ്യോമപാത തുറന്നു കൊടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡല്‍ഹി:  ഇസ്രയേലിലേക്കു പറക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമപാത തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ...

മലയാളി സാന്നിധ്യമുള്ള  12 ജോ​ലി​ക​ളി​ൽ കൂ​ടി സൗ​ദി​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം

മലയാളി സാന്നിധ്യമുള്ള 12 ജോ​ലി​ക​ളി​ൽ കൂ​ടി സൗ​ദി​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം

ജി​​ദ്ദ: സൗ​​ദി​​യി​​ൽ 12 തൊ​​ഴി​​ൽ​​മേ​​ഖ​​ല​​ക​​ളി​​ൽ കൂ​​ടി ഇൗ​​വ​​ർ​​ഷം സെ​​പ്​​​റ്റം​​ബ​​ർ മു​​ത​​ൽ സ്വ​​ദേ​​ശി​​വ​​ത്​​​ക​​ര​​ണം ന​​ട​​പ്പാ​​ക്കും. വാ​​ച്ച്, ക​​ണ്ണ​​ട, മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ഇ​​ല​​ക്​​​ട്രി​​ക്ക​​ൽ വൈ​​ദ്യു​​തി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വാ​​ഹ​​ന സ്​​​പെ​​യ​​ർ​​പാ​​ർ​​ട്​​​സ്, കെ​​ട്ടി​​ട ...

സിനിമാ വിലക്ക് നീക്കി; 35 വര്‍ഷത്തിനുശേഷം സൗദിയില്‍ സിനിമാ വസന്തം

സിനിമാ വിലക്ക് നീക്കി; 35 വര്‍ഷത്തിനുശേഷം സൗദിയില്‍ സിനിമാ വസന്തം

മുപ്പത്തിയഞ്ച് വര്‍ഷമായി നിലനിന്ന സിനിമാ വിലക്ക് സൗദി പിന്‍വലിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ തീയേറ്ററുകള്‍ തുറക്കും. സാംസ്‌കാരിക വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജിസിഎഎം(ബോര്‍ഡ് ഓഫ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.